News Sections: Thiruvananthapuram
-
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകൾ ഇന്നറിയാം
രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും.സിപിഎം മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കാന് സംസ്ഥാനസെക്രട്ടറിയേറ്റ് ഇന്ന് ചേരും.സിപിഐയുടെ വകുപ്പുകള്‍ സംബന്ധിച്ച ഏകദേശ ധാരണയായിട്ടുണ്ട്.ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസിന് ലഭിക്കാനാണ് സാധ്യത.നാളെ വൈകിട്ട് മൂന്നരയ്ക്കാണ്…
-
സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 31,337 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍…
-
ആ 500 ല്‍ ഞങ്ങളില്ല’; നിലപാട് പറഞ്ഞ് പ്രതിപക്ഷ എംഎല്‍എമാര്‍ ; കൈയ്യടി
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തുന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍. ആ 500 ല്‍ ഞങ്ങളില്ലെന്ന് ഷാഫി പറമ്പില്‍, റോജി.എം.ജോണ്‍, എല്‍ദോസ് കുന്നപ്പള്ളില്‍ തുടങ്ങിയവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സത്യപ്രതിജ്ഞയില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് യുഡിഎഫും…
-
കന്നിയങ്കത്തില്‍ ജയിച്ച് മന്ത്രിപദത്തിലേക്ക് പി.എ.മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ ജയിച്ചതിന്റെ ആഹ്ലാദത്തിനിടയിൽ പി.എ.മുഹമ്മദ് റിയാസിന് ഇരട്ടിമധുരമായി മന്ത്രിസ്ഥാനവും തേടിയെത്തിയിരിക്കുകയാണ്. ബേപ്പൂരിൽ നിന്നാണ് റിയാസ് നിയമസഭയിലേക്ക് ജയിച്ചു കയറിയത്. 2014-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ എം.കെ.രാഘവനെതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു…
-
വനിതാ സ്പീക്കർ: ചരിത്രം കുറിക്കുമൊയെന്ന് ഇന്നറിയാം
തിരുവനന്തപുരം:പിണറായി വിജയനു കീഴിൽ പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിസഭ രൂപവത്കരണ നടപടിയിലേക്ക് സി.പി.എം. കടന്നു. ഭരണത്തുടർച്ചയെന്ന ചരിത്രനേട്ടത്തിനൊപ്പം ആദ്യ വനിതാ സ്പീക്കറെ അവതരിപ്പിക്കുന്ന ചരിത്രംകൂടി രണ്ടാം പിണറായി സർക്കാരിലുണ്ടാകുമോയെന്നതും ചൊവ്വാഴ്ച അറിയാം. മാധ്യമപ്രവർത്തകയായിരുന്ന വീണാ ജോർജ്…
-
18 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിനേഷൻ ഇന്നുമുതൽ
തിരുവനന്തപുരം:പതിനെട്ടുവയസ്സിനു മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കും. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കുമാത്രമാണ് കുത്തിവെപ്പ് നൽകുക. വാക്സിൻ അനുവദിക്കപ്പെട്ടവർക്ക് അതു സംബന്ധിച്ച സന്ദേശം മൊബൈൽഫോണിൽ ലഭിക്കും. 18 മുതൽ 44 വയസ്സുവരെയുള്ളവർക്കാണ് വാക്സിൻ നൽകുക.…
-
കേരളത്തില്‍ ഏഴു പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്. നിലവിൽ കേരളത്തിൽ…
-
കനത്ത മഴ , ഡാമുകൾ തുറന്നു. വ്യാപക നാശനഷ്ടം
തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം ടൗേട്ട ചുഴലിക്കാറ്റായി മാറി. സംസ്ഥാനത്ത് അതിശക്തമായ മഴക്ക് പുറമെ കടലാക്രമണവും രൂക്ഷമാണ്. മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. കനത്ത മഴയെ തുടര്‍ന്ന്…
-
തിരുവനന്തപുരം വലിയതുറ പാലത്തിൽ വിള്ളൽ
തിരുവനന്തപുരം വലിയതുറ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കടൽ പാലം ചരിഞ്ഞു. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളൽ രൂപപ്പെട്ടത്. ഇതോടെ പാലത്തിന്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്. പലതവണ പാലത്തിന്…
-
നന്ദു മഹാദേവ അന്തരിച്ചു
കാന്‍സറിനെ കരുത്തുറ്റ ചിരിയോടെ നേരിട്ട നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയൊടെയായിരുന്നു അന്ത്യം. തിരുവന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അതിജീവനം കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു നന്ദു…

Local News
















