News Sections: Thiruvananthapuram
-
40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി
40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം പാച്ചല്ലൂരിൽ ആണ് ഈ ദാരുണ സംഭവം നടന്നത്. പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ നൂലുകെട്ട് ദിവസമായിരുന്നു കൊലപാതകം. കുഞ്ഞിന്റെ മൃതദേഹം…
-
ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നിട്ട് ഇന്ന് രണ്ട് വർഷം
2018 സെപ്റ്റംബർ 25നാണ് തൃശ്ശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഗീതജ്ഞൻ ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെടുന്നത്. പുലർച്ചെ 3.45 ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചായിരുന്നു അപകടം. മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ഗുരുതരാവസ്ഥയിൽ…
-
സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുളള ദിവസങ്ങളില്‍ കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കുമെന്ന് സൂചന നല്കി ആരോഗ്യ വിദഗ്ദ്ധര്‍. രോഗബാധിതരില്‍ എല്ലാ പ്രായ പരിധിയില്‍ പെട്ടവര്‍ക്കും മരണം സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. അണ്‍ലോക്കിന്റെ ഘട്ടത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ വരുന്ന ഇളവിനെ…
-
പാലാരിവട്ടത്ത് പുതിയ പാലം നിർമ്മിക്കുവാനുള്ള പണം ഉമ്മൻചാണ്ടിയിൽ നിന്നും ഇബ്രാഹിംകുഞ്ഞിൽ നിന്നും ഈടാക്കണം: ഡിവൈഎഫ്ഐ
ബലക്ഷയം വന്ന പാലാരിവട്ടം മേൽപ്പാലം പൊളിച്ച് പുതിയത് പണിയുന്നതിന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിൽ, പാലം നിർമ്മിക്കുന്നതിനാവശ്യമായ തുക മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ നിന്നും മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിൽ നിന്നും ഈടാക്കണമെന്ന് ഡിവൈഎഫ്ഐ. ഉമ്മൻചാണ്ടി…
-
എംപിമാരുടെ സസ്പെന്ഷന് ജനാധിപത്യത്തിനെതിരായ കടന്നാക്രമണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കര്‍ഷക ജീവിതം തകര്‍ക്കുന്ന കാര്‍ഷിക ബില്ലിനെതിരെ പ്രതികരിച്ച പ്രതിപക്ഷ എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 60,000 ല്‍ അധികം…
-
മന്ത്രി ജലീലിനെതിരെയുള്ള സമരങ്ങളില്‍ പങ്കെടുത്ത മൂന്ന് യുവ നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: ഖുറാന് വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ജലീല്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത മൂന്ന് യുവനേതാക്കള്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡണ്ട് സെയ്ദാലി കയ്പ്പാടി, കെ.എസ്.യു സംസ്ഥാന ജനറല്‍…
-
4,696 പേര്‍ക്കുകൂടി കോവിഡ്; ഒരു ദിവസത്തെ ഉയര്‍ന്ന എണ്ണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. തുടര്‍ച്ചയായ നാലാം ദിവസമാണ് രോഗികളുടെ എണ്ണം നാലായിരത്തിനു മുകളിലെത്തുന്നത്. ഇന്ന് 2,751 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.…
-
കേന്ദ്രം അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ താത്പര്യത്തിനായി ഉപയോഗിക്കുന്നു; ഇടതു മുന്നണി
സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ താത്പര്യത്തിനായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് ഇടതുമുന്നണി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അന്വേഷണ ഏജന്‍സികള്‍ക്കെതിരല്ല, പകരം അവരെ ഉപയോഗിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെയാവണം നിലപാട്…
-
മൂന്നര വര്‍ഷം 17,000 കിലോ, കോണ്‍സുലേറ്റിലെത്തിയ ഈന്തപ്പഴത്തിലും അസ്വാഭാവികത, കസ്റ്റംസ് അന്വേഷണം
യുഎഇ കോണ്‍സുലേറ്റ് വഴി ദുബായില്‍ നിന്ന് 17000 കിലോ ഈന്തപ്പഴം കൊണ്ടുവന്ന സംഭവം കസ്റ്റംസ് പ്രത്യേകമായി അന്വേഷിക്കും. കോണ്‍സുലേറ്റ് വഴി മത ഗ്രന്ഥം കൊണ്ടുവന്നത് പ്രത്യേകം അന്വേഷിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈന്തപ്പഴത്തിന്റെ ഇറുക്കുമതിയിലെ ചട്ട…
-
ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്; മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ചില മാധ്യമങ്ങള്‍ ബോധപൂര്‍വം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കുറ്റപ്പെടുത്തിയത്. സമൂഹത്തില്‍…

Local News














