News Sections: Thiruvananthapuram
-
സംസ്ഥാനത്ത് 623 പേര്‍ക്ക് കൂടി കോവിഡ്: സമ്ബര്‍ക്കത്തിലൂടെ 432 പേര്‍ക്ക് രോഗബാധ, ഉറവിടമറിയാതെ 37 കേസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 96 പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 76 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ…
-
പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം പേര് ഉപരിപഠനത്തിന് അര്‍ഹരായി
സംസ്ഥാനത്തെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയതിൽ 85.13ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. സയൻസ് 88.62 ശതമാനം. ഹമാനിറ്റീസ് 77.76 ശതമാനം, കൊമേഴ്സ് 84.52 ശതമാനം ടെക്നിക്കൽ – 87.94. ആർട് (കലാമണ്ഡലം)- 98.75…
-
സ്വർണ്ണക്കടത്ത് കേസിൽ മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും
സ്വർണക്കടത്ത് കേസിൽ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ശിവശങ്കരന്റെ ഫ്ലാറ്റിൽ വെച്ച് ഗൂഢാലോചന നടന്നെന്ന സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. എന്നാൽ ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കില്ലെന്നാണ് സൂചന. സ്വർണം…
-
നയതന്ത്ര ചാനല്‍ വഴി ജൂണിലും സ്വര്‍ണമെത്തി, കടത്തിയത് 27 കിലോ സ്വര്‍ണം, ബാഗ് വിമാനത്താവളത്തില്‍ നിന്ന് കെെപറ്റിയത് സരിത്ത്
തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴി കഴിഞ്ഞ മാസം കടത്തിയത് 27 കിലോ സ്വര്‍ണം. ജൂണ്‍ 23 ,26 തീയതികളില്‍ നയതന്ത്ര ബാഗ് എത്തിയത് അറ്റാഷെയുടെ പേരിലാണ്. ബാഗ് വിമാനത്താവളത്തില്‍ നിന്ന് കെെപറ്റിയത് സ്വര്‍ണക്കടത്തില്‍ പിടിയിലായ…
-
ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം മറ്റന്നാള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാവും പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. ജൂലൈ രണ്ടാം…
-
സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 234 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം
സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 143 പേര് രോഗമുക്തി നേടി. ഇന്ന് രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നു രോഗം ബാധിച്ചവരിൽ 167 പേർ വിദേശത്തു നിന്ന് വന്നവരാണ്. മറ്റു…
-
സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം ശിവശങ്കറിലേക്കും; തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ കസ്റ്റംസ് പരിശോധന
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിലേക്കും കസ്റ്റംസ് അന്വേഷണം നീളുന്നു. ശിവങ്കര്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപം വാടയ്ക്ക് താമസിച്ചിരുന്ന ഫ്ളാറ്റില്‍ കസ്റ്റംസ് ഇന്നലെ പരിശോധന നടത്തി. വൈകിട്ടായിരുന്നു കസ്റ്റംസ് സംഘമെത്തിയത്.…
-
416 പേര്‍ക്ക് കൂടി കോവിഡ്, 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
സംസ്ഥാനത്ത് 416 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 112 പേര് രോഗമുക്തി നേടി. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഇന്ന് 123 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. 51 പേര് മറ്റ് സംസ്ഥാനങ്ങളില്‍…
-
തിരുവനന്തപുരത്തെ സന്പര്‍ക്ക രോഗികളില്‍ കൂടുതലും പ്രായംകുറഞ്ഞവര്‍; ജാഗ്രത
തിരുവനന്തപുരം: തിരുവനന്തപുരത്തു കൂടുതല്‍ രോഗികള്‍ പൂന്തുറ, ചെറിയമുട്ടം, മാണിക്യവിളാകം മേഖലകളില്‍. ജില്ലയില്‍ രോഗം ബാധിച്ച 129 പേരില്‍ 105 പേര്‍ക്കും സന്പര്ക്കത്തിലൂടെയാണു രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ കൂടുതലും പ്രായം കുറഞ്ഞവരുമാണ്. രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍.…
-
സ്വപ്ന സുരേഷിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് സംശയം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് സംശയം. ഐടി വകുപ്പില്‍ ജോലിക്കായി സമര്‍പ്പിച്ച രേഖകളും വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്. ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാര്‍ക്കിലെ ജോലിക്കായി സ്വപ്ന നല്കിയ ബിരുദ…

Local News














