News Sections: Ernakulam
-
വിജയ്ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യവുമായി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും.
കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ്ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും.നടന് വിജയ് ബാബുവുനെ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാക്കും. വിജയ്ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹരജി സമര്‍പ്പിക്കുന്നത്.കേസില്‍…
-
അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ
താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെയുള്ള യുവനടിയുടെ പരാതിയും വിവാദങ്ങളും യോഗത്തിൽ ഉന്നയിച്ചേക്കും. ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചതിന്…
-
വികെസി പ്രൈഡിന് മിഡ്-ഡേ ഐക്കൊണിക്ക് ബ്രാന്‍ഡ് പുരസ്കാരം
വികെസി ഗ്രൂപ്പ് എംഡി വി.കെ.സി. റസാക്ക്, ഡയറക്ടര്‍ എംവി വേണുഗോപാല്‍ എന്നിവര്‍ ചലച്ചിത്ര താരം ഇഷ കോപ്പിക്കറില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു. മിഡ്-ഡേ നാഷണല്‍ ബിസിനസ് ഹെഡ് സംഗീത കബഡി, മുകേഷ്, ഡോ. ബി.യു.…
-
സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസ്; സരിത എസ് നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും
സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസിൽ സരിത എസ് നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് മൊഴി നൽകുന്നത്. കേസിൽ സാക്ഷിയായിട്ടാണ് സരിതയെ…
-
നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് നടൻ സിദ്ദിഖിന്റെ മൊഴി രേഖപ്പെടുത്തി
നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് നടൻ സിദ്ദിഖിന്റെ മൊഴിയെടുത്തു. കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി ദിലീപിന് നൽകാനെന്ന പേരിൽ നൽകിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിൻറെ മൊഴിയെടുത്തത്. ആലുവ അൻവർ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും…
-
സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഇന്ന് കോടതിയിൽ
എറണാകുളം: കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. 2020 ഡിസംബറിൽ സ്വപ്ന നൽകിയ രഹസ്യമൊഴി വേണമെന്നാണ് ഇ.ഡിയുടെ ആവശ്യം. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ…
-
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പ്രവാസി മലയാളി വനിത അനിത പുല്ലയിലിനെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കലിനെതിരെ പീഡന പരാതി നല്കിയ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പ്രവാസി മലയാളി വനിത അനിത പുല്ലയിലിനെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച് . എറണാകുളം ക്രൈം…
-
സോള്‍സ്മാര്‍ട് ഓണ്‍ ഗ്രിഡ് സോളാര്‍ ഇന്‍വെര്‍ട്ടറുമായി വി-ഗാര്‍ഡ്
സോള്‍സ്മാര്‍ട്ട് ഓണ്‍- ഗ്രിഡ് ഇന്‍വെര്‍ട്ടര്‍ അവതരണവേളയില്‍ വി-ഗാര്‍ഡ് ഇന്റസ്ട്രീസ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റുമാരായ ദീപക് അഗസ്റ്റിന്, എം.വി. മുരളീധരന്, നാഷണല്‍ പ്രൊഡക്ട് ഹെഡ് എസ്. മണിക്കുട്ടന്, കേരള ജനറല്‍ മാനേജര്‍ കെ. സുശാന്ത് എന്നിവര്‍…
-
ഉമാ തോമസ് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും
തൃക്കാക്കരയില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് അംഗം ഉമാ തോമസ് ഇന്ന് രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും.ഇന്നലെ രാത്രിയോടെ ഉമ തോമസ് തിരുവനന്തപുരത്ത് എത്തി. പി ടി തോമസിന്റെ…
-
ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാനം വിട്ട ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍…

Local News
















