News Sections: Thiruvananthapuram
-
പൊലീസുകാര്‍ പൊതുജന സേവകരാണെന്ന കാര്യത്തില്‍ നല്ല ധാരണയുണ്ടാവണം ; മുഖ്യമന്ത്രി
സംസ്ഥാനത്ത് 2279 പേര് ഒരേ സമയം പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയുടെ ഭാഗമായത് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ 2279 പൊലീസുകാരുടെ പാസിങ് ഔട്ട് പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
-
വികസന പ്രവർത്തനങ്ങൾക്ക് സഹായവുമായി കിഫ്ബി; സംസ്ഥാനത്ത് 10 ആശുപത്രികള്‍ക്ക് 815 കോടി രൂപ അനുവദിച്ചു
സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളുടേയും 7 പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 194.33 കോടി…
-
കോവിഡ് 19: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 25 ശതമാനം ഫീസ് ഇളവ് നല്‍കണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവ്
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം നിലവിലുള്ള ഫീസില്‍ 25 ശതമാനം ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയര്മാന്…
-
ലൈഫ് മിഷൻ പദ്ധതിയിലെ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം പരിശോധിക്കാൻ വിജിലൻസ് പ്രത്യേക സംഘത്തെ രൂപീകരിക്കും
ലൈഫ് മിഷൻ പദ്ധതിയിലെ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണം പരിശോധിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കാൻ വിജിലൻസ് തീരുമാനം. പാലാരിവട്ടം മേൽപാലം പരിശോധനയ്ക്ക് നിയോഗിച്ച വിദഗ്ധ സമിതിക്ക് സമാനമായിരിക്കും ഇത്. ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ നിർണായക മൊഴികൾ…
-
അവാര്‍ഡുകളെന്നും പ്രചോദനമാണെന്ന് കനി; വലിയ ഉത്തരവാദിത്തമെന്ന് സുരാജ്
അവാര്‍ഡുകള്‍ എന്നും പ്രചോദനമാണെന്ന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ച കനി കുസൃതി. അധികം പുറത്തേക്ക് വന്നിട്ടില്ലാത്ത താരങ്ങളെ സമ്ബന്ദിച്ച് ഇത്തരം അവാര്‍ഡുകളാണ് അവരെ മുന്നോട്ട് നയിക്കുന്നത്. അവാര്ഡുകളൊരിക്കലും കഴിവിന്റെ മാനദണ്ഡമല്ല. എല്ലാവര്ക്കും കഴിവുകളുണ്ട്, അതില്‍…
-
കൊവിഡ് ബാധിതരില്‍ കൂടിയ ശതമാനം രോഗികളും വീട്ടു ചികിത്സയിലാണ്
സംസ്ഥാനത്ത് കോവിഡ് ബാധിതരില്‍ കൂടിയ ശതമാനവും വീട്ടു ചികിത്സയിലാണ് കഴിയുന്നത്. നിലവിലെ രോഗികളില്‍ അറുപത് ശതമാനത്തിന് മുകളിലും വീടുകളില്‍ തന്നെ ചികിത്സയില്‍ കഴിയുന്നവരാണ്. ഏഴ് ജില്ലകളില്‍ അയ്യായിരത്തിലധികം കോവിഡ് രോഗികളാണ് വീട്ടുകളില്‍ ചികിത്സ തേടുന്നത്.…
-
സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ല; സാഹചര്യം അനുകൂലമാകുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാഹചര്യം അനുകൂലമാകുമ്ബോള്‍ ഏറ്റവും അടുത്ത സമയത്ത് സ്കൂളുകള്‍ തുറക്കും. അതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള രാജ്യത്തെ…
-
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാകും അവാര്‍ഡ് പ്രഖ്യാപനം നടക്കുക. തിരുവനന്തപുരം കിന്‍ഫ്രപാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയില്‍ സ്ക്രീനിങ് നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പുരസ്കാര നിര്‍ണയം നടക്കുന്നത്. വിധികര്‍ത്താക്കള്‍ രണ്ട്…
-
589 തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
589 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഒണ്‍ലൈനായാണ് ശുചിത്വ പദവിയുടെ പ്രഖ്യാപനം നിര്‍വഹിച്ചത്.501 ഗ്രാമപഞ്ചായത്തുകളുടേയും 58 നഗരസഭകള്‍ക്കും. 30 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുമാണ് ശുചിത്വ പദവി ലഭിച്ചത്.ഈ സര്‍ക്കാരിന്റെ കാലത്ത്…
-
ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിൽ
അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടുപ്രതികളും ഒളിവിലെന്ന് പൊലീസ്. ഇവര്‍ മൂന്നുപേരും വീടുകളിലില്ല. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. ഭാഗ്യലക്ഷ്മി അടക്കമുള്ള മൂന്നുപ്രതികളുടെയും മുന്‍കൂര്‍…

Local News


















