News Sections: Ernakulam
-
സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
യുവതിയെ അപമാനിച്ചെന്ന കേസില്‍ യുട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്കിയ യുവതിയെ അപമാനിച്ചതിനെതിരായി എടുത്ത കേസില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. സൂരജിനെതിരെ പട്ടികജാതി…
-
യാത്ര വിലക്ക് ലംഘിച്ച് വിദേശത്തേക്ക് പോകാന്‍ ശ്രമിച്ച ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇ ഡി തടഞ്ഞു
സിഎസ്ഐ ദക്ഷിണകേരള ബിഷപ്പ് ധര്‍മരാജ് റസാലത്തിന്റെ വിദേശ യാത്ര തടഞ്ഞു. യുകെയിലേക്ക് പോകാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിഷപ്പിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇ ഡിയെ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കള്ളപ്പണം വെളുപ്പിച്ച…
-
സില്‍വര്‍ലൈനിന് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് റെയില്‍വേ ബോര്‍ഡ്
കൊച്ചി :കെ- റെയിലിൻ്റെ കീഴിലുള്ള അർധ അതിവേഗ പദ്ധതിയായ സില്‍വര്‍ലൈനിന് ഒരു അനുമതിയും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാറിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലം. സംസ്ഥാന സർക്കാറിൻ്റെ സാമൂഹികാഘാത പഠനത്തിന് പ്രത്യേക…
-
ഡൽഹി ട്രാ൯സ്പോ൪ട്ട് കോ൪പ്പറേഷന്റെ 1500 ഇലക്ട്രിക് ബസുകളുടെ ഓ൪ഡ൪ ടാറ്റ മോട്ടോഴ്സിന്
കൊച്ചി: ഡൽഹി ട്രാ൯സ്പോ൪ട്ട് കോ൪പ്പറേഷനിൽ (ഡിടിസി) നിന്ന് 1500 ഇലക്ട്രിക് ബസുകളുടെ ഓ൪ഡ൪ സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. കൺവെ൪ജ൯സ് എന൪ജി സ൪വീസസ് ലിമിറ്റഡിനു കീഴിലുള്ള ടെ൯ഡ൪ വഴിയാണ് വാണിജ്യവാഹനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ നി൪മ്മാതാക്കളായ…
-
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സീനിയർ വനിതാ ടീമിനെ പ്രഖ്യാപിച്ചു
കൊച്ചി: ഇന്ത്യന്‍ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഇനി വനിതാ ടീമും. സീനിയര്‍ വനിതാ ടീമിന്റെ അവതരണം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) സംഘടിപ്പിക്കുന്ന കേരള വുമണ്‍സ്…
-
കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കും; പകര്‍പ്പ് ആവശ്യപ്പെടാന്‍ എന്തവകാശമെന്ന് സരിതയോട് ഹൈക്കോടതി
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അവകാശപ്പെടാന്‍ എന്തവകാശമാണ് ഉള്ളതെന്ന് സോളാര്‍ കേസ് പ്രതി സരിതയോട് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ രഹസ്യമൊഴിയുടെ പകര്‍പ്പ് അവകാശപ്പെടാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.…
-
ജലീലിന്റെ വാദം തള്ളി സ്വപ്ന സുരേഷ്,കത്ത് നല്‍കിയത് 2020-ല്‍
മാധ്യമം ദിനപത്രത്തിനെതിരായ കത്ത് താന്‍ യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ പിഎക്കാണ് നല്‍കിയതെന്ന മുന്‍ മന്ത്രി കെ.ടി ജലീലിന്റെ വാദം കള്ളമെന്ന് സ്വപ്ന സുരേഷ്. കത്ത് നല്കിയ സമയത്ത് താന്‍ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നില്ലെന്നും സ്പേസ് പാര്‍ക്കിലായിരുന്നു…
-
സ്വര്‍ണക്കടത്ത് കേസ്; സ്വപ്നയുടെ രഹസ്യമൊഴി സുപ്രീംകോടതിക്ക് കൈമാറാമെന്ന് ഇ ഡി
എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയുള്ള സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി സുപ്രീംകോടതിക്ക് കൈമാറാമെന്ന് ഇഡി. കോടതി ആവശ്യപ്പെട്ടാല്‍ രഹസ്യമൊഴി മുദ്രവെച്ച കവറില്‍ ഹാജരാക്കാമെന്നാണ് ഇ ഡി അറിയിച്ചിരിക്കുന്നത്. കേസ് കേരളത്തിന് പുറത്തേക്ക്…
-
ഇന്ത്യയിലെ ആദ്യ റെഡി ടു മിക്സ് ബോഡി വാഷ് ആയ ഗോദ്റെജ് മാജിക് ബോഡിവാഷ് പുറത്തിറക്കി
കൊച്ചി: ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് ഇന്ത്യയിലെ ആദ്യ റെഡി ടു മിക്സ് ബോഡിവാഷ് ആയ ഗോദ്റെജ് മാജിക് ബോഡിവാഷ് പുറത്തിറക്കി. സാഷെ പാക്കിന് വെറും 45 രൂപ എന്ന രീതിയില്‍ ഒരു സോപിന്റെ…
-
പ്രീമിയം വിഭാഗത്തിനേ കരുത്തേകി പുതിയ എക്സ് പ്ലസ് 200 4വി –റാലി എഡിഷനുമായി ഹീറോ മോട്ടോകോർപ്
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ സ്കൂട്ടർ നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് യുവത്വവും സാങ്കേതിക വിദ്യയും ഉപഭോക്താക്കൾക്ക് ഉറപ്പാക്കിക്കൊണ്ട് ജനപ്രിയ ബ്രാൻഡിന്റെ “എക്സ്പ്ലസ് 200 4 വി -റാലി എഡിഷൻ പുറത്തിറക്കി. വാഹനത്തിൻറെ ഗ്രൗണ്ട്…

Local News

















