News Sections: Thiruvananthapuram
-
കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ കേരളം ആരു ഭരിക്കുമെന്ന് ഏകദേശം വ്യക്തമാകും. സായുധസേനയുടെ സുരക്ഷയിൽ കഴിഞ്ഞ ഒരു മാസമായി…
-
സിദ്ദീഖ് കാപ്പന് വിദഗ്ദ ചികിത്സ നല്‍കണം; യോഗി ആദിത്യനാഥിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്
കൊവിഡ് ബാധിച്ച് യുപി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് വിദഗ്ദ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. കാപ്പനെ എയിംസിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട്…
-
സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ ക്ഷാമം; യുവാക്കളുടെ വാക്സിനേഷന് തുടങ്ങുന്നതോടെ കൂടുതല്‍ പ്രതിസന്ധിയെന്ന് ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളില്‍ ക്ഷാമം രൂക്ഷമാവുന്നു. കൊവിഡ് വ്യാപനം മൂലം ആളുകള്‍ രക്തം നല്കാന് എത്താത്തതാണ് ഇതിനു കാരണമായത്. കൊവിഡ് പകരമോ എന്ന ആശങ്കയിലാണ് മിക്ക ആളുകളും രക്തദാനത്തിനു മടിക്കുന്നത്. എന്നാല്‍ രക്തദാനത്തിലൂടെ…
-
കൊവിഡ്: സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഇന്നും തുടരും
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഇന്നും തുടരും. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇന്നും അനുമതി. നിരത്തുകളിൽ പൊലീസിന്റെ വ്യാപക പരിശോധന ഇന്നും തുടരും. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.…
-
വായുവിലൂടെയും വൈറസ് പകരാം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി
വായുവിലൂടെയും കൊവിഡ് പകരാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലാൻസറ്റ് ജേർണലിൽ പ്രസീദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്. പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ രോഗം പകരാനുള്ള സാധ്യത…
-
സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കൊവിഡ്; 6747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ്…
-
ആക്രിക്കടയിൽ മാത്രമല്ല, വീണ എസ് നായരുടെ പ്രചാരണ നോട്ടീസുകൾ വാഴത്തോട്ടത്തിലും
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർഥി വീണ എസ്. നായരുടെ വോട്ടഭ്യർത്ഥനാ നോട്ടീസുകൾ വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ. പേരൂർക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകൾ കണ്ടെത്തിയത് എന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു. നേരത്തെ ഇവരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകൾ ആക്രിക്കടയിൽ…
-
വീണയുടെ പോസ്റ്റര്‍ വിവാദത്തില്‍ വെട്ടിലായത് കടക്കാരന്, എങ്ങനെയെങ്കിലും ഒഴിവാക്കി തരൂ..
വട്ടിയൂര്‍കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ തൂക്കി വിറ്റ സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ ഏറ്റവും ഒടുവില്‍ വെട്ടിലായിരിക്കുന്നത് ആക്രികടക്കാരനാണ്. 51 കിലോയോളം വരുന്ന പോസ്റ്ററുകള്‍ വിലകൊടുത്ത് വാങ്ങിയ…
-
തിരുവനന്തപുരത്തെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന
തിരുവനന്തപുരം ചാക്കയിലെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന . സ്വപ്നയുടെ മൊഴിയിൽ പറയുന്ന ഫ്ലാറ്റാണിത്. ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു . തിരുവനന്തപുരത്തെ വസതിയിലയായിരുന്നു ചോദ്യം ചെയ്യൽ.വ്യാഴാഴ്ച…
-
അറിഞ്ഞയുടന്‍ പ്രതിപക്ഷ നേതാവിനേയും അധ്യക്ഷനേയും വിളിച്ചു, നടപടിയെടുക്കുമെന്ന് ഉറപ്പ് നല്കി,പോസ്റ്റര്‍ തൂക്കി വിറ്റതില്‍ വീണ എസ് നായര്‍
വട്ടിയൂര്‍കാവിലെ തന്റെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ തൂക്കി വിറ്റ സംഭവത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍. സംഭവം അറിഞ്ഞയുടന്‍ നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വീണ എസ് നായര്‍…

Local News














