ഗൗരിയമ്മ വീണ്ടുംസിപിഐ എമ്മിലേക്ക്

July 17th, 2015

തിരുവനന്തപുരം: മുൻ മ (ന്തിയും ജെഎസ്.എസ്.നേതാവുമായ കെ.ആർ ഗൗരിയമ്മ വീണ്ടും സിപിഐ എമ്മിലേക്ക്.ആഗസ്റ്റ് 19 ന് സ .പി കൃഷ്ണപിള്ള ദിനത്തിൽ അംഗത്വം നൽകി ഗൗരിയമ്മയെ പാർട്ടിയിലേക്ക് സ്വീകരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെ(കട്ടറി ...

Read More...

ആരവങ്ങളില്ലാതെ വി.എസ് 91ന്റെ നിറവില്‍

October 20th, 2014

ആലപ്പുഴ: ആഘോഷങ്ങളില്ലാതെ കേരളത്തിന്റെ പ്രിയ നേതാവ് വി.എസ് അച്യുതാനന്ദന്‍ 91ന്റെ നിറവിലേക്ക്. ഏതു ദിവസത്തേയും പോലെ തന്നെയാണ് തങ്ങളുടെ നേതാവിന് പിറന്നാള്‍ ദിനവുമെന്ന് പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ പറയുന്നു. അദ്ദേഹം എ...

Read More...

ആലപ്പുഴ സര്‍ക്കാര്‍ ദന്തല്‍ കോളേജ് ഇന്ന് ഉദ്ഘാടനം ചെയ്യും

August 16th, 2014

ആലപ്പുഴ: ആലപ്പുഴ വണ്ടാനത്തെ സര്‍ക്കാര്‍ ദന്തല്‍ മെഡിക്കല്‍ കോളേജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ഉദ്ഘാടനം ചെയ്യും. വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നാണ് പുതിയ ദന്തല്‍കോളേജ് പ്രവര്‍ത്തനം ആരംഭിക്കുക. 50 സീറ്റ...

Read More...

തദ്ദേശസ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം

August 13th, 2014

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലമറിഞ്ഞ 26 സീറ്റുകളില്‍ 18 എണ്ണത്തിലും എല്‍.ഡി.എഫ് വിജയിച്ചു. എട്ട് സീറ്റുകളില്‍ യു.ഡി.എ...

Read More...

ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

August 3rd, 2014

  ആലപ്പുഴ:കനത്തമഴ തുടരുന്ന ആലപ്പുഴ ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ കുട്ടനാട് താലൂക്കില്‍ പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ...

Read More...

പി.കെ.ചന്ദ്രാനന്ദന്‍ അന്തരിച്ചു

July 2nd, 2014

ആലപ്പുഴ: പുന്നപ്രവയലാര്‍ സമരസേനാനി പി.കെ.ചന്ദ്രാനന്ദന്‍ അന്തരിച്ചു. ദീര്‍ഘകാലം സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിന്റെ പ്രഥമ മാനേജരായിരുന്നു.  

Read More...

കായംകുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം

July 1st, 2014

ആലപ്പുഴ: കായംകുളം കരീലകുളങ്ങരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറില്‍ാത്ര ചെയ്തിരുന്ന ആലപ്പുഴ വട്ടയാല്‍ ചെമ്മാരപ്പള്ളച്ചിറ തൈപ്പറമ്...

Read More...

ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്നു

June 17th, 2014

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്നു. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഏറുന്നതും ആശങ്ക പരത്തുന്നു. 11 പേര്‍ക്കാണു ഡെങ്കി സ്ഥിരീകരിച്ചത്.ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് രണ്ട് പേര്‍ ഈ കാലയളവില്‍ ...

Read More...

ആര്‍.എസ്.പി. ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

June 13th, 2014

ആലപ്പുഴ: ആര്‍.എസ്.പി. ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തില്‍ ഓഫീസിന്റെ ജനലുകളും വാതിലും തകര്‍ന്നു. ഓഫീസിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ലെനിന്‍ പ്രതിമ തകര്‍ക്കാനും ശ്രമം നടന്നിട്ടുണ്ട്. ഇന്നലെ അര്‍ധര...

Read More...

സര്‍ക്കാരിന്റെ സൌജ്യചികിത്സാപദ്ധതികള്‍ സാധാരണക്കാര്‍ പ്രയോജപ്പെടുത്തണം – മന്ത്രി കെ.സി. വേണുഗോപാല്‍

February 26th, 2014

പാവപ്പെട്ട ജങ്ങള്‍ക്കു സൌജ്യചികിത്സ ലഭ്യമാക്കുന്നതിു കേന്ദ്ര-സംസ്ഥാ സര്‍ക്കാരുകള്‍ ടപ്പാക്കുന്ന പദ്ധതികള്‍ എല്ലാവരും പ്രയോജപ്പെടുത്തണമെന്ന് കേന്ദ്രവ്യോമയാ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. പാണാവള്ളി ഗ്രാമപഞ്ചായത്ത്...

Read More...