അഡ്വ. പി ഗവാസ് സി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി


രണ്ട് ദിവസങ്ങളിലായി കല്ലാച്ചിയിൽ നടന്ന സി പി ഐ കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. അഡ്വ പി ഗവാസിനെ സമ്മേളനം ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തു. നിലവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആണ് പി ഗവാസ്.


എം നാരായണൻ മാസ്റ്റർ നഗറിൽ ആരംഭിച്ച സമ്മേളനം മുതിർന്ന പ്രതിനിധി കെ ജി പങ്കജാക്ഷൻ പതാക ഉയർത്തി.




Sharing is Caring