News Sections: Ernakulam
-
നടന് ശ്രീജിത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും
നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്റിലായ നടന് ശ്രീജിത് രവിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഇന്നലെ അറസ്റ്റിലായ പ്രതിയെ തൃശൂര്‍ അഡീഷ്ണല്‍ സെഷന്‍സ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. അയ്യന്തോള്‍ എസ്എന്‍ പാര്ക്കിന്…
-
നടിയെ ആക്രമിച്ച കേസ് : ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും ഫോറെൻസിക് പരിശോധനയ്ക്ക് അയച്ചു
കൊച്ചി : ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചു ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കാണ്…
-
യുട്യൂബർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ
ക്രൈം നന്ദകുമാറിനെതിരേ പരാതി നൽകിയ യുവതിക്കെതിരേ മോശം പരാമർശം നടത്തിയ യുട്യൂബർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് വാദം കേൾക്കും. യുട്യൂബ് ചാനലിലൂടെ തന്നെ അസഭ്യം പറഞ്ഞെന്ന യുവതിയുടെ പരാതിയിലാണ് സൂരജ്…
-
ബിസിനസ് വിപുലമാക്കാന്‍ ഹീല്‍; ഒറോക്ലീനക്സിനെ ഏറ്റെടുത്തു
കൊച്ചി: എഫ്എംസിജി രംഗത്തെ മുന്‍നിരക്കായ ഹീല്‍ (haeal.com), ക്ലീനിങ് ഉത്പന്ന നിര്‍മാതാക്കളായ ചാലക്കുടി ആസ്ഥാനമായ ഒറോക്ലീനക്സിനെ ഏറ്റെടുത്തു. സ്ക്വാഡ്, ക്ലിക്ക്, ഡേ നൈറ്റ്, ചെക്കൗട്ട് തുടങ്ങിയ ഉത്പന്നങ്ങളാണ് ഒറോക്ലീനക്സ് നിര്‍മിക്കുന്നത്. ഈ ഏറ്റെടുക്കലോടെ ഹോം…
-
യുട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ക്രൈം നന്ദകുമാറിനെതിരെ പരാതി നല്കിയ പെണ്‍കുട്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ യുട്യൂബര്‍ സൂരജ് പാലാക്കാരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ അറസ്റ്റ് തടയണമെന്ന ആവശ്യം…
-
ഡിജിറ്റല്‍ പേമെന്റ് സൗകര്യമേര്‍പ്പെടുത്താന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് വനം വകുപ്പുമായി ധാരണയിൽ
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജറും ഗവ. ബിസിനസ് ഹെഡുമായ ജോളി സെബാസ്റ്റ്യനും വനം, വന്യജീവി വകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ ഡി ജയപ്രസാദ് ഐഎഫ്എസും പരസ്പരം ധാരണാ പത്രം കൈമാറുന്നു. എറണാകുളം: കേരളത്തിലുടനീളമുള്ള…
-
ഫെഡറല്‍ ബാങ്കിന് കേന്ദ്ര നികുതി വകുപ്പിന്റെ ആദരം
കൊച്ചി: ദേശീയ ഖജനാവിലേക്ക് മികച്ച നികുതി വരുമാനം സംഭാവന ചെയ്തതിന് ഫെഡറല്‍ ബാങ്കിന് അംഗീകാരം. 2021-22 സാമ്പത്തിക വര്‍ഷത്തെ നേട്ടത്തിനാണ് കേന്ദ്ര എക്സൈസ്, കസ്റ്റംസ് വകുപ്പ് ഫെഡറല്‍ ബാങ്കിനെ ആദരിച്ചത്. കൊച്ചിയിലെ കേന്ദ്ര നികുതി,…
-
സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
എറണാകുളം: യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ അടിമാലി സ്വദേശിനിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ചതാണ് കേസിനാധാരം. യുവതി നൽകിയ പരാതിയിൽ എറണാകുളം സൗത്ത്…
-
“ഫോണിൽ വിളിച്ച് ഭീഷണി”, തന്റെ ജീവന് ഭീഷണി ഉള്ളതായി സ്വപ്ന സുരേഷ്
തന്റെ ജീവന് വലിയ ഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മരട് അനീഷിന്റെ പേര് പറഞ്ഞു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഭീഷണിയുടെ ശബ്ദരേഖയും സ്ക്രീന്‍ഷോട്ടുകളും ഉള്‍പ്പെടെ ഡി.ജി.പിക്ക് പരാതി നല്‍കിയതായി സ്വപ്ന പറഞ്ഞു.…
-
ഒരേ ദിവസം പുതിയ 10 ശാഖകള്‍ തുറന്ന് ഫെഡറല്‍ ബാങ്ക്
കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെ പല സ്ഥലങ്ങളിലായി ഫെഡറല്‍ ബാങ്ക് പുതിയ 10 ശാഖകള്‍ തുറന്നു. തമിഴ്നാട്ടിലെ സുന്ദരപുരം, തിരുവണ്ണാമലൈ, സെയ്ദാപേട്ട്, സേനൂര്‍, അഴഗുസേനൈ, കാല്‍പുദൂര്‍, സു പള്ളിപ്പട്ട് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള മധുര്‍വാഡയിലും തെലങ്കാനയിലെ…

Local News
















