News Sections: Ernakulam
-
വി.സിമാര്‍ക്ക് തത്കാലം തുടരാം; അന്തിമതീരുമാനം ഗവര്‍ണറുടേതെന്ന് ഹൈക്കോടതി
യൂണിവേഴ്സിറ്റി വിസിമാരുടെ നിയമനം സംബന്ധിച്ച് സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. ചാന്‍സലറായ ഗവര്‍ണര്‍ പുതിയ തീരുമാനം എടുക്കുന്നതുവരെ വിസിമാര്‍ക്ക് തല്ക്കാലം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.…
-
പീഡനക്കേസ് :എല്‍ദോസ് കുന്നപ്പിള്ളി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി
ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് എല്‍ദോസ് ഹാജരായത്. എല്‍ദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. അന്വേഷണവുമായി പൂര്‍ണമായി സഹരിക്കുമെന്നും ഫോണ്‍ ഹാജരാക്കുമെന്നും എല്‍ദോസിന്റെ അഭിഭാഷകന് പറഞ്ഞു.…
-
സുഹൃത്തിന്റെ ഭാര്യയുടെ പത്ത് പവൻ സ്വർണം മോഷ്ടിച്ച പോലീസുകാരൻ പിടിയിൽ
മാങ്ങാ മോഷണത്തിലെ പോലീസ് കള്ളന്റെ കേസ് ഒതുക്കി തീര്‍ത്തതിന് പിന്നാലെ പോലീസിന് നാണക്കേടായി മറ്റൊരു മോഷണക്കേസ്. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പത്ത് പവന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ എ.ഏര് ക്യാമ്പിലെ പോലീസുകരന് അമല്‍ദേവ് പിടിയിലായി.…
-
ഫെഡറല്‍ ബാങ്ക് ഷോപ്പിങ് ഉത്സവം മൂന്നാം സീസണു തുടക്കമായി
കൊച്ചി: മെഗാ ഡിസ്കൗണ്ടുകളും മികച്ച ഓഫറുകളുമായി ഫെഡ് ഫിയസ്റ്റ സീസണ് 3 നു തുടക്കമായി. ഡിസംബര്‍ വരെ നീളുന്ന ഈ ഷോപ്പിങ് മാമാങ്കത്തില്‍ വിമാന യാത്ര തൊട്ട് വീട്ടുസാധനങ്ങള്‍ക്കു വരെ വന്‍ ഇളവുകളാണ് ഇടപാടുകാര്‍ക്കായി…
-
കാനറ ബാങ്കിന് 2525 കോടി രൂപ അറ്റാദായം
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കാനറ ബാങ്ക് 2525 കോടി രൂപയുടെ അറ്റാദായം നേടി. 89.42 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഈ കാലയളവില്‍ 1333…
-
ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ് കാമ്പെയിനുമായി ക്രോമ
കൊച്ചി: ടാറ്റാ ഗ്രൂപില്‍ നിന്നുള്ള ഓമ്നി ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ് കാമ്പെയിന് വഴി ദീപാവലി ഓഫറുകള്‍ അവതരിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ് കാമ്പെയിനിന്റെ ഭാഗമായി 2022 ഒക്ടോബര്‍…
-
“ഒളിച്ചോടിയതല്ല, കോടതിക്ക് മുന്നില്‍ തന്റെ അപേക്ഷ ഉണ്ടായിരുന്നു”;എല്‍ദോസ് കുന്നപ്പിള്ളി
ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ പെരുമ്പാവൂരില്‍ മടങ്ങിയെത്തി. കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് എല്‍ദോസ് പെരുമ്പാവൂരിലെ വീട്ടില്‍ മടങ്ങിയെത്തിയത്. താന്‍ ഒളിവില്‍ പോയതല്ലെന്നും കോടതിയ്ക്ക് മുന്നില്‍ തന്റെ അപേക്ഷ…
-
ആലുവയില്‍ 170 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി
ആലുവ ചന്തയില്‍ നിന്നും 170 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. മൊബൈല്‍ ലാബിന്റെ സഹായത്തോടെയായിരുന്നു പരിശോധന. മത്സ്യത്തില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തി.മാര്‍ക്കറ്റില്‍…
-
റോസ്ലിയുടെ മൊബൈല്‍ ഫോണും ബാഗും കണ്ടെത്തി; മനുഷ്യമാംസം കൊച്ചിയില്‍ എത്തിച്ചിരുന്നുവെന്ന വിവരത്തില്‍ ഹോട്ടലില്‍ പരിശോധന
ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൊല്ലപ്പെട്ട റോസ്ലിയുടെ മൊബൈല്‍ ഫോണും ബാഗും പൊലീസ് കണ്ടെത്തി. കേസിലെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് വസ്തുക്കള്‍ എവിടെ ഉണ്ടെന്നുളള വിവരം പൊലീസിന് ലഭിച്ചത്. എവിടെ നിന്നാണ്…
-
ഫെഡറല്‍ ബാങ്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥാപകനായ കെ പി ഹോര്‍മിസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന് സ്കോളര്‍ഷിപ്പിന് യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, എന്‍ജിനീയറിംഗ്, ബിഎസ് സി നഴ്സിംഗ്, എംബിഎ എന്നിവ…

Local News
















