News Sections: Ernakulam
-
ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവത്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഉത്തരവുമായി ഹൈക്കോടതി
ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. ജസ്റ്റിസ് ബച്ചു കുര്യന് തോമസിന്റെതാണ് സുപ്രധാന ഉത്തരവ്. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്കി.…
-
കൈത്തറിക്കൊരു കൈത്താങ്ങ്; പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്
കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നബാർഡുമായി സഹകരിച്ച് നടത്തുന്ന ‘കൈത്തറിക്കൊരു കൈത്താങ്ങ്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഓണം വിപണി ലക്ഷ്യമിട്ട് ഇസാഫ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന പദ്ധതി പി…
-
ഇൻഫോപാർക്കിൽ വികസന കേന്ദ്രവുമായി ടെക് മഹീന്ദ്ര സീറിയം
കൊച്ചി : വിഎൽഎസ്ഐ, എംബഡഡ് സോഫ്റ്റ്വെയർ സ്പെയ്സ് ആഗോള ഡിസൈൻ കമ്പനിയായ ടെക് മഹീന്ദ്ര സെറിയത്തിൻറെ വികസന കേന്ദ്രത്തിനു ഇൻഫോപാർക്കിൽ തുടക്കം കുറിച്ചു . ടെക് എം സീറിയം എൻജിനീയറിങ് മേധാവി ജയകുമാർ ഗോർള…
-
മഹീന്ദ്ര ലോഡ്കിങ് ഒപ്റ്റിമോ എല്‍സിവി ബിഎസ്6 നിര അവതരിപ്പിച്ചു
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മ്രഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന് (എംടിബി) ജനപ്രിയ എല്‍സിവി ട്രക്ക് ശ്രേണിയായ ലോഡ്കിങ് ഒപ്റ്റിമോ എല്‍സിവിയുടെ ബിഎസ്6 പതിപ്പ് അവതരിപ്പിച്ചു. ഏറ്റവും ഉയര്‍ന്ന മൈലേജും അല്ലെങ്കില്‍ ട്രക്ക്…
-
ഫെഡായ് കൊച്ചി ചാപ്റ്റര്‍ പുനസ്സംഘടിപ്പിച്ചു
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ആതിഥ്യത്തില്‍ ഫോറിന് എക്സ്ചേഞ്ച് ഡീലേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ (ഫെഡായ്) കൊച്ചി ചാപ്റ്റര്‍ പുനസ്സംഘടിപ്പിച്ചു. മറൈന്‍ ഡ്രൈവിലെ ഫെഡറല്‍ ബാങ്ക് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഫെഡായ് അംഗങ്ങളായ 30 ഓളം…
-
സ്വപ്ന സുരേഷിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്കിയ പഞ്ചാബ് സ്വദേശി പിടിയില്‍
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്കിയ ആള് പഞ്ചാബില്‍ പിടിയില്‍. അമൃതസര്‍ സ്വദേശി സച്ചിന് ദാസിനെയാണ് കേരള പോലീസ് പിടികൂടിയത്. ഐ ടി വകുപ്പിലെ ജോലിക്കായാണ്…
-
സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ദലിത് യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ യുട്യൂബര്‍ സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മറ്റൊരു യുവതിയെയും സമാന രീതിയില്‍ അപമാനിച്ചെന്ന് ദലിത്…
-
സിപിഐ ഓഫീസിന് നേരെ സിപിഎം ആക്രമണം; അഞ്ച് പേര്‍ക്കെതിരെ കേസ്
എറണാകുളം : കൊച്ചിയില്‍ വൈപ്പിനിലെ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്. സിപിഎം ഞാറക്കല്‍ ഏരിയാ സെക്രട്ടറി എ.പി പ്രിനില്‍, സുനില്‍ ഹരീന്ദ്രന്‍,സൂരജ്, സാബു, ലെനോഷ് എന്നിവര്‍ക്കെതിരെയാണ്…
-
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻലഹരിവേട്ട; യാത്രക്കാരനിൽ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു. സിംബാബ്വേയിൽ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരൻ നായർ എന്ന യാത്രക്കാരനിൽ നിന്നുമാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്.സിയാൽ സെക്യൂരിറ്റി വിഭാഗം…
-
കൊച്ചി ഫ്ളാറ്റിലെ കൊലപാതകം; അര്‍ഷാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
എറണാകുളം കാക്കനാട്ടെ ഫ്ളാറ്റിലെ കൊലപാതക കേസില്‍ പ്രതിയായ അര്‍ഷാദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കാസര്‍ഗോഡ് നിന്നും ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെത്തിച്ച പ്രതിയെ കാക്കനാട് ജയിലിലാണ് പാര്‍പ്പിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ്…

Local News















