News Sections: Thiruvananthapuram
-
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മുൻകരുതൽ നടപടിക്രമങ്ങളുടെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ…
-
സംസ്ഥാനത്ത് ഇന്ന് 28,514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍…
-
അരുവിക്കര ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി; ജാഗ്രതാ നിർദേശം
കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നതോടെ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയർത്തി. രണ്ടു ഷട്ടറുകൾ നിലവിൽ 20 സെന്റീമീറ്റര്‍ ഉയർത്തിയിരുന്നു. ഇതിനു പുറമേയാണ് ശനിയാഴ്ച രാവിലെ 30 സെന്റീമീറ്റര്‍ കൂടി ഉയർത്തിയത്.…
-
പുതിയ അധ്യായനവർഷം ജൂൺ ഒന്നിനു തന്നെ തുടങ്ങും.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജൂണ്‍ ഒന്നിന് തന്നെ വിക്ടേഴ്സ് ചാനല്‍ വഴി പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ധാരണ. ജൂണ്‍ ഒന്നിന് തന്നെ വിക്ടേഴ്സ് ചാനല്‍ വഴി ക്ലാസുകള്‍ സംപ്രേഷണം ചെയ്യാന്‍ കൈറ്റ് ഒരുക്കം…
-
പേഴ്സണല് സ്റ്റാഫുകളെ ഇന്ന് തീരുമാനിക്കും: പരമാവധി പ്രായം 51 എന്ന് തീരുമാനം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫുകളെ തീരുമാനിക്കാൻ സിപിഎം സംസ്‌ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും. സര്‍ക്കാരില്‍ നിന്ന് സ്റ്റാഫിലേക്ക് നിയമിക്കുന്നവരുടെ പരമാവധി പ്രായം 51 ആയിരിക്കണം എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി…
-
തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയുടെ കാന്റിനിലാണ് തീപിടിച്ചത്. ആശുപത്രിക്കുള്ളിലേക്കും പുക പടർന്നതോടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ ഇവിടെ നിന്നും ഒഴിപ്പിച്ചു. അഗ്നിശമനസേനയുടെ മൂന്ന് യുണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആശുപത്രിലുണ്ടായിരുന്ന രോഗികളെ…
-
കെഎസ്ആർടിസിയെ നന്നാക്കാൻ കഠിനാധ്വാനം ചെയ്യും: നിയുക്ത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആർടിസിയെ നന്നാക്കിയെടുക്കാൻ കഠിനാധ്വാനം ചെയ്യുമെന്ന് നിയുക്ത ഗതാഗത മന്ത്രി ആന്റണി രാജു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വകുപ്പ് ഏല്പിച്ചത് മാറ്റമുണ്ടാക്കുമെന്ന് ഉറപ്പുള്ളതിനാലാണ്. നല്ല അഭിപ്രായങ്ങളെല്ലാം സ്വീകരിച്ച് ജനങ്ങൾ ആഗ്രഹിക്കുന്ന…
-
‘യാസ്’ ചുഴലിക്കാറ്റ് വരുന്നു, കേരളത്തിൽ മഴ കനക്കും
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ 25-ന് ചുഴലിക്കാറ്റ് രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 22-ന് ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. ഇത് ചുഴലിക്കാറ്റായി 26-ന് പശ്ചിമബംഗാള്‍-ഒഡീഷ തീരത്തെത്തും. ഇതിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ല. എന്നാല്‍ ഇവിടെ…
-
സംസ്ഥാനത്ത് ഇന്ന് 32762 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 32762 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണം നൂറ് കടന്നു. 112 മരണങ്ങളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 48413 പേർ രോഗമുക്തി നേടി. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം…
-
തീരുമാനം മാറ്റില്ല: വിജയം ശൈലജയുടേതല്ല, കൂട്ടായ്മയുടേത്-വിജയരാഘവന്‍
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ ശൈലജ ടീച്ചറെ ഉൾപ്പെടുത്താതിരുന്ന തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. മന്ത്രി സഭയിൽ പുതുമുഖങ്ങൾക്ക് മാത്രം അവസരം നൽകിയാൽ മതിയെന്ന തീരുമാനം പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയപരവുമായ…

Local News
















