News Sections: Ernakulam
-
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന.കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് നാലാം ദിവസം വര്‍ധിച്ചത്. ഗ്രാമിന് 4645 രൂപയും പവന് 37160 രൂപയുമായിരുന്നു ഇന്നലത്തെ സ്വര്‍ണ നിരക്ക്. ഇന്ന് സ്വര്‍ണം ഗ്രാമിന്…
-
കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ജെ.വി വിളനിലം അന്തരിച്ചു
കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജെ വി വിളനിലം (ഡോ. ജോണ്‍ വര്‍ഗീസ് വിളനിലം) അന്തരിച്ചു. 87 വയസായിരുന്നു. 1992-96 കാലഘട്ടത്തിലാണ് അദ്ദേഹം വൈസ് ചാന്‍സലറായി പ്രവര്‍ത്തിച്ചത്. കേരള സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന…
-
പ്രശസ്ത കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു
പ്രശസ്ത കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 30ലേറെ സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ‘ഉണ്ണിക്കൃഷ്ണന്റെ ആദ്യ ക്രിസ്മസ്’ എന്ന സിനിമയുടെ നിര്‍മാതാവാണ്.കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം.…
-
‘പരാതിക്കാരിയുടെ വീട്ടില്‍ എല്‍ദോസിന്റെ വസ്ത്രങ്ങള്‍’;എം.എല്‍.എയുടെ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും
ബലാല്‍സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ കൂടുതല്‍ തെളിവുകള്‍. പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രങ്ങള്‍ കണ്ടെടുത്തെന്ന് അന്വേഷണസംഘം അറിയിച്ചു. പരാതിക്കാരിയുടെ പേട്ടയിലെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ ടി ഷര്‍ട്ട് ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളാണ്…
-
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ വധശ്രമക്കേസും ചുമത്തിയേക്കും
ബലാത്സംഗക്കേസില്‍ ഒളിവില്‍ കളിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ വധശ്രമത്തിനും കേസെടുക്കാന്‍ പൊലീസ് നീക്കം. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. സെപ്റ്റംബര്‍ 14 ന് കോവളത്ത് വെച്ച് വധിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. കോവളം ആത്മഹത്യാമുനമ്പില്‍…
-
പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍: ഓരോ കേസിലും ഉണ്ടായ നഷ്ടം എത്രയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി
പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ ക്രിമിനൽ സംഭവങ്ങളിലും ഉണ്ടായ നഷ്ടം അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശം. പോപ്പുലർ ഫ്രണ്ടിന്റെയും, അബ്ദുൾ സത്താറിന്റെയും സ്വത്ത് വകകൾ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങൾ അറിയിക്കാനും ഉത്തരവ്. നവംബർ 7…
-
കൊച്ചി വിമാനത്താവളത്തില്‍ മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമം. 22 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടി. ദുബായില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി നിയാസാണ് രണ്ട് ക്യാപ്സൂളുകളുടെ രൂപത്തിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. സംശയം…
-
അങ്കമാലിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്സിടി ബസും കൂട്ടിയിടിച്ചു
അങ്കമാലിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്സിടി ബസും കൂട്ടിയിടിച്ചു. സംഭവത്തില്‍ ഒരാള്‍ മരിച്ചു. കെഎസ്ആര്സിടി ബസിലെ യാത്രക്കാരിയായ മലപ്പുറം ചെമ്മാട് സ്വദേശി സലീന (38) ആണ് മരിച്ചത്. ഇടിയുടെ അഘാതത്തില്‍ സലീന റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.…
-
എല്‍ദോസ് കുന്നപ്പിള്ളി പീഡനക്കേസ് :യുവതിയെ സ്വകാര്യ റിസോര്‍ട്ടുകളില്‍ എത്തിച്ച് തെളിവെടുക്കും
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന പരാതിയില്‍ ഇന്ന് പരാതിക്കാരിയെ തെളിവെടുപ്പിന് എത്തിക്കും. കോവളം ഗസ്റ്റ് ഹൗസിലും മറ്റ് സ്വകാര്യ റിസോര്‍ട്ടുകളിലും യുവതിയെ എത്തിച്ചാണ് തെളിവെടുക്കുക. തന്നെ കോവളം റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു എല്‍ദോസ് കുന്നപ്പിള്ളിനെതിരെ…
-
ഫെഡറല്‍ ബാങ്കിന് എക്കാലത്തേയും ഉയര്‍ന്ന ലാഭം
കൊച്ചി: 2022 സെപ്തംബര്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 703.71 കോടി രൂപ അറ്റാദായം നേടി. ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേപാദത്തില്‍ 460.26…

Local News

















