News Sections: Ernakulam
-
സൗത്ത് ഇന്ത്യന്‍ ബാങ്കിന് ദേശീയ പുരസ്കാരം
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലേണിങ് ആന്റ് ഡെവലപ്മെന്റ് വിഭാഗത്തിന് നേതൃമികവിനുള്ള രണ്ട് ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു. വ്യക്തിഗത വിഭാഗത്തില്‍ ചീഫ് ലേണിങ് ഓഫീസര്‍ ഓഫ് ദി ഇയര്‍, ഓർഗനൈസേഷനൽ വിഭാഗത്തിൽ മികവ് പുലര്‍ത്തിയ…
-
ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും വിപണിയില്‍
കൊച്ചി: ബോചെ എന്ന ബ്രാന്‍ഡ് നെയിമില്‍ വിവിധ ഗൃഹോപകരണങ്ങളും, വെള്ള മുണ്ടുകളും ഷര്‍ട്ടുകളും, ബോചെ യുടെ വസ്ത്രമായ വെള്ള ചട്ടയും മുണ്ടും വിപണിയില്‍. വൈവിധ്യമാര്‍ന്ന വസ്ത്ര ഉത്പന്നങ്ങള്‍ തിരുപ്പൂരിലെ സ്വന്തം ഫാക്ടറിയില്‍ നിന്നാണ് നിര്‍മ്മിച്ച്…
-
കളമശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് എൻഐഎ കോടതി
കളമശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് എൻഐ എ കോടതി. തടിയന്റവിട നസീറിനും, സാബിർ ബുഹാരിക്കും ഏഴുവർഷം തടവും താജുദീന് ആറുവർഷം തടവുമാണ് വിധിച്ചത്.താജുദീന് ആറുവർഷം തടവ്. റിമാൻഡ്…
-
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ആരോപിച്ചിരുന്നു. ആക്രമണ…
-
കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്; മൂന്ന് പ്രതികള്‍ക്കുള്ള ശിക്ഷാ വിധി ഇന്ന്
കൊച്ചി :കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ അടക്കം മൂന്നുപ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. പെരുമ്പാവൂര്‍ സ്വദേശി സാബിര്‍ ബുഹാരി, പറവൂര്‍ സ്വദേശി താജുദ്ദീന് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.…
-
ബോബി ഗ്രൂപ്പ് ഗൃഹോപകരണ മേഖലയിലേക്ക്
ഇന്ത്യയിലും വിദേശത്തും സ്വര്‍ണ്ണവ്യാപാര രംഗത്തും ബാങ്കിങ്ങ് – എന്‍ ബി എഫ് സി, ട്രാവല്‍ ആന്‍ഡ് ടൂറിസം (ഓക്സിജന്‍ റിസോര്‍ട്ട്, കാരവാന് ടൂറിസം, റോള്‍സ് റോയ്സ് ടാക്സി) ഇ-കോമേഴ്സ് മേഖലകളിലും തനതായ വ്യക്തി മുദ്ര…
-
കർക്കിടക വാവുബലി: ബലിതർപ്പണം നടത്തി വിശ്വാസികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കർക്കിടക വാവുബലി ആചരിക്കുകയാണ് വിശ്വാസി സമൂഹം. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല.…
-
ലഹരിയില്‍ ഡ്രൈവിംഗ് അഭ്യാസം, വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു; കൊച്ചിയില്‍ നടിയും സുഹൃത്തും കസ്റ്റഡിയില്‍
അമിതലഹരിയില്‍ വാഹനമോടിച്ച് മറ്റ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച സിനിമ- സീരിയല്‍ നടിയും, സുഹൃത്തും കസ്റ്റഡിയില്‍. നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. കുസാറ്റ് ജംഗ്ഷന് മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡില്‍…
-
ഇസാഫ് സംഘം സംഗമം ജില്ലാതല ഉദ്ഘാടനം
ഇസാഫ് സംഘം സംഗമം ജില്ലാതല ഉദ്ഘാടനം അഡ്വ. വി. കെ. പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡി യും സിഇഒയുമായ കെ. പോൾ തോമസ്, ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്സ്…
-
സില്‍വര്‍ ലൈന്‍: കേന്ദ്ര സര്‍ക്കാര്‍ കൈ കഴുകിയില്ലേയെന്ന് ഹൈക്കോടതി
സില്‍വര്‍ലൈനില്‍ കേന്ദ്രസര്‍ക്കാര്‍ കൈ കഴുകിയില്ലേയെന്ന് ഹൈക്കോടതി. മികച്ച ആശയമായിരുന്നു. പക്ഷെ നടപ്പാക്കാന്‍ ധൃതി കാട്ടി. കോടതി ആരുടെയും ശത്രുവല്ല. പക്ഷേ, കോടതിയെ കുറ്റപ്പെടുത്താനാണ് ശ്രമമുണ്ടായതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചൂണ്ടിക്കാട്ടി. സില്‍വര്‍ലൈന്‍ സര്‍വേയുടെ നിലവിലെ…

Local News















