News Sections: Ernakulam

  • കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവം :നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ

    കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ. ഡൽഹി, മുംബൈ, ജയ്പുർ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ട്. ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധസ്ക്വാഡും…

  • പുതിയ ജാവ 42 ബോബര്‍ അവതരിപ്പിച്ചു

    പുതിയ ജാവ 42 ബോബര്‍ അവതരിപ്പിച്ചു

    കൊച്ചി: ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ‘ഫാക്ടറി കസ്റ്റം’ വിഭാഗത്തിന്‍റെ തുടക്കക്കാരായ ജാവ യെസ്ഡി ആ വിഭാഗത്തില്‍ ആധിപത്യം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പുതിയ ജാവ 42 ബോബര്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ബോബറും ഫാക്ടറി…

  • ആലുവയിൽ കെഎസ്‌ആര്‍ടിസി ബസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി

    ആലുവ കമ്പനിപ്പടിയിൽ വാഹനാപകടം. യൂ ടേൺ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി യാത്രക്കാർക്ക് പരുക്കേറ്റു. യു ടേൺ തിരിയാൻ നിന്ന ചരക്ക് ലോറിക്ക് പിന്നിൽ നിർത്തിയിരുന്ന മാരുതി ഒമിനി കാർ തകർന്നു. രാവിലെ…

  • കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പങ്കാളികളായി ഡെൽഫ്രസ് തുടരും

    കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒൻപതാം സീസണിലും കേരള ബ്ലാസ്റ്റേഴ്സിന്റെ പങ്കാളികളായി ഡെൽഫ്രസ് തുടരും. തുടർച്ചയായ രണ്ടാം വർഷവും ഡെൽഫ്രസുമായി പങ്കാളിത്തം നീട്ടുന്നതിൽ സന്തോഷമുണ്ടെന്ന് ക്ലബ്ബ് അറിയിച്ചു. പ്രമുഖ പൗള്‍ട്രി കമ്പനിയായ സുഗുണ ഫുഡ്‌സിന്റെ…

  • മട്ടാഞ്ചേരിയില്‍ വന്‍ ലഹരിമരുന്നുവേട്ട; ഒരാള്‍ പിടിയില്‍

    മട്ടാഞ്ചേരിയില്‍ വന്‍ ലഹരിമരുന്നുവേട്ട; ഒരാള്‍ പിടിയില്‍

    കൊച്ചി മട്ടാഞ്ചേരിയില്‍ വന്‍ ലഹരി മരുന്നുവേട്ട. 493 ഗ്രാം എംഡിഎംഎയുമായി കൂവപ്പാടം സ്വദേശി ശ്രീനിഷിനെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ കൈയില്‍ നിന്നും 20,000 രൂപയും…

  • എഡല്‍വെയ്‌സ് പഴ്‌സനല്‍ വെല്‍ത്ത് കൊച്ചിയില്‍ ശാഖ തുറന്നു

    കൊച്ചി: മുന്‍നിര വെല്‍ത്ത് മാനേജ്‌മെന്റ് സ്ഥാപനമായ എഡല്‍വെയ്‌സ് പഴ്‌സനല്‍ വെല്‍ത്ത് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ ആദ്യ ശാഖയാണിത്. എഡല്‍വെയ്‌സ് വെല്‍ത്ത് മാനേജ്‌മെന്റിനു കീഴില്‍ സമ്പന്ന വ്യക്തികളുടേയും സാലറീഡ് പ്രൊഫഷനലുകളുടേയും നിക്ഷേപാവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന…

  • ആലുവ ആർഎസ്എസ് ഓഫീസിന് കേന്ദ്രസേനയുടെ  കനത്ത സുരക്ഷ

    ആലുവ ആർഎസ്എസ് ഓഫീസിന് കേന്ദ്രസേനയുടെ കനത്ത സുരക്ഷ

    പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടേയും നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. സംസ്ഥാനത്ത് കനത്ത ജാഗ്രതയ്ക്കും കടുത്ത നടപടികള്‍ക്കുമാണ് പൊലീസ് നിര്‍ദേശം.അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് ഭീഷണിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷ. പോപ്പുലര്‍ ഫ്രണ്ടിന്റെ…

  • വിക്രം വേദയുമായി കൈകോർത്ത് മൊബിൽ

    കൊച്ചി: നൂറിലേറെ രാജ്യങ്ങളിൽ ഈ മാസം മുപ്പതിന് റിലീസ് ചെയ്യുന്ന ആക്ഷ൯ ത്രില്ലർ സിനിമ – വിക്രം വേദയുമായി കൈ കോർത്ത് രാജ്യത്തെ പ്രമുഖ എഞ്ചി൯ ഓയിൽ ബ്രാ൯ഡായ മൊബിൽ. ചലച്ചിത്രാസ്വാദകരുടെ ഏറെ നാളായുള്ള…

  • വിഴിഞ്ഞം സമരം: അദാനി ഗ്രൂപ്പിന്റെ ഹർജി ഹൈക്കോടതി  ഇന്ന് പരിഗണിക്കും

    വിഴിഞ്ഞം സമരം: അദാനി ഗ്രൂപ്പിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഹർജിയും, മുൻ ഉത്തരവ് പാലിക്കാത്തതിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ്, കരാർ കമ്പനിയായ ഹോവെ എൻജിനിയറിംഗ്…

  • ഡോ. രാജേഷ് സൈമണ്‍ ഐഎഫ്എഎസ് പ്രസിഡന്റ്

    ഡോ. രാജേഷ് സൈമണ്‍ ഐഎഫ്എഎസ് പ്രസിഡന്റ്

    കൊച്ചി: ഇന്ത്യന്‍ ഫൂട്ട് ആന്റ് ആങ്കിള്‍ സൊസൈറ്റി (ഐഎഫ്എഎസ്) പ്രസിഡന്റായി ഡോ. രാജേഷ് സൈമണ്‍ തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലെ സീനിയര്‍ ഓര്‍ത്തോപീഡിക് സര്‍ജനാണ്. കാല്‍, കണങ്കാല്‍ അസ്ഥിരോഗ വിദഗ്ധരുടെ ദേശീയ സംഘടനയായ ഐഎഫ്എഎസ്…