News Sections: Ernakulam
-
തെരുവുനായ ആക്രമണം: ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന്
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിയ്ക്കാണ് ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വിഷയം പരിഗണിക്കുക. തെരുവുനായക്കളുടെ…
-
തെരുവ് നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങി
തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി തുടങ്ങി. കൊച്ചി നഗരത്തില്‍ ആണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്‌സ്‌പോട്ട് എന്ന്…
-
ആസാദ് കശ്മീര്‍ പരാമര്‍ശം: കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം
ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി നിര്‍ദേശം നല്‍കി. പരാതിക്കാരന്‍ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്. വിശദമായ വാദം…
-
കേരള ബി ജെ പി നേതൃത്വത്തിന് മോദിയുടെ രൂക്ഷ വിമര്‍ശം
കൊച്ചി: സംസ്ഥാന ബി ജെ പി നേതൃത്വത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂക്ഷ വിമര്‍ശം. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ അദ്ദേഹം കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഈ മാസം ഒന്നിന് കൊച്ചിയില്‍ ചേര്‍ന്ന ബി ജെ പി…
-
മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവിക സേനാ പരിശീലന കേന്ദ്രത്തിൽ പോലീസ് പരിശോധന
കൊച്ചി : ഫോര്‍ട്ട് കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലിൽ വെച്ച് വെടിയേറ്റ സംഭവത്തിൽ നാവിക സേനാ പരിശീലന കേന്ദ്രത്തിൽ പോലീസ് പരിശോധന നടത്തുന്നു. ഐ എൻ എസ് ദ്രോണാചാര്യയിലാണ് പരിശോധന പുരോഗമിക്കുന്നത്. ബാലിസ്റ്റിക് വിദഗ്ധനും പരിശോധനാ…
-
കൊച്ചി കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു
എറണാകുളം:പുലര്‍ച്ചെ കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. തമ്മനം സ്വദേശി സജുന്‍ ആണ് കൊല്ലപ്പെട്ടത്. എറണാകുളം കലൂര്‍ ലിസി ആശുപത്രിക്കു സമീപമാണ് സംഭവം. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. ഇതുമായി…
-
പരിണയ വിവാഹാഭരണ കലക്ഷനുമായി ഭീമ ജുവല്‍സ്
കൊച്ചി: വിവാഹഭരണങ്ങളുടെ സവിശേഷ ശേഖരമായ പരിണയ വെഡിങ് കലക്ഷനുമായി ഭീമ ജുവല്‍സ്. വാങ്ങുന്ന സ്വര്‍ണാഭരണങ്ങളുടെ വിലയും തൂക്കവും അനുസരിച്ച് ക്ലാസിക്, എലീറ്റ്, റോയല്‍ എന്നീ മൂന്ന് പാക്കേജു കളില്‍ ഉപഭോക്താക്കള്‍ക്ക് വിവാഹഭരണങ്ങള്‍ തിരഞ്ഞെടുക്കാം. ഓരോ…
-
കൊച്ചി മെട്രോ :പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
എറണാകുളം: കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം…
-
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് അംഗീകാരം
കൊച്ചി: രണ്ടാം ഘട്ടമായി കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടാന്‍ അനുമതി. കലൂര്‍ സ്‌റ്റേഡിയം-ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടം കേന്ദ്രമന്ത്രി സംഭ അംഗീകരിച്ചു. പ്രധാനമന്ത്രി സെപ്റ്റംബര്‍ ഒന്നിന് കേരളത്തിലെത്തിയപ്പോള്‍ രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം നടത്തിയിരുന്നു. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍…
-
കോവിഡ് വാക്സിനേഷന്റെ പാര്‍ശ്വഫലമായി മരണമുണ്ടാകുന്നതായി സംശയം; നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി
എറണാകുളം: കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന്റെ പാര്‍ശ്വഫലം മൂലം മരണം സംഭവിക്കുന്നതായി സംശയിക്കുന്നതായി ഹൈക്കോടതി. മരിച്ചവരെ തിരിച്ചറിയാനും നഷ്ടപരിഹാരത്തിനും മാര്‍ഗനിര്‍ദേശം വേണമെന്നും കോടതി നിര്‍ദേശിച്ചു. കോവിഡ് വാക്സിനേഷന്റെ പാര്‍ശ്വഫലത്തെതുടര്‍ന്ന് ഭര്‍ത്താവ് മരിച്ചതിനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറണാകുളം…

Local News

















