News Sections: Thiruvananthapuram
-
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: അന്വേഷണം ഊർജിതമാക്കി
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ പ്രത്യേക സംഘം അന്വേഷണം ഊർജ്ജിതമാക്കി. അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകരടക്കമുള്ള പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം നടന്ന തേമ്പാമൂട് മേഖലയിൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഇരു…
-
തേമ്പാംമൂട് ഇരട്ടക്കൊല: പ്രതികള്‍ കോണ്‍ഗ്രസ് പ്രവർത്തകരെന്ന് എഫ്.ഐ.ആര്; എട്ടുപേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം വെഞ്ഞാറംമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് കോൺഗ്രസ്സ് പ്രവർത്തകരാണെന്ന് പോലീസിന്റെ എഫ്.ഐ.ആർ. എന്നാൽ രാഷ്ട്രീയ കൊലപാതകമാണേ അല്ലേയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. മുഖ്യ പ്രതികളായ സജീവ്, സനൽ ഉൾപ്പെടെ എട്ട് പേർ കസ്റ്റഡിയിലുണ്ട്. ഇവരുടെ…
-
മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു: മുഖ്യമന്ത്രി
കൊവിഡ് കാലയളവിലെ സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തി മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ലോണ്‍ തിരിച്ചടവിന്റെ മൊറട്ടോറിയം കാലാവധി ഓഗസ്റ്റ്…
-
യു.ഡി.എഫ് വിട്ടുവന്നവരുടെ രാഷ്ട്രീയ സമീപനം നോക്കി തീരുമാനമെടുക്കും: കേരള കോണ്‍ഗ്രസ് ജോസ് ഗ്രൂപ്പിനെ ഒപ്പം നിര്‍ത്തുമെന്ന സൂചന നല്കി കോടിയേരി
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഒപ്പം നിര്‍ത്തുമെന്ന സൂചന നല്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യുഡിഎഫ് വിട്ടുവരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത്…
-
സെക്രട്ടറിയേറ്റിലെ തീപിടുത്തം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. പൊലീസ് എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സംഭവത്തില്‍ ദുരന്തനിവാരണവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഹൌസ് കീപ്പിംഗ് വിഭാഗം സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സെക്രട്ടറിയേറ്റിലെ…
-
ബാലഭാസ്ക്കറിന്റെ മരണം; കലാഭവന്‍ സോബി, പ്രകാശന് തമ്ബി എന്നിവര്‍ക്ക് നൂണ പരിശോധന
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സിബിഐ നുണ പരിശോധന നടത്തുന്നു. കലാഭവന്‍ സോബി, പ്രകാശന് തമ്ബി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഇതിനുള്ള അനുമതിക്കായി സിബിഐ കോടതിയെ സമീപിക്കും. കലാഭവന്‍ സോബിയുടെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ്…
-
കോവിഡ് ആശങ്ക ഒഴിയാതെ തലസ്ഥാനം; 32 പേരുടെ രോഗ ഉറവിടം വ്യക്തമല്ല
തിരുവനന്തപുരത്ത് 182 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 32 പേരുടെ രോഗഉറവിടം വ്യക്തമല്ല. 170 പേര് രോഗവിമുക്തരായി. തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണം കുറവാണ്. 182 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍…
-
1725 പേര്‍ക്ക് കോവിഡ്, 1131 രോഗമുക്തി
കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍…
-
ശബരിമല തീര്‍ഥാടനം: മണ്ഡലകാലത്ത് ഭക്തര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് ഭക്തര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. നവംബര്‍ 16നു തുടങ്ങുന്ന തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാകും നടത്തുകയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. വെര്‍ച്വല്‍ ക്യൂ വഴി…
-
1,211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 970 പേര് രോഗമുക്തി നേടി
കേരളത്തില്‍ ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍…

Local News
















