News Sections: Ernakulam
-
എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതല്‍
എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതല്‍. മിനിമം നിരക്ക് ഉയര്‍ത്തുക, തേര്‍ഡ് പാര്‍ട്ടി കമ്പനിക്ക് ഡെലിവറി അനുമതി നല്കിയ തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ലേബര്‍ കമ്മീഷണര്‍ സമരക്കാരുമായി…
-
കീരംപാറയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് അട്ടിമറി ജയം
കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാൻ്റി ജോസ് വിജയിച്ചു. യുഡിഎഫിലെ സാൻ്റി ജോസ് എൽഡിഎഫിലെ റാണി റോയിയെ 41 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ പതിമൂന്നംഗ ഭരണസമിതിയിൽ…
-
നെടുമ്പാശേരി വിമാനത്താവളത്തിൽ മദ്യ കുപ്പിയിൽ ഒളിപ്പിച്ചു സ്വർണ്ണക്കടത്ത്
നെടുമ്പാശേരി വിമാനത്താവളത്തിൽ മദ്യ കുപ്പിയിൽ ഒളിപ്പിച്ചു കടത്തിയ സ്വർണം പിടികൂടി. ജോണി വാക്കർ ബ്ലാക്ക് ലേബൽ മദ്യകുപ്പിയിൽ കടത്തിയ സ്വർണ്ണമാണ് പിടികൂടിയത്. 73 പവൻ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട്…
-
ബാലജ്യോതി ക്വിസ്: അപേക്ഷകൾ ക്ഷണിച്ച് ഇസാഫ് ബാങ്ക്
കൊച്ചി: ശിശുദിനത്തോടനുബന്ധിച്ച് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ദേശീയ തലത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ബാലജ്യോതി ക്വിസ് മത്സരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നവംബർ 17 മുതൽ 27വരെ വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ എട്ട് മുതൽ…
-
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് ഇന്ന് കൊച്ചിയിൽ തുടക്കം
സംസ്ഥാന സ്കൂൾ ഇന്ന് ശാസ്ത്രമേളയ്ക്ക് കൊച്ചിയിൽ തുടക്കം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. കൊച്ചി നഗരത്തിലെ ആറ് സ്കൂളിലാണ് മത്സരങ്ങൾ.അഞ്ച് വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങൾ. 5000ത്തിൽ അധികം വിദ്യാർത്ഥികൾ ഇത്തവണ…
-
ഫെഡറല്‍ ബാങ്കില്‍ തത്സമയ ജിഎസ്ടി പേമെന്റ് സംവിധാനം
കൊച്ചി: കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡ് അംഗീകരിച്ചതിനെ തുടർന്ന് ഫെഡറല്‍ ബാങ്ക് വഴി ചരക്കു സേവന നികുതി (ജിഎസ്ടി)അടയ്ക്കാനുള്ള സംവിധാനം സജ്ജമായി. നെറ്റ് ബാങ്കിങ് മുഖേനയുള്ള ഇ-പേമെന്റ്, നെഫ്റ്റ്/ ആര്‍ടിജിഎസ് (ഓണ്‍ലൈന്‍/ഓഫ്ലൈന്), കൗണ്ടറിലൂടെ…
-
അസത്യങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്ന കേഡര്‍ ചാനലുകളോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍
അസത്യങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്ന കേഡര്‍ ചാനലുകളോട് സംസാരിക്കില്ലെന്ന് വീണ്ടും വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.എറണാകുളത്ത് തിരിച്ചെത്തിയ ഗവര്‍ണര്‍ക്കു മുന്നില്‍ മാധ്യമങ്ങളെത്തിയപ്പോഴാണ് കൈരളി, മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ പുറത്തുപോകാന്‍ ഗവര്‍ണര്‍ കര്‍ശനമായി നിര്‍ദേശിച്ചത്.’…
-
എ.എം.ആരിഫ് എംപി ഓടിച്ച കാർ ലോറിയുമായി കൂട്ടിയിച്ച് അപകടം
ചേർത്തലയിൽ എ.എം.ആരിഫ് എംപി ഓടിച്ച കാർ അപകടത്തിൽ പെട്ടു.എംപിയുടെ കാലിനു പരുക്ക്.വ്യാഴാഴ്ച രാവിലെ ചേർത്തല കെ വി എം ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. എംപിയുടെ കാർ ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എംപി തന്നെയാണ് കാർ…
-
മഹാരാജാസ് കോളേജ് സംഘര്‍ഷം:അനുജനെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് സഹോദരന്റെ ആത്മഹത്യാ ഭീഷണി
മഹാരാജാസ് കോളേജിലെ കെഎസ്യു-എസ്എഫ്ഐ സംഘര്‍ഷത്തില്‍ അറസ്റ്റിലായ അനുജനെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് സഹോദരന്റെ ആത്മഹത്യാ ഭീഷണി. കൊച്ചി തോപ്പുംപടി പാലത്തിനു മുകളില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. യുവാവിനെ രക്ഷപ്പെടുത്തി. ഫോര്‍ട്ട് കൊച്ചി സ്വദേശി…
-
നടിയെ ആക്രമിച്ചകേസിന്റെ വിചാരണ തിയതിയിൽ ഇന്ന് തീരുമാനം
നടിയെ ആക്രമിച്ച കേസിൽ വിചാരണ എന്ന് പുനരാരംഭിക്കുമെന്ന് ഇന്ന് അറിയാം. എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതി കേസ് ഇന്ന് വീണ്ടും പരിഗണിച്ച് വിചാരണ തിയതിയിൽ തീരുമാനം പറയും. തുടരന്വേഷണത്തിന്റെ ഭാഗമായുള്ള അധിക കുറ്റപത്രം കേസിലെ…

Local News

















