ജനുവരി 4ന് വീണ്ടും ചര്‍ച്ച; തിങ്കളാഴ്ച വരെ കർഷകർ പ്രത്യക്ഷ സമരത്തിൽ നിന്ന് വിട്ടു നിൽക്കും

December 31st, 2020

പുതിയ കാർഷിക നിയമത്തിനെതിരെ സമരം തുടരുന്ന കർഷകരുമായി ജനുവരി 4ന് കേന്ദ്ര സർക്കാർ വീണ്ടും ചർച്ച നടത്തും. കർഷകർ മുന്നോട്ട് വെച്ച ചില കാര്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ തിങ്കളാഴ്ച വരെ കർഷകർ പ്രത്യക്ഷ സമരത്തിൽ നിന്ന് വിട്ടു ...

Read More...

കശ്മീരിൽ മൂന്ന് തീവ്രവാദികളെ വധിച്ചെന്ന് പോലീസ്; കൊല്ലപ്പെട്ടത് നിരപരാധികളായ വിദ്യാർഥികളെന്ന് കുടുംബം

December 31st, 2020

ശ്രീനഗറിനടുത്ത് ലവേപൊരയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ വധിച്ചുവെന്ന് കശ്മീർപോലീസ്. എന്നാൽ കൊല്ലപ്പെട്ടവർ വിദ്യാർഥികളാണെന്നും നിരപരാധികളാണെന്നും വ്യക്തമാക്കി മൂവരുടെയും കുടുബങ്ങൾ പ്രതിഷേധം നടത്തി. കൊല്ലപ്പട്...

Read More...

യോഗിക്ക് 104 ബ്യൂറോക്രാറ്റുകളുടെ കത്ത്; യുപി വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രം

December 30th, 2020

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ സംസ്ഥാനത്തെ വിദ്വേഷത്തിന്റെ പ്രഭവ കേന്ദ്രമാക്കി മാറ്റിയെന്ന് യുപിയിലെ മുന്‍ ഉന്നത ബ്യൂറോക്രാറ്റുകള്‍. വിദ്വേഷ, വിഭജന, മതാന്ധ രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമായി യുപി മാറി എന്നാണ്...

Read More...

കര്‍ണാടകയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു

December 30th, 2020

കര്‍ണാടകയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. നേരത്തെ ഷെഡ്യൂള്‍ ചെയ്തതുപ്രകാരം 8 മണിക്കുതന്നെ വോട്ടെണ്...

Read More...

പ്രതിഷേധ ചൂടറിഞ്ഞ അംബാനി

December 29th, 2020

കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം രാജ്യ തലസ്​ഥാനത്ത്​ കൂടുതല്‍ കരുത്താര്‍ജ്ജിക്കു​കയാണ്​. ഇതോ​െടാപ്പം തന്നെ കോര്‍പറേറ്റുകള്‍ക്കെതിരായ നിലപാട്​ ശക്​തമാക്കുകയാണ്​ കര്‍ഷകര്‍. ഇതിന്‍റെ ഭ...

Read More...

നടന്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല.

December 29th, 2020

നടന്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല.ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് രജനീകാന്ത് വ്യക്ത...

Read More...

കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ശിവസേന ഇടപെടേണ്ടതില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം.

December 29th, 2020

കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ശിവസേന ഇടപെടേണ്ടതില്ലെന്ന് രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കോണ്‍ഗ്രസിനെതിരെ മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന നടത്തിയ പ്രസ്താവനയോട് പ്രതികരിക്കവേ സംസ്ഥാനത്തെ കോണ്‍...

Read More...

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം മൂന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായേക്കുമെന്ന് ട്രസ്റ്റ്‌

December 29th, 2020

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം മൂന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയായേക്കുമെന്ന് രാമജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിക്കുകയുണ്ടായി. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ...

Read More...

തനിക്ക്​ ബീഫ് കഴിക്കാന്‍ ഇഷ്​​ടമാണെന്ന് തുറന്നുപറഞ്ഞ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ

December 29th, 2020

ബംഗളൂരു: തനിക്ക്​ ബീഫ് കഴിക്കാന്‍ ഇഷ്​​ടമാണെന്ന് തുറന്നുപറഞ്ഞ് കര്‍ണാടക പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ബീഫ് കഴിക്കുന്നത് ത​െന്‍റ അവകാശമാണെന്നും തിങ്കളാഴ്ച കോണ്‍ഗ്രസ് ഭവനില്‍ നടന്ന സ്ഥാപക ദിനാഘോ...

Read More...

December 29th, 2020

ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദങ്ങളില്‍ 19 എണ്ണം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ (ഇമ്യൂണ്‍ എസ്‌കേപ്) മറികടക്കാന്‍ കെല്‍പ്പുള്ളവയാണെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ഇത് യുകെയില്‍ കണ്ടെത്തിയ പുതിയ വക ഭേദത്തേക്കാളും മാരക...

Read More...