News Sections: Ernakulam
-
എറണാകുളത്തെ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കി
എറണാകുളത്തെ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി ജീവനൊടുക്കി. നോര്‍ത്ത് പറവൂരിലെ വീട്ടില്‍ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണ് തൂങ്ങിമരിച്ചത്. രണ്ടു മാസം ഗര്‍ഭിണിയായിരുന്നു അമല. സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാന്‍ അമലയെ ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നാണ് ആരോപണം. അമല ഗര്‍ഭിണിയാണെന്ന…
-
സ്‌കോഡയ്ക്ക് കുതിപ്പിന്റെ വര്‍ഷം
സ്‌കോഡ ഇന്ത്യ 2022-ലെ ആദ്യ എട്ടുമാസം 37,568 കാറുകള്‍ വിറ്റു. കമ്പനിയുടെ ഇന്ത്യയിലെ വാഹനവിപണിയിലെ 20 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച വര്‍ഷമാണിത്. ഇതിന് മുമ്പ് ഏറ്റവും കൂടുതല്‍ കാറുകള്‍…
-
ആകര്‍ഷകമായ ഓണം ഓഫറുകളുമായി എംഐ
കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ്, മൊബൈല്‍ ബ്രാന്‍ഡായ എംഐ ഈ ഓണക്കാലത്ത് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. എംഐ ഓണ വിസ്മിയം ഓഫറിന്റെ ഭാഗമായി സ്മാര്‍ട്ട് ടിവികള്‍ക്ക് 3 വര്‍ഷത്തെ വാറണ്ടി, 7500 രൂപ വരെ ക്യാഷ്ബാക്ക്…
-
കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം നാളെ
കൊച്ചി മെട്രോ പേട്ട-എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം നാളെ. വൈകീട്ട് ആറ് മണിക്ക് സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ്…
-
എറണാകുളം ജില്ലയിലെ കനത്ത മഴ സ്റ്റേഷനുകളിലെ സിഗ്നല്‍ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് റെയില്‍വേ അധികൃതര്‍
എറണാകുളം ജില്ലയിലെ കനത്ത മഴ സ്റ്റേഷനുകളിലെ സിഗ്നല്‍ പ്രവര്‍ത്തനത്തെ ബാധിച്ചെന്ന് റെയില്‍വേ അധികൃതര്‍. എറണാകുളം ജംഗ്ഷന്‍, ടൗണ്‍ സ്റ്റേഷനുകളിലെ സിഗ്നല്‍ പ്രവര്‍ത്തനത്തെയാണ് താത്ക്കാലികമായി ബാധിച്ചത്. വിവിധയിടങ്ങളില്‍ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറി. പരശുറാം എക്‌സ്പ്രസ്…
-
ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം
എറണാകുളം: കര്‍ക്കിടകത്തിലെ കഷ്ടനഷ്ടങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് പൊന്നിന്‍ ചിങ്ങമാസത്തിലെ അത്തം ഇന്ന്. അത്തത്തില്‍ തുടങ്ങി തിരുവോണം വരെയുള്ള ആ പത്ത് നാളുകള്‍ കേരളീയര്‍ ഓണമായി ആഘോഷിക്കുന്നു. മാവേലി മന്നനെ വരവേല്‍ക്കുവാന്‍ ഓരോ വീട്ടിലും പൂക്കളമൊരുക്കുന്നു. കാട്ടിലും…
-
വീടണയുന്ന പ്രവാസികളുടെ ആവേശം ഒപ്പിയെടുത്ത ലഘുചിത്രവുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: ആഘോഷ സീസണില്‍ വീടണയാന്‍ കൊതിക്കുന്ന പ്രവാസികളുടെ ആവേശവും നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവും അവരെ കാത്തിരിക്കുന്ന വീട്ടുകാരുടേയും ബന്ധുക്കളുടേയും കരുതലും സ്‌നേഹവും സന്തോഷവും ഒപ്പിയെടുത്ത ഫെഡറല്‍ ബാങ്കിന്റെ പുതിയ പരസ്യ ചിത്രം ശ്രദ്ധനേടുന്നു.…
-
ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി;പെരിയാര്‍ നിവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 മുതല്‍ 100 സെമി വരെ ഉയര്‍ത്തി 68 മുതല്‍ 131 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാ കളക്ട്ര്…
-
ആനക്കൊമ്പ് കേസിൽ മോഹൻലാലിൻറെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
ആനക്കൊമ്ബ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ആവശ്യം തള്ളിയതിനെതിരെ നടന്‍ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പെരുമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് സര്‍ക്കാര്‍ ആവശ്യം തള്ളി ഉത്തരവിട്ടത്. ഇത് റദ്ദാക്കണമെന്നാണ് ആവശ്യം. പെരുമ്ബാവൂര്‍ മജിസ്‌ട്രേറ്റ്…
-
ആനക്കൊമ്പ് കേസ് പിന്‍വലിക്കണം; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍
കൊച്ചി :ആനക്കൊമ്പ് കൈവശം വെച്ചകേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹരജി തള്ളിയതിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. തനിക്കെതിരായ കേസില്‍ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്. ഈ ഹരജി തള്ളിയ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി…

Local News
















