News Sections: Ernakulam
-
അടുത്ത മൂന്നു വ൪ഷത്തിനുള്ളിൽ ഗ്രാമീണ, ആദിവാസി മേഖലകളിലെ 18000 വിദ്യാ൪ഥികൾക്ക് പരിശീലനം നൽകാ൯ ധാരണാപത്രം ഒപ്പിട്ടു
കൊച്ചി: ഗ്രാമീണ മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകി അടുത്ത മൂന്നു വ൪ഷത്തിനുള്ളിൽ 18000 വിദ്യാ൪ഥികൾക്ക് പരിശീലനം നൽകാ൯ ധാരണാപത്രം ഒപ്പിട്ടതായി നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോ൪പ്പറേഷ൯ (എ൯എസ്ഡിസി) അറിയിച്ചു. ടൊയോട്ട കി൪ലോസ്ക൪ മോട്ടോറും (ടികെഎം)…
-
സിട്രോൺ സി3 എത്തി; വില 5.70 ലക്ഷം രൂപ മുതൽ
കൊച്ചി: ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ഇന്ത്യൻ വിപണിയിലിറക്കുന്ന രണ്ടാമത്തെ കാറായ സിട്രോൺ സി3 നിരത്തിലിറങ്ങി. 5.70 ലക്ഷം രൂപ മുതൽ 8.05 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. രാജ്യത്തുടനീളം 19 നഗരങ്ങളിലായി…
-
സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം.…
-
കുഴിയടയ്ക്കണമെങ്കില്‍ ‘കെ റോഡ്’ എന്നാക്കണോ?, സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
എറണാകുളം:റോഡുകളുടെ ദയനീയ അസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. റോഡുകളിലെ കുഴിയടക്കണമെങ്കില്‍ കെ റോഡ് എന്ന് പേരിടണമോയെന്ന് ഹൈക്കോടതി ചോദിച്ചു. ദിനം പ്രതി റോഡപകടങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്…
-
സ്വപ്നയുടെ രഹസ്യ മൊഴി: സരിതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിശോധിക്കും
എറണാകുളം:സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ ഹർജി പരിഗണിക്കവേ രഹസ്യമൊഴി പൊതു രേഖയാണോ എന്നാ നിയമ പ്രശ്നത്തിൽ ഹൈക്കോടതി അമിക്കസ്…
-
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചവരെ കണ്ടെത്തണമെന്ന് കോടതി
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് തുറന്നു പരിശോധിച്ചവരെ കണ്ടെത്തണമെന്ന് വിചാരണ കോടതി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ ആരെയെങ്കിലും സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ശരിയല്ല. നടി ക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ…
-
കൊച്ചിയില്‍ ദേശീയ പതാകയോട് അനാദരവ് നടത്തിയ സംഭവത്തില്‍ മൂന്ന് പേര് പടിയില്‍.
കൊച്ചിയില്‍ ദേശീയ പതാകയോട് അനാദരവ് നടത്തിയ സംഭവത്തില്‍ മൂന്ന് പേര് പടിയില്‍. മാലിന്യം നീക്കുന്ന ജോലി ചെയ്യുന്നവരാണ് പിടിയിലായത്. ഇരുമ്പനത്ത് മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക ഉപേക്ഷിച്ച കേസിലാണ് പൊലീസ് നടപടി. തൃപ്പൂണിത്തുറ ഇരുമ്പനത്താണ്…
-
നടന് ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി:പോക്സോ കേസില്‍ അറസ്റ്റിലായ നടന് ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മാനസിക ബുദ്ധിമുട്ടുകള്‍ കാരണം ചികിത്സയിലിരിക്കെയാണ് എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന്…
-
ലൈഫ് മിഷന് പദ്ധതിയുടെ തീരുമാനങ്ങളെടുത്തത് ക്ലിഫ് ഹൗസില്‍ നിന്നാണെന്ന് സ്വപ്ന സുരേഷ്
വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ തീരുമാനങ്ങളെടുത്തതു ക്ലിഫ് ഹൗസിലാണെന്നു സ്വപ്ന സുരേഷ് പറഞ്ഞു.പദ്ധതിക്കു വേണ്ടി ചട്ടം ലംഘിച്ചു വിദേശഫണ്ട് സ്വീകരിച്ചു കമ്മിഷന് വാങ്ങിയെന്ന കേസില്‍ സിബിഐയുടെ ഒന്നാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയ…
-
ആര്.ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച്.
നടിയെ അക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിനെതിരെ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്.ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച്. ദിലീപുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് ശ്രീലേഖ അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍…

Local News
















