News Sections: Ernakulam
-
പി ആർ രവി മോഹനെ ഇസാഫ് ബാങ്ക് ചെയർമാനായി പുനർനിയമിച്ചു
കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ചെയർമാനായി പി.ആർ. രവി മോഹന്റെ പുനർനിയമനത്തിന് റിസർവ് ബാങ്കിന്റെ അനുമതി. 2025 ഡിസംബർ 21 വരെ മൂന്ന് വർഷത്തേക്കാണ് പുനർ നിയമനം. റിസർവ് ബാങ്ക് മുൻ ഉന്നത…
-
നടിയെ ആക്രമിച്ച കേസ് ;അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ണായക വിധി ഇന്ന്
എറണാകുളം:നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറയുന്നത്.രാവിലെ 10.15ന് ഒന്നാമത്തെ കേസായിട്ടാണ് ഹര്‍ജി പരിഗണിക്കുന്നത്. എറണാകുളം…
-
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയില്‍
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയില്‍. രാവിലെ ആറരയ്ക്ക് കുമ്പളം ടോള്‍ പ്ലാസയില്‍ നിന്ന് ആരംഭിച്ച ആദ്യഘട്ട പര്യടനം ഇടപ്പള്ളിയിലെത്തി. ഉച്ചയ്ക്ക് ഒരുമണിക്ക് കളമശേരി ഞാലകം കണ്വെന്ഷന് സെന്ററില്‍ വിവിധ…
-
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാര്‍; പെരിങ്ങല്‍ക്കുത്തിന്റെ എല്ലാ ഷട്ടറുകളും തുറന്നു, ചാലക്കുടി പുഴയില്‍ ജാഗ്രത നിര്‍ദേശം
പറമ്പിക്കുളം ഡാമിന്റെ ഷട്ടറിന് തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു. ആറ് ഷട്ടറുകളാണ് തുറന്നത്. 600 ക്യൂമെക്സ് വെള്ളമാണ് ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നത്. പുഴയിലെ ജലനിരപ്പ് 4.5 മീറ്റര്‍ വരെ…
-
മുന്‍ ആലുവ എംഎല്‍എ കെ മുഹമ്മദലി അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ആലുവ എംഎല്‍എയുമായ കെ മുഹമ്മദലി (73) അന്തരിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ആറ്…
-
നടിയെ ആക്രമിച്ചകേസ്: വിചാരണക്കോടതി മാറ്റിയതിനെതിരെയുള്ള ഹര്‍ജിയിൽ വിധി വ്യാഴാഴ്ച ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റിയതിനെതിരെയുള്ള ഹര്‍ജിയില്‍ ഹെെക്കോടതി വ്യാഴാഴ്ച വിധി പറയും.അതിജീവിത നല്കിയ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാനാണ് പരിഗണിച്ചത്. നടിയെ ആക്രമിച്ച കേസ്സില്‍ വിചാരണക്കോടതി മാറ്റത്തിനെതിരെ അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി…
-
കുതിപ്പ് തുടർന്ന് ബ്ലാസ്റ്റേഴ്സ്; ബാസ്കോ എഫ്സിയെ 3-2ന് തോൽപ്പിച്ചു
കൊച്ചി: കേരള വനിതാ ഫുട്ബോൾ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കുതിക്കുന്നു. കരുത്തരായ ബാസ്കോ എഫ്സിയെ 3‐2ന് തോൽപ്പിച്ചായിരുന്നു ബ്ലാസ്റ്റേഴ്സ് പെൺപടയുടെ മുന്നേറ്റം. ഇതോടെ ഏഴ് കളിയിൽ ആറ് ജയമായി ബ്ലാസ്റ്റേഴ്സിന്. ആര്യശ്രീയും മാളവികയും…
-
വനിതകള്‍ക്ക് സൗജന്യ അക്കൗണ്ടിങ് പരിശീലനവുമായി ഫെഡറൽ ബാങ്ക്
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കി വരുന്ന വനിതാ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 വനിതകള്‍ക്ക് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ടാലി പ്രോ എന്നിവയില്‍ പരീശീലനം നല്കുന്നു.…
-
റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന് മരിച്ച സംഭവം :ഉടന്‍ നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന് മരിച്ച സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡ് അറ്റകുറ്റപണി നടത്തിയതിലെ വീഴ്ച പരിശോധിച്ചാവും നടപടി സ്വീകരിക്കുക. ആലുവ- പെരുമ്പാവൂര്‍…
-
കൊച്ചിയില്‍ ഫ്ളാറ്റിലെ അടുക്കളയില്‍ കഞ്ചാവുകൃഷി; യുവതിയും സുഹൃത്തും പിടിയില്‍
ഫ്ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവതിയും സുഹൃത്തും കൊച്ചിയില്‍ പൊലീസ് പിടിയില്‍. ഇന്‍ഫോ പാര്‍ക്കിലെ ഓപറേഷന് എക്സിക്യൂട്ടീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനിയായ അപര്‍ണ റെജി, കോന്നി സ്വദേശി അലന് രാജു…

Local News















