News Sections: Thiruvananthapuram
-
ഇന്ന് 41,971 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25, മരണം 64
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 41,971 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂർ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂർ 3090, കൊല്ലം 2838, ആലപ്പുഴ 2433,…
-
ആര്‍സിസിയില്‍ ഓക്സിജന്‍ ക്ഷാമം; അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റി വച്ചു
തിരുവനന്തപുരം ആര്‍സിസിയില്‍ ഓക്സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റി വെച്ചു. അടിയന്തരമല്ലാത്ത എട്ടു ശസ്ത്രക്രിയകള്‍ മാറ്റിയെന്നാണ് ആര്‍സിസി അധികൃതര്‍ അറിയിച്ചത്. ഒരു ദിവസം 60 മുതല്‍ 70 സിലിണ്ടറുകള്‍ വരെയാണ് ആര്‍സിസിയില്‍ ആവശ്യം. വിവരം ഓക്സിജന്‍…
-
എൽഡിഎഫിന്റെ ‘വിജയ’ദിനത്തില്‍ ദീപം തെളിയിച്ച് ഒ.രാജഗോപാല്‍;ഹാഷ്ടാഗിൽ സേവ് ബംഗാൾ
തിരുവനന്തപുരം:തിരഞ്ഞെടുപ്പു വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നാടെങ്ങും എൽ.ഡി.എഫ്. പ്രവർത്തകർ ദീപം തെളിയിച്ചപ്പോൾ കൈയിൽ ദീപമേന്തിയ ചിത്രം ഫെയ്സ് ബുക്കിൽ പോസ്റ്റുചെയ്ത് ബി.ജെ.പി.യുടെ മുതിർന്ന നേതാവും മുൻ എം.എൽ.എ.യുമായ ഒ. രാജഗോപാൽ. മുൻനിശ്ചയിച്ചപ്രകാരം ഇടതുപക്ഷ നേതാക്കളും…
-
ഇന്ന് 38,460 പേര്‍ക്ക് കോവിഡ്; 54 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 38,460 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂർ 3738, കണ്ണൂർ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160,…
-
കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടികുറച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ പ്രതിഷേധം
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ പ്രതിഷേധം. കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടികുറച്ചത്തിലാണ് പ്രതിഷേധം. 10 ദിവസം ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്നത് പുനര്‍സ്ഥാപിക്കണം എന്നാവശ്യം. രോഗികളുടെ എണ്ണം കൂടിയതോടെയാണ് ഓഫ് വെട്ടികുറച്ചത്. എന്നാല്‍ ഇത്…
-
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തും
തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. പരാജയത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയരുന്ന സാഹചര്യത്തിലാണ് യോഗം. നേതൃമാറ്റ വിഷയം ഉൾപ്പെടെ യോഗത്തിൽ ചർച്ചയാകും. പാർട്ടിയിൽ സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്ന നിലപാട്…
-
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി
തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്കി. മാസ്ക് ധരിക്കാത്തവരെ അത് ധരിക്കാന്‍ വിനയത്തോടെയും…
-
കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 41,953 പേര്‍ക്ക്; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്
സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വ്യാപനം. ഇന്ന് രോഗം സ്ഥിരീകരിച്ചത് 41,953 പേര്‍ക്കാണ്. കേരളത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. സംസ്ഥാനത്ത് ഇന്ന് 58 പേര് കൊവിഡ് ബാധിച്ച് മരിക്കുകയും…
-
മന്ത്രിസ്ഥാന വിഭജനം; എല്‍ഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് ആരംഭിച്ചേക്കും
മന്ത്രിസ്ഥാനങ്ങള്‍ വിഭജിക്കുന്നത് സംബന്ധിച്ച് എല്‍ഡിഎഫിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നാരംഭിച്ചേക്കും. കേരളാ കോണ്‍ഗ്രസ് എമ്മുമായിട്ടാണ് ആദ്യം ചര്‍ച്ച നടക്കുക. സിപിഐയടക്കം മറ്റ് ഘടക കക്ഷികളുമായുള്ള ചര്‍ച്ചകളും ഉടനെ നടക്കും. രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ആണ് കേരളാ കോണ്‍ഗ്രസ്…
-
നേമത്ത് കുമ്മനം രാജശേഖരന് മുന്നില്‍ തന്നെ; കെ മുരളീധരന് മൂന്നാമത്
വോട്ടെണ്ണല്‍ തുടങ്ങി നാല് മണിക്കൂറോളം പിന്നിടുമ്പോള്‍ നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് തന്നെ മുന്നില്‍. 420 വോട്ടുകള്‍ക്കാണ് കുമ്മനം മുന്നിട്ടു നില്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധാകേന്ദ്രമായ നേമത്ത് വടകരയില്‍ നിന്ന് കെട്ടിയിറക്കിയ യുഡിഎഫ്…

Local News
















