News Sections: Thiruvananthapuram
-
ഇന്ന് 34,696 പേർക്ക് കോവിഡ്, 31,319 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 34,694 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂർ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂർ 2159, ആലപ്പുഴ 2149,…
-
നടന് രാജന് പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത; പരാതിയുമായി കുടുംബം
തിരുവനന്തപുരം; നടന് രാജന് പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയെ യാണ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരുവനന്തപുരം വെമ്ബായത്തെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച…
-
മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; ന്യൂനമർദം ഇന്ന് അതിതീവ്രമാകും
തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴയ്ക്കും കടൽക്ഷോഭത്തിനും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കളക്ടർമാരോട് സർക്കാർ നിർദേശം നൽകി. കൊല്ലം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിൽ റെഡ് അലർട്ടും ആലപ്പുഴ,കോട്ടയം, ഇടുക്കി,…
-
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്
കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍…
-
ജെ.ബി. കെമിക്കല്‍സ് & ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ജെ.ബി.സി.പി.എല്‍) ഇന്ത്യയിലെ നെഫ്രോളജി മേഖലയിലേക്ക്
തിരുവനന്തപുരം: രാജ്യത്തെ അതിവേഗം വളരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ ജെ ബി കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (ജെബിസിപിഎല്‍) വൃക്കരോഗ മേഖലയിലേക്ക് കടക്കുന്നു. ഇതിനായി ‘റെനോവ’ എന്ന പേരില്‍ പുതിയ ഡിവിഷന് കമ്പനി രൂപം നല്കി.…
-
നിയന്ത്രണത്തിൽ ഇളവ്; ഇറച്ചിക്കടകൾക്ക് ബുധനാഴ്ച രാത്രി 10 വരെ പ്രവർത്തിക്കാം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിൽ ഇളവുകൾ നൽകി സർക്കാർ. റംസാൻ പ്രമാണിച്ച് ഇറച്ചിക്കടകൾക്ക് ബുധനാഴ്ച രാത്രി പത്ത് വരെ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകി. കടകൾ ഹോം ഡെലിവറി മാത്രമേ നടത്താൻ പാടുള്ളൂവെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.…
-
ഗൗരിയമ്മയെ ചെങ്കൊടി പുതപ്പിച്ച് സി പി എം, കോവിഡ് പ്രോട്ടോകോളിൽ ഇളവ്, പൊതുദർശനം അയ്യങ്കാളി ഹാളിൽ
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ പെണ്‍കരുത്ത് കെ ആര് ഗൗരിയമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് തലസ്ഥാനം. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ ഗൗരിയമ്മയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ശന കൊവിഡ് പ്രൊട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍…
-
ലോക് ഡൗൺ മൂന്നാം ദിവസത്തിൽ, പ്രവർത്തിദിവസം പരിശോധന കടുപ്പിക്കാൻ പോലീസ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക്. പ്രവര്‍ത്തി ദിവസമായതിനാല്‍ കൂടുതല്‍ പേര് പുറത്തിറങ്ങുമോ എന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം. അവശ്യ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍…
-
12 ഇനം സാധനങ്ങളുമായി സൗജന്യഭക്ഷ്യ കിറ്റ്, അഥിതി തൊഴിലാളികൾക്ക് അഞ്ച് കിലോ അരിയും. വിതരണം ഈ ആഴ്ച്ച മുതൽ
തിരുവനന്തപുരം: ഈ മാസത്തെ സൗജന്യഭക്ഷ്യക്കിറ്റില്‍ 12ഇനം സാധനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് സപ്ലൈകോ. അതിഥി തൊഴിലാളികളുടെ കിറ്റില്‍ അഞ്ചുകിലോ അരിയും ഉള്‍പ്പെടുത്തും. കഴിഞ്ഞ ദിവസം വാര്‍ത്താസേേമ്മളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഈ മാസവും സൗജന്യഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന്…
-
മുടിയിൽ പിടിച്ചു ശുചിമുറിയിലേക്കു വലിച്ചിഴച്ചു, കരഞ്ഞപ്പോൾ വായിൽ ഷാൾ തിരുകി. ക്രൂരത വിവരിച്ച് ബാബുക്കുട്ടൻ.
തിരുവനന്തപുരം; ട്രെയിനില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതി ബാബുക്കുട്ടനുമായി അന്വേഷണ സംഘം തെളിവെടുപ്പു തുടങ്ങി. സംഭവം നടന്ന ട്രെയിനിലെ ഡി9 കോച്ചിലും സ്വര്‍ണം പണയം വയ്ക്കാന്‍ ശ്രമിച്ച കരുനാഗപ്പള്ളിയിലെ സ്ഥാപനത്തിലും…

Local News

















