News Sections: Ernakulam
-
കെട്ടിട നികുതി ഇളവ് :സാബു എം ജേക്കബിന്റെ അപേക്ഷ തള്ളി സര്‍ക്കാര്‍
കിഴക്കമ്ബലത്ത് സൂപ്പര്‍മാര്‍ക്കറ്റ് കെട്ടിടത്തിന് ഒറ്റത്തവണ കെട്ടിട നികുതി ഇളവ് വേണമെന്ന ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ ആവശ്യം റവന്യൂ വകുപ്പ് തള്ളി. കിഴക്കമ്ബലത്തെ കെട്ടിടത്തിന് നികുതിയിളവ് വേണമെന്ന് സാബു എം…
-
പറവൂരില്‍ യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബസ് ജീവനക്കാരന് പിടിയില്‍
ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പറവൂരില്‍ യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ ബസിന്റെ ഡ്രൈവര്‍ ചെറായി സ്വദേശി ടിന്റു ആണ് പിടിയിലായത്.…
-
എറണാകുളത്തു ബസ് ജീവനക്കാർ മകന് നേരെ കത്തി വീശിയത് കണ്ട് പിതാവ് കുഴഞ്ഞുവീണു മരിച്ചു
മകന് നേരെ സ്വകാര്യ ബസ് ജീവനക്കാര്‍ കത്തി വീശിയത് കണ്ട് പിതാവ് കുഴഞ്ഞുവീണു മരിച്ചു. ഫോര്‍ട്ട്കൊച്ചി കിഴക്കേപറമ്പില്‍ ഫസലുദ്ദീനാണ് മരിച്ചത്. 54 വയസായിരുന്നു. ഇന്നലെ രാത്രി 7.45നു പറവൂര്‍ കണ്ണന്‍കുളങ്ങരയിലാണ് സംഭവം. വാഹനത്തിന് സൈഡ്…
-
ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹരജിയില്‍ വിധി ഇന്ന്
കൊച്ചി : തനിക്കെതിരായ രണ്ട് ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബെഞ്ചാണ്…
-
കാണാതായെ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി
മധ്യപ്രദേശ് പ്രളയത്തിൽ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി. ഛത്തർപൂരിലെ പറ്റ്ന ഗ്രാമത്തിൽ നിന്നാണ് നിർമ്മൽ ശിവരാജന്റെ മൃതദേഹം കണ്ടെത്തിയത്. നിർമ്മൽ സഞ്ചരിച്ച കാർ നേരത്തെ കണ്ടെത്തിയിരുന്നു. ജപൽപൂരിൽ ലെഫ്റ്റനന്റ് ആയ ഭാര്യ ഗോപി…
-
കാക്കനാട് ഫ്ളാറ്റിലെ കൊലപാതകം; കത്തി കണ്ടെത്തി
കൊച്ചി: കാക്കനാട് ഫ്ളാറ്റിലെ കൊലപാതക സംഭവത്തില്‍ പ്രതി ഉപയോഗിച്ച കത്തി കണ്ടെത്തിയതായി പോലീസ്. കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയ അതേ ദിവസം നടത്തിയ പരിശോധനയിലാണ് ഫ്ളാറ്റിനുള്ളില്‍ നിന്നും കത്തി കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി.…
-
മോന്സണ് മാവുങ്കല്‍ കേസ്; ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിയാക്കി അന്വേഷണം വേണം,ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
മോന്സണ് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. തട്ടിപ്പിന് കൂട്ട് നിന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി അന്വേഷണം വേണമെന്നാണ്…
-
ടാറ്റ മോട്ടോഴ്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കൈകോർത്ത്, അംഗീകൃത ടാറ്റ പാസഞ്ചർ ഇലക്ട്രിക് വെഹിക്കിൾ ഡീലർമാർക്ക് ഇലക്ട്രോണിക് ഡീലർ ഫിനാൻസ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു
കൊച്ചി: ഈ ഉത്സവ സീസൺ സവിശേഷമാക്കുന്നതിനായി, ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് അതിന്റെ അംഗീകൃത പാസഞ്ചർ ഇവി ഡീലർമാർക്ക് ഇലക്ട്രോണിക് ഡീലർ ഫിനാൻസ് സൊല്യൂഷൻ (ഇ-ഡിഎഫ്എസ്) വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യയിലെ ഏറ്റവും…
-
ഇസാഫ് ഭവനിൽ സ്വാതന്ത്ര്യ ദിനത്തിൽ 75 ദേശീയ പതാകകൾ ഉയർത്തി
കൊച്ചി: ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ ഇസാഫ് ഭവനിൽ 75 ദേശീയ പതാകകൾ ഉയർത്തി. ധീര ദേശാഭിമാനികൾക്കും സഹനസമരങ്ങൾക്കും ഭാരതത്തിനുമുള്ള ആദരവായാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ…
-
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്സണ് മാവുങ്കലും പൊലീസും തമ്മില്‍ ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ ജെയ്സണ്‍
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്സണ് മാവുങ്കലും പൊലീസും തമ്മില്‍ ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ ജെയ്സണ്‍. ഡിഐജിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു. മോന്‍സന്റെ വീട്ടില്‍ തേങ്ങയും മീനും കൊണ്ടുവന്നത് ഡിഐജിയുടെ വാഹനത്തിലാണ്.…

Local News














