News Sections: Thiruvananthapuram
-
കോവിഡില്‍ സര്‍ക്കാരിന് വരുമാനമുണ്ടാക്കാന്‍ മദ്യം വീട്ടിലെത്തിക്കാം, അംഗത്വ ഫീസ് ഈടാക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കോവിഡ് പശ്ചാത്തലത്തില്‍ വരുമാനമുണ്ടാക്കാന്‍ മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കുന്നു. അംഗത്വഫീസ് നല്‍കുന്നവര്‍ക്കു മാത്രമേ ഈ സൗകര്യം പാടുള്ളൂ. പത്തുവര്‍ഷംകൊണ്ട് ഇതിലൂടെ സര്‍ക്കാരിന് പ്രതീക്ഷിക്കാവുന്നത് 3744 കോടി രൂപയാണത്രേ…മുന്‍ ചീഫ് സെക്രട്ടറി ഡോ.…
-
702 പേര്‍ക്ക് കൂടി കോവിഡ്, 745 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് 702 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.…
-
സംസ്ഥാനം സമ്ബൂര്‍ണ ലോക്ക്ഡൗണിലേക്കില്ല; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ല. ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അതേസമയം, രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ടായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍…
-
വീണ്ടും ആയിരം കടന്നു, ഇന്ന് 1103 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 833 പേര്‍ക്ക് സമ്ബര്‍ക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് സംസ്ഥാനത്ത് 1103 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്, 240 പേര്.…
-
855 പേര്‍ക്ക് കോവിഡ്; 968 പേര്‍ക്ക് രോഗമുക്തി
855 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. 968 പേര് രോഗമുക്തി നേടി. മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചതാണ്.
-
തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍
തിരുവനന്തപുരം: കോര്പ്പറേഷന് മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍. കോര്‍പ്പറേഷനിലെ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മേയര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. രണ്ടുദിവസമായി ഏഴ് കൗണ്‍സിലര്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലും കൊവിഡ് വ്യാപനം…
-
കൊവിഡ് ബാധിതർ 1000 കടന്നു; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊവിഡ്
ഇതാദ്യമായി സംസ്ഥാനത്ത് കൊവിഡ് ബാധിതർ 1000 കടന്നു. ഇന്ന് 1038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15032. ഇതിൽ 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 57…
-
വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ്; ഒരാള്‍ കൂടി കസ്റ്റഡിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ഹംസദ് എന്നയാളെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കേസിലെ പ്രതിയായ ഫൈസല്‍ ഫരീദിന്റെ സഹായി എന്ന് കരുതുന്ന റബിന്‍സിന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടാനുള്ള നടപടി കസ്റ്റംസ്…
-
720 പേര്‍ക്ക് കൂടി രോഗം; 528 പേര്‍ക്ക് സമ്പര്‍ക്കം വഴി, 34 പേരുടെ രോഗ ഉറവിടം അജ്ഞാതം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 720 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…
-
കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്; 20 പേര് നിരീക്ഷണത്തില്‍
തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ട് പേര്‍ക്ക് കോവിഡ്. ഇവര്‍ തൈക്കാട് കേന്ദ്രത്തിലാണ് പരീക്ഷ എഴുതിയത്. ഒരാള്‍ പൊഴിയൂര്‍ സ്വദേശിയും മറ്റെ ആള് കരകുളം സ്വദേശിയും ആണ്. ജൂലൈ 16നാണ് പരീക്ഷ നടന്നത്. പൊഴിയൂര്‍…















