News Sections: Thiruvananthapuram
-
കേരളത്തിൽ ഇന്ന് 12,300 പേര്‍ക്ക് കോവിഡ്; 28,867 പേര് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,422 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്പര്‍ക്ക ഉറവിടം…
-
കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിൽ തീരുമാനം വൈകാതെയുണ്ടാകും
കെപിസിസി അധ്യക്ഷപ്രഖ്യാപനം ഉടനുണ്ടാകും; അശോക് ചവാൻ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും.അധ്യക്ഷ ചുമതല താത്്ക്കാലികമായി മറ്റാർക്കെങ്കിലും നൽകണമെന്ന എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തള്ളി. അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ…
-
ഇന്ന് 19,894 പേര്‍ക്ക് കോവിഡ്; 186 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ശതമാനമാണ്. ഇന്ന് 186 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ…
-
കാലവര്‍ഷം ജൂണ്‍ മൂന്നിനോ അതിനുമുമ്പോ കേരളത്തിലെത്തും; ചൊവ്വാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കാലവർഷം ജൂൺ മൂന്നിനോ അതിനുമുമ്പോ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ ഒന്നുമുതൽ തെക്ക്-പടിഞ്ഞാറൻ കാറ്റ് കൂടുതൽ ശക്തമാകും. ഇതിന്റെ ഭാഗമായി കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
-
ഇന്ന് 23,513 പേർക്ക് കോവിഡ് , 198 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 23,513 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂർ 1707, കോഴിക്കോട് 1354, കോട്ടയം 1167,…
-
വിലകൂടി ഇന്നും: തിരുവനന്തപുരത്ത് പെട്രോള്‍ വില 96-നടുത്ത്
ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം സെഞ്ചുറി കടന്ന പെട്രോൾ വില സംസ്ഥാനത്തും 100 ലേക്ക് കുതിക്കുന്നു. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 29 പൈസയും വർദ്ധിപ്പിച്ചു. ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ്…
-
ലക്ഷദ്വീപ് വിഷയം: നിയമസഭയിൽ പ്രതിഷേധ പ്രമേയം തിങ്കളാഴ്ച
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് നിയമസഭയിൽ തിങ്കളാഴ്ച പ്രമേയം കൊണ്ടുവരും. വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭയുടെ കാര്യോപദേശ സമിതിയാണ് പ്രമേയാവതരണത്തിന് സമയം തീരുമാനിച്ചത്. ഈ വിഷയത്തിൽ ഒന്നിലേറെ എംഎൽഎമാർ കത്ത് നൽകിയിരുന്നു. അഡ്മിനിസ്ട്രേറ്ററുടെ…
-
ചിറയിൻകീഴ് വെട്ടേറ്റു മരിച്ചത് നിരവധി കേസുകളിൽ പ്രതി
തിരുവനന്തപുരം : ചിറയിൻകീഴ് മുടപുരത്ത് വെട്ടേറ്റ് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ അരയതുരുത്ത് സ്വദേശി അജിത്(31) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ വയൽ പാടത്തു കൂടി നടന്നു പോയ ആളുകളാണ് മൃതദേഹം…
-
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്നു രാവിലെ ഒൻപതിന്. തുടർഭരണ നേട്ടത്തെക്കുറിച്ചാകും ആദ്യ ഭാഗം. സർക്കാരിനു തുടർഭരണം ലഭിച്ചതിനാൽ നയത്തിലോ വികസന ലക്ഷ്യങ്ങളിലോ മാറ്റമുണ്ടാകില്ല.…
-
ഇത്തവണ വിക്ടേഴ്സിന് പുറമെ അധ്യാപകരുടെ ഓൺലൈൻ ക്ലാസും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണയും പ്രവേശനോത്സവം അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നത്. പരിമിതികള്‍ക്ക് അകത്ത് നിന്ന് എല്ലാം ഭംഗിയായി നടത്താനാണ് വിദ്യാഭ്യാസ വകുപ്പ്…

Local News













