News Sections: Ernakulam
-
എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകും’;സ്പീക്കര്‍ എ എന്‍ ഷംസീര്‍
പീഡനക്കേസിലെ പ്രതി എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ നടപടിക്ക് സ്പീക്കറുടെ അനുമതി വേണ്ടെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ജനപ്രതിനിധികള്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട് പാലിച്ചില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകും.…
-
എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡനം ഉള്‍പ്പെടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ നീക്കം
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡനം ഉള്‍പ്പെടെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് നീക്കം. പരാതിക്കാരിയായ അധ്യാപികയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസ് ശക്തിപ്പെടുത്താനാണ് നീക്കം. നിലവില്‍ സ്ത്രീത്വത്തെ…
-
കേക്ക് മിക്സിങ് ആഘോഷവുമായി ക്രോസ്സോ
കൊച്ചി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് ഉൽപ്പന്നങ്ങളുടെ പ്രമുഖ ബ്രാൻഡായ ക്രോസ്സോ സംഘടിപ്പിച്ച കേക്ക് മിക്സിംഗ് സെറിമണി പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ്…
-
ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ കമാന്റ് സെന്ററിന് ഒരു വയസ്സ്
കൊച്ചി: ഡിജിറ്റൽ ബാങ്കിങ് രംഗത്ത് നവീന ആശയങ്ങൾ നടപ്പിലാക്കുന്ന ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ കമാന്റ് സെന്റർ പ്രവർത്തനമാരംഭിച്ച് ഒരു വർഷം തികഞ്ഞു. ഇടപാടുകാരുടെ മാറിവരുന്ന പ്രവണതകൾ, സാമൂഹിക പ്രസക്തിയുള്ള പരാമർശങ്ങൾ, ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ വിവരങ്ങൾ…
-
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
അധ്യാപികയായ ആലുവ സ്വദേശിനിയെ ദേഹോപദ്രവമേല്‍പ്പിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ കോവളം കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തിരുവനന്തപുരം സെഷന്‍സ്…
-
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരെ യുവതിയുടെ മൊഴി രേഖപ്പെടുത്തി
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ പരാതി നല്കിയ സുഹൃത്തായ അധ്യാപിക മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്കി. എംഎല്‍എ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി ഇന്നലെ വഞ്ചിയൂര്‍ കോടതി മജിസ്ട്രേറ്റിനോട് മൊഴി നല്‍കിയത്.…
-
ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് കേസ്; നാളെ ഹാജരാകണം
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനു സംവിധായകന് ബൈജു കൊട്ടാരക്കരയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. നാളെ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ്…
-
പുതിയ ദീര്‍ഘകാല മെചൂരിറ്റി ഇന്‍ഡെക്സ് ഫണ്ടുകളുമായി എഡല്‍വെയ്സ്
കൊച്ചി: മുന്‍നിര അസറ്റ് മാനേജ്മെന്റ് കമ്പനിയായ എഡല്‍വെയ്സ് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് നിശ്ചിത കാലാവധിയുള്ള രണ്ടു പുതിയ ദീര്‍ഘകാല ഇന്‍ഡെക്സ് ഫണ്ടുകള്‍ അവതരിപ്പിച്ചു. എഡല്‍വെയ്സ് ക്രിസില്‍ ഐബിഎക്സ് 50:50 ഗിഫ്റ്റ് പ്ലസ് എസ്ഡിഎല് ജൂണ്‍…
-
നെടുമ്പാശേരിയില്‍ അടിവസ്ത്രത്തിനകത്ത് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നാല് യാത്രക്കാര്‍ പിടിയില്‍
നെടുമ്പാശേരിയില്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തിലെത്തിയ രണ്ട് സംഘങ്ങളില്‍ നിന്നായി മൂന്നേകാല്‍ കിലോ സ്വര്‍ണം പിടിച്ചു. അടിവസ്ത്രത്തിനകത്ത് ഒളിപ്പിച്ചായിരുന്നു കടത്ത്. നാല് യാത്രക്കാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് പിടിയിലായത്. പൊടി രൂപത്തിലും…
-
ഡിആര്‍ഐ പിടികൂടിയ രാജ്യത്തെ ഏറ്റവും വലിയ ലഹരിക്കടത്തിനു പിന്നില്‍ മലയാളികള്‍
ഡിആര്‍ഐ പിടികൂടിയ രാജ്യത്തെ ഏറ്റവും വലിയ ലഹരിക്കടത്തിനു പിന്നില്‍ മലയാളികള്‍. ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ച് 1476 കോടിയുടെ മെത്തും കൊക്കെയ്നും മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയ കേസില്‍ എറണാകുളം കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷനല്‍…

Local News












