ഹനീഫയുടെ കൊലപാതകം അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നത് പിണറായി വിജയൻ

August 16th, 2015

ചാവക്കാട്‌ കോൺ(ഗസ്(പവർത്തകൻ ഹനീഫയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടു പോകുന്നതെന്നസി പി ഐ എം പോളിറ്റ് ബ്യൂറോ യംഗം പിണറായി വിജയൻ പറഞ്ഞു. വിഷയം സർക്കാർ ഗൗരവമായി കാണുന്നില്ല. നിഷ്പക്ഷവും സത്യസന്ധവ...

Read More...

കോണ്ഗ്രസ് പ്രവര്ത്തകന്റെ കൊലപാതകം: മൂന്നാം പ്രതികീഴടങ്ങി

August 12th, 2015

തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി അഫ്‌സല്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങി. ഹനീഫയെ കത്തികൊണ്ട് കുത്തുവാനായി പിടിച്ചു നല്‍കിയവരില്‍ ഒരാള്‍ അഫ്‌സലാണ്. അതേസമയം പ്രതികള...

Read More...

ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ

August 10th, 2015

തൃശൂര്‍: കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവ് എ സി ഫനീഫയെ ഐഗ്രൂപ്പ്കാര്‍ കുത്തികൊന്നതിന തുടര്‍ന്ന് പ്രഖ്യാപിച്ചു. 15 ദിവസത്തേക്കാണ് നിരോധനാജ്ഞ. കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷ സാധ്യത നില്‍നില്‍ക്കുന്ന സാഹചര്യത്...

Read More...

ചാവക്കാട് കൊലപാതകം: കെ പി സി സി ഉപസമിതി തെളിവെടുപ്പ് തുടങ്ങി 

August 9th, 2015

 കോൺ( ഗസ്സ്(ഗൂപ്പ്(പവർത്തകൻ അണ്ടത്തോട് സ്വദേശി ഹനീഫ മരിച്ച സംഭവത്തിൽ കെപിസിസി ഉപസമിതിയുടെ തെളിവെടുപ്പ് തുടങ്ങി. കെ പി സി സി ജനറൽ സെ(കട്ടറി സുരേഷ് ബാബുവിന്റെ നേ(തത്വത്തിലാണ് തെളിവെടുപ്പ്.ഇരു(ഗൂപ്പ്കളുടെയും നേതാക്കളെയും...

Read More...

വെട്ടിക്കലിൽ കെഎസ്ആര്‍ടിസി ബസ്, ബൈക്കിലിടിച്ചു അമ്മയും കുഞ്ഞും മരിച്ചു

August 7th, 2015

തൃശൂർ: മണ്ണുത്തിക്കടുത്ത് വെട്ടിക്കലിൽ കെഎസ്ആര്‍ടിസി ബസ്, ബൈക്കിലിടിച്ചു അമ്മയും കുഞ്ഞും മരിച്ചു.പഴയന്നൂർ കുമ്പളക്കോട് നാൽപ്പുറത്തോളി റഷീദിന്റെ ഭാര്യ സഫിയ (36),മകൾ ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്.റഷീദിനെ പരുക്കുകള...

Read More...

കോര്‍പറേഷന്‍ ഭരണത്തിനെതിരെ ജനരോഷം ശക്തം

August 2nd, 2015

തൃശൂര്: അഴിമതിയും കെടുകാര്യസ്ഥതയും വികസനമുരടിപ്പും മുഖമുദ്രയാക്കിയ കോര്‍പറേഷനിലെ യുഡിഎഫ് ഭരണത്തിനെതിരായുള്ള ജനരോഷം ശക്തമായി. എല്‍ഡിഎഫ് കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ നടത്തുന്ന റിലേ നിരാഹാരസമരം മൂന്നാംദിവസത്ത...

Read More...

കഞ്ചാവ് മാഫിയ ഓട്ടോ ഡ്രൈവറെ ആക്രമിച്ചു

July 30th, 2015

ബൈക്കിലെത്തിയ കഞ്ചാവ് മാഫിയാസംഘം ഓട്ടോ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ചു. പരിക്കേറ്റ അവിണിശേരി കണ്ണോളി വീട്ടില്‍ വിപിന്‍ (35) തൃശൂര്‍ സണ്‍ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സതേടി.  ഒല്ലൂര്‍ സ്റ്റാന്‍ഡിലെ ഡ്രൈവറായ വിപിന്...

Read More...

ഒമാനില്‍ വാഹനാപകടം: രണ്ടു മലയാളികൾ അടക്കം ഏഴു പേർ മരിച്ചു

July 18th, 2015

മനാമ: ഒമാനിലെ ഹൈമയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു.. മസ്കറ്റിലെ ലുലു ജീവനക്കാരും കുടുംബവും സഞ്ചരിച്ച ബസും സ്വദേശികളുടെ കാറും കൂട്ടിയിടിച്ചാണ് അപകടം. ലുലു ജീവനക്കാര്‍ കുടുംബത്തോടൊപ്പം ...

Read More...

തദ്ദേശസ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം

August 13th, 2014

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിന് മുന്‍തൂക്കം. ഫലമറിഞ്ഞ 26 സീറ്റുകളില്‍ 18 എണ്ണത്തിലും എല്‍.ഡി.എഫ് വിജയിച്ചു. എട്ട് സീറ്റുകളില്‍ യു.ഡി.എ...

Read More...

തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നിതിനിടെ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു

August 12th, 2014

പാലക്കാട് : തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫി എടുക്കുന്നിതിനിടെ ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ചാലിശേരി കൈപ്രം വളപ്പില്‍ മൊയ്തീന്റെ മകന്‍ ഷിഹാബുദീന്‍ ആണ് മരിച്ചത്. 14 വയസ്സായിരുന്നു. ചാത്തനൂര്‍ സ്‌കൂളിലെ ഒന്‍പതാം ക...

Read More...