News Sections: Thiruvananthapuram
-
തലസ്ഥാന നഗരത്തില്‍ വന്‍ സ്വര്‍ണ വേട്ട; പിടികൂടിയത് 41 ലക്ഷത്തിന്റെ സ്വര്‍ണം
തിരുവനന്തപുരം വിമാനത്താവളത്തില്‍ 41 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് വിഭാഗം പിടികൂടി. സ്വര്‍ണക്കടത്തിന് ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. തമിഴ്നാട് തൂത്തുകുടി സ്വദേശികളായ റഹ്മാന്…
-
മുറിച്ചുകൊണ്ടിരുന്ന മരം വീണു; തിരുവനന്തപുരത്ത് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി മരിച്ചു
നെയ്യാറ്റിന്‍കരയില്‍ മരം ദേഹത്ത് വീണ് സ്ഥാനാര്‍ഥി മരിച്ചു. കാരോട് പഞ്ചായത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ ഗിരിജ കുമാരിയാണ് മരിച്ചത്. മരം മുറിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പ്രചാരണത്തിനായി എത്തിയതായിരുന്നു സ്ഥാനാര്‍ഥി. വഴിയിലൂടെ വരികയായിരുന്ന ഗിരിജ കുമാരിയുടെ തലയിലേക്ക്…
-
ബി.ജെ.പി സംസ്ഥാനഘടകത്തിലെ ഭിന്നതകള്‍ ഉടന്‍ പരിഹരിക്കാന്‍ ആര്.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
ബി.ജെ.പി സംസ്ഥാനഘടകത്തിലെ ഭിന്നതകള്‍ ഉടന്‍ പരിഹരിക്കാന്‍ ആര്.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്നങ്ങള്‍ തീര്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആര്.എസ്.എസ് സംസ്ഥാന കാര്യാലയത്തിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ബി.ജെ.പിയിലെ…
-
മുന്നാക്ക സംവരണത്തോട് കോണ്‍ഗ്രസിന് യോജിപ്പെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്
മുന്നാക്ക സംവരണത്തോട് കോണ്‍ഗ്രസിന് യോജിപ്പെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കോണ്‍ഗ്രസിന് സംവരണ വിഷയത്തില്‍ നിലപാടില്ലെന്ന സിറോ മലബാര്‍ സഭയുടെ വിമര്‍ശനത്തിനാണ് മറുപടി. സംവരണ വിഷയത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് സി.പി.എം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.…
-
പച്ചക്കറി വിളകള്‍ക്ക് അടിസ്ഥാന വില പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന സർക്കാർ
കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്കാരങ്ങള്‍ക്കെതിരെ രാജ്യമൊന്നടങ്കം കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറി വിളകള്‍ക്ക് അടിസ്ഥാന വില പ്രഖ്യാപിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് കേരള സര്‍ക്കാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്ത് ആദ്യമായാണ് ഒരു…
-
സ്വർണക്കടത്തിന് പിന്നിൽ വ്യവസായ പ്രമുഖനെന്ന് കെ.ടി റമീസിന്റെ മൊഴി
സ്വർണക്കടത്തിന് പിന്നിൽ വ്യവസായ പ്രമുഖനെന്ന് കെ.ടി റമീസ് കസ്റ്റംസിന് മൊഴി നല്കി. ‘ദാവൂദ് അല്‍ അറബി’ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതിന്റെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നും റമീസ്…
-
ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുന്നു; കേന്ദ്രം
ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുന്നുവെന്ന് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 0.34 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്.വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മിസോറം, അരുണാചൽ, കേന്ദ്രഭരണപ്രദേശമായ ദാദ്ര–- നഗർഹവേലി എന്നിവിടങ്ങളിൽമാത്രമാണ് കേരളത്തേക്കാൾ കുറഞ്ഞ മരണനിരക്ക്.…
-
വീട്ടിൽ ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കി വിൽക്കാൻ ഇനി ലൈസൻസ് നിർബന്ധം
കോവിഡിന്റെ വരവോടെ വീട്ടില്‍ ഇരുന്നു പണം സമ്പാദിക്കാനുള്ള വഴികള്‍ പലരും കണ്ടെത്തി തുടങ്ങി. അത്തരത്തില്‍ ഒരു പ്രധാന വരുമാന മാര്‍ഗമായി പലരും തിരഞ്ഞെടുത്ത ഒന്നാണ് കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വില്‍പ്പന നടത്തുന്നത്.എന്നാല്‍ ഇങ്ങനെ വില്‍പ്പന…
-
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: വാമനപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റിനെ ചോദ്യം ചെയ്തു
വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍്റിനെ ചോദ്യം ചെയ്തു. വാമനപുരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പുരുഷോത്തമനെയാണ് ചോദ്യം ചെയ്തത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ പുരുഷോത്തമനെ ഫോണില്‍ ബന്ധപ്പെട്ടു. ക്യത്യത്തില്‍ നേരിട്ട് പങ്കെടുത്ത…
-
ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് എന്‍ഐഎ പ്രോസിക്യൂട്ടര്‍
സ്വര്‍ണക്കടത്ത് കേസില്‍ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതിചേര്‍ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് എന്‍ഐഎ. ശിവശങ്കറെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും അതുകൊണ്ട് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. വിവിധ ഏജന്‍സികള്‍ ചോദ്യം…

Local News















