News Sections: Ernakulam
-
5000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ഗോള്‍ഡി സോളാര്‍
കൊച്ചി: പ്രമുഖ സൗരോര്‍ജ ഉപകരണ നിര്‍മാണ കമ്പനിയായ ഗോള്‍ഡി സോളാര്‍ 5000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിപുലപ്പെടുത്തി 2025ഓടെ കമ്പനിയെ രാജ്യത്ത് മുന്‍നിരയിലെത്തിക്കുകയാണ് ലക്ഷ്യം. ഉയര്‍ന്ന പ്രവര്‍ത്തന…
-
കെ.റെയിൽ; വിവിധ ഹർജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും
കെ.റെയിലുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. പദ്ധതിയെ സംബന്ധിച്ച രേഖകൾ കെ.റെയിൽ കോർപറേഷൻ നൽകുന്നില്ലെന്ന് റെയിൽവേ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. അലൈൻമെന്റ്, ആവശ്യമായി വരുന്ന സ്വകാര്യ ഭൂമി,…
-
കൊച്ചിയില്‍ ഗാനമേളയ്ക്കിടെ യുവാവിനെ കുത്തി കൊന്നു
കൊച്ചി നഗരത്തില്‍ വീണ്ടും കൊലപാതകം. പള്ളുരുത്തി സ്വദേശി രാജേഷാ(24)ണ് കുത്തേറ്റ് മരിച്ചത്. ഇന്നലെ രാത്രി കലൂരിലാണ് സംഭവം. ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞു.
-
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഇന്ന് കേരളത്തിലെത്തി
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ കേരളത്തില്‍ എത്തി. കൊച്ചി വിമാനത്താവളത്തില്‍ എത്തിയ നദ്ദയെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് അടക്കമുള്ള നേതാക്കള്‍ സ്വീകരിച്ചു.സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് നദ്ദ എത്തുന്നത്. 11…
-
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ നാളെ എറണാകുളത്ത്
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ നാളെ എറണാകുളത്ത്. സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് ജെ.പി. നദ്ദ എത്തുന്നത്. രാവിലെ 10- 30 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ബിജെപി സ്വീകരണം നൽകും.
-
ഹര്‍ത്താല്‍ ദിനത്തില്‍ ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിനിടെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ വിഡിയോ വൈറലാകുന്നു. എറണാകുളം ആലുവയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഡിയോയാണ് വൈറലാകുന്നത്. കല്ലേറ് അടക്കമുള്ള ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സുരക്ഷയുടെ…
-
പ്രവാസികള്‍ക്ക് വിദേശത്തു നിന്ന് യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാനുള്ള സൗകര്യമൊരുക്കിയ ആദ്യ ബാങ്കായി ഫെഡറല്‍ ബാങ്ക്
കൊച്ചി: പ്രവാസികള്‍ക്ക് വിദേശത്തു നിന്ന് യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാനുള്ള സൗകര്യത്തിന് തുടക്കം കുറിച്ച ആദ്യ ബാങ്കായി ഫെഡറല്‍ ബാങ്ക്. റുപ്പീ ഡ്രോയിങ് അറേഞ്ചുമെന്റിനു കീഴില്‍ ഭാരത് ബില്‍ പെയ്മെന്റ് സിസ്റ്റത്തിലൂടെ (ബിബിപിഎസ്) വിദേശത്തു നിന്നു…
-
ഹർത്താൽ; കെഎസ്ആർടിസി സാധാരണപോലെ സർവ്വീസ് നടത്തും
നാളെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, കെഎസ്ആർടിസി സാധാരണപോലെ സർവ്വീസ് നടത്തും. എല്ലാ യൂണിറ്റ് അധികാരികൾക്കും ഇതുമായി ബന്ധപ്പെട്ട കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവെ…
-
എറണാകുളത്ത് സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്ക്
എറണാകുളം ഇലഞ്ഞിയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്ക്. നാല് പെൺകുട്ടികൾക്കും, രണ്ട് ആൺകുട്ടികൾക്കുമാണ് പരുക്കേറ്റത്. ഒരു അധ്യാപികയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റ ഒരു വിദ്യാർത്ഥിനിയുടെ കൈയ്ക്ക് പൊട്ടൽ ഉണ്ടായിട്ടുണ്ട്. സെന്റ് ഫിലോമിനാസ് സ്കൂളിലെ ബസാണ്…
-
നടിയെ ആക്രമിച്ച കേസ് ;വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി
നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റിയതിനെതിരെ അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയില്‍ തന്നെ തുടരും. ഹൈക്കോടതി സിംഗില്‍ ബെഞ്ചാബ് ഹര്‍ജി തള്ളിയത്. സെഷന്‍സ് ജഡ്ജി…

Local News
















