തനിക്ക്​ ബീഫ് കഴിക്കാന്‍ ഇഷ്​​ടമാണെന്ന് തുറന്നുപറഞ്ഞ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: തനിക്ക്​ ബീഫ് കഴിക്കാന്‍ ഇഷ്​​ടമാണെന്ന് തുറന്നുപറഞ്ഞ് കര്‍ണാടക പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ബീഫ് കഴിക്കുന്നത് ത​െന്‍റ അവകാശമാണെന്നും തിങ്കളാഴ്ച കോണ്‍ഗ്രസ് ഭവനില്‍ നടന്ന സ്ഥാപക ദിനാഘോഷ ചടങ്ങിനിടെ സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകയില്‍ ഗോവധ നിരോധന-കന്നുകാലി സംരക്ഷണ നിയമം ഒാര്‍ഡിനന്‍സിലൂടെ പാസാക്കി കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കാനുള്ള ബി.ജെ.പി സര്‍ക്കാറിെന്‍റ നീക്കത്തിനിടെയാണ്​ പരാമര്‍ശം.

”കന്നുകാലികളുടെ ഇറച്ചി കഴിക്കാറുണ്ടെന്ന് ഒരിക്കല്‍ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. ആരാണ് അതിനെ ചോദ്യം ചെയ്യാനുള്ളത്? ഭക്ഷണ ശീലങ്ങള്‍ എ​െന്‍റ അവകാശമാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *