News Sections: Ernakulam
-
ക്രോമയില്‍ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍
കൊച്ചി: ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഓമ്നി ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ക്രോമ ഇന്‍ഡിപെന്‍ഡന്‍സ് ഡേ സെയില്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 16 വരെ നീണ്ടു നില്ക്കുന്ന ഈ സെയിലില്‍…
-
എറണാകുളം ഡെപ്യൂട്ടി കളക്ടർക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണവുമായി റവന്യൂ റിക്കവറി തഹസിൽദാർ
എറണാകുളം ഡെപ്യൂട്ടി കളക്ടർക്കെതിരെ ഭൂമി തട്ടിപ്പ് ആരോപണവുമായി റവന്യൂ റിക്കവറി തഹസിൽദാർ രംഗത്ത്. എഡിഎം ഷാജഹാനെതിരെയാണ് റവന്യൂ റിക്കവറി തഹസിൽദാർ വിനോദ് മുല്ലശ്ശേരി ലാൻഡ് റെവന്യൂ കമ്മീഷണർക്ക് പരാതി നൽകിയത്. ഭൂമി ഏറ്റെടുക്കൻ നഷ്ടപരിഹാരത്തുക…
-
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 392 കോടി രൂപ ലാഭം
കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 392 കോടി രൂപ അറ്റാദായം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 327 കോടി രൂപയായിരുന്നു. ഈ പാദത്തില്‍…
-
എം.ഡി. രംഗനാഥ് കറ്റാമരൻ ചെയർമാൻ
കൊച്ചി: പ്രമുഖ ഇൻവെസ്റ്റ്മെന്റ് സ്ഥാപനമായ കറ്റാമരന്റെ ചെയർമാനായി എം.ഡി. രംഗനാഥ് നിയമിതനായി. കഴിഞ്ഞ മൂന്ന് വർഷമായി കറ്റാമരന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. ദീപക് പദക്കിനെ കറ്റാമരന്റെ പുതിയ പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. ഐടി സർവീസസ്, സോഫ്റ്റ്…
-
നടിയെ ആക്രമിച്ച കേസ്:തുടര്‍ വിചാരണ ഇന്ന് മുതല്‍ എറണാകുളം സെഷന്‍സ് കോടതിയില്‍
നടിയെ ആക്രമിച്ച കേസിന്റെ തുടര്‍ വിചാരണ ഇന്ന് മുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കും. നിലവില്‍ വിചാരണ നടത്തിയ സി ബി ഐ പ്രത്യേക ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ് സ്ഥാനക്കയറ്റം ലഭിച്ച്…
-
സ്മാര്‍ട്ട്, പ്രീമിയം സ്വിച്ച് ശ്രേണി ‘സിഗ്നിയ ഗ്രാന്‍ഡ്’ കൊച്ചിയില്‍ അവതരിപ്പിച്ച് ഹാവെല്‍സ്
കൊച്ചി: ക്രാബ്ട്രീ സിഗ്നിയ സ്വിച്ചുകളുടെ നൂതന ശ്രേണി അവതരിപ്പിച്ച് പ്രമുഖ ഫാസ്റ്റ് മൂവിങ് ഇലക്ട്രിക്കല്‍ ഗുഡ്സ് (എഫ് എം ഇ ജി) കമ്പനിയായ ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ്. സ്മാര്‍ട്ട്, ലക്ഷ്വറി (സിഗ്നിയ സ്മാര്‍ട്ട്, സിഗ്നിയ…
-
പണപ്പെരുപ്പ പ്രവണതകളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധനനയം പരിഷ്കരിച്ചതെന്ന്: കെ പോൾ തോമസ്, ഇസാഫ് ബാങ്ക് എംഡി & സിഇഒ
പണപ്പെരുപ്പ പ്രവണതകളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധനനയം പരിഷ്കരിച്ചതെന്ന് വ്യക്തമാണ്. ആഗോള സാഹചര്യത്തിന്റെ ആഘാതം 6.7 ശതമാനം പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുന്നുണ്ട്. എന്നിരുന്നാലും, സാമ്പത്തിക വളര്‍ച്ചാ അനുമാനം 7.2 ശതമാനം…
-
ഹോണ്ട ഡിയോ സ്പോര്‍ട്സിന്റെ പുതിയ ലിമിറ്റഡ് എഡിഷന് അവതരിപ്പിച്ചു
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ ഡിയോ സ്പോര്‍ട്സിന്റെ പുതിയ ലിമിറ്റഡ് എഡിഷന് അവതരിപ്പിച്ചു. ആകര്‍ഷകമായ സ്റ്റൈലിലെത്തുന്ന പുതിയ ഡിയോ സ്പോര്‍ട്സ് സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് വേരിയന്റുകളില്‍ സ്ട്രോണ്‍ഷ്യം സില്‍വര്‍ മെറ്റാലിക് വിത്ത്…
-
‘ജോയ് ഓഫ് ഫ്രീഡം’ ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി സവിശേഷ ഓഫറുകളുമായി ഫെഡറല്‍ ബാങ്ക്. കേന്ദ്ര സര്‍ക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് പദ്ധതിയോടനുബന്ധിച്ചാണ് സാമ്പത്തിക സ്വാതന്ത്ര്യം എന്ന ആശയ പ്രചാരണം ലക്ഷ്യമിട്ട് ജോയ് ഓഫ്…
-
അക്ഷരമുറ്റത്തു കരുതലായി മണപ്പുറം ഫൗണ്ടേഷൻ
തൃപ്രയാര്‍: ജില്ലയിലെ തളിക്കുളം, ചാവക്കാട്, മതിലകം, അന്തിക്കാട് ബ്ലോക്കുകളിലായി 22 ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുത്ത അര്‍ഹരായ 2200 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഓരോ പഞ്ചായത്തിലും 100 വീതം കുട്ടികള്‍ക്ക് 1000 രൂപ വിലമതിക്കുന്ന…

Local News















