News Sections: Thiruvananthapuram

  • ഫ്രീഡം സിംഫണി’ പൂജപ്പുര ജയിലിലെ തടവുകാര്‍ക്കായി റേഡിയോ ചാനല്‍ പ്രക്ഷേപണം ആരംഭിച്ചു

    ഫ്രീഡം സിംഫണി’ പൂജപ്പുര ജയിലിലെ തടവുകാര്‍ക്കായി റേഡിയോ ചാനല്‍ പ്രക്ഷേപണം ആരംഭിച്ചു

    തിരുവനന്തപുരം പൂജപ്പുര ജയിലിലെ തടവുകാര്‍ക്ക് ഇനി വിശ്രമവേളകള്‍ ആനന്ദകരമാക്കാം. ഇതിനായി ജയിലിനുള്ളില്‍ റേഡിയോ ചാനല്‍ പ്രക്ഷേപണം ആരംഭിച്ചു. ഫ്രീഡം സിംഫണി എന്നാണ് പുതിയ ചാനലിെന്‍റ പേര്. സ്വിച്ച്‌ ഓണ്‍ കര്‍മം ശനിയാഴ്ച ജയില്‍മേധാവി ഋഷിരാജ്…

  • പണമിടപാടിൽ ഉലഞ്ഞ് ബി.ജെ.പി; കെ. സുരേന്ദ്രന്റെ രാജി പ്രതീക്ഷിച്ച് നേതാക്കൾ

    കൊച്ചി:തിരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി.യുടെ കോർ കമ്മിറ്റി ഞായറാഴ്ച ചേരുമ്പോൾ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രാജിസന്നദ്ധത അറിയിക്കുമെന്ന് ചില മുതിർന്ന നേതാക്കളെങ്കിലും പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് പണവിവാദങ്ങളിൽപ്പെട്ട് നട്ടംതിരിയുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു അഭ്യൂഹം പാർട്ടിക്കുള്ളിൽ പുകയുന്നത്. ഉപ്പുതിന്നവൻ…

  • ന​മു​ക്കൊ​രു​മി​ച്ച് ഭൂ​മി​യെ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

    ന​മു​ക്കൊ​രു​മി​ച്ച് ഭൂ​മി​യെ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

    തി​രു​വ​ന​ന്ത​പു​രം: ന​മു​ക്കൊ​രു​മി​ച്ച് ഭൂ​മി​യെ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തി​ജീ​വ​നം വ​ലി​യ ചോ​ദ്യ​മാ​യി മ​നു​ഷ്യ​രാ​ശി​ക്ക് മു​ൻ​പി​ൽ ഉ​യ​ർ​ന്നി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ പ​രി​സ്ഥി​തി ദി​നം ക​ട​ന്നു​വ​രു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് മ​ഹാ​മാ​രി തീ​ർ​ത്ത ഗു​രു​ത​ര പ്ര​തി​സ​ന്ധി​ക​ൾ​ക്കൊ​പ്പം…

  • സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; പ​ത്തു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

    സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; പ​ത്തു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​ന്ന് യെ​ല്ലോ…

  • 40 കഴിഞ്ഞ എല്ലാവര്‍ക്കും വാക്സിനേഷന്‍; 40 – 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാക്രമം വേണ്ട

    തിരുവനന്തപുരം: 40 വയസ് മുതൽ 44 വയസുവരെയുള്ള എല്ലാവർക്കും മുൻഗണനാ ക്രമം ഇല്ലാതെ വാക്സിൻ നൽകാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവർക്കും…

  • കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് കൈ​ത്താ​ങ്ങ്; 2000 കോ​ടി​യു​ടെ വാ​യ്പ പ​ദ്ധ​തി

    തി​രു​വ​ന​ന്ത​പു​രം: കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് കൈ​ത്താ​ങ്ങു​ന്ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് ര​ണ്ടാം പി​ണ​റാ​യി സ‍​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ്. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കാ​യി ‌2000 കോ​ടി രൂ​പ​യു​ടെ വാ​യ്പ​യാ​ണ് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി. വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ…

  • രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

    രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

    തിരുവനന്തപുരം:ഈ സാമ്പത്തികവർഷം സംസ്ഥാനത്തിന്റെ ചെലവും വരവും തമ്മിലുള്ള വ്യത്യാസം 32,000 കോടിയായി ഉയരുമെന്ന് കണക്കുകൂട്ടൽ. കടമെടുക്കാവുന്നതിന് കേന്ദ്രം അനുവദിച്ച 23,000 കോടി എടുത്താലും ഇത്രയും കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റവന്യൂക്കമ്മി പരമാവധി കുറച്ച്, കോവിഡ്…

  • ടെക്‌നോപാര്‍ക്ക് ഐടി ജീവനക്കാര്‍ക്ക് വാങ്ങുന്ന വാക്‌സിന്‍ ആദ്യ ബാച്ച് എട്ടിന് എത്തും

    ടെക്‌നോപാര്‍ക്ക് ഐടി ജീവനക്കാര്‍ക്ക് വാങ്ങുന്ന വാക്‌സിന്‍ ആദ്യ ബാച്ച് എട്ടിന് എത്തും

    തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിതരണം ചെയ്യാനായി ടെക്‌നോപാര്‍ക്ക് എംപ്ലോയീസ് കോഓപറേറ്റീവ് ഹോസ്പിറ്റല്‍ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് നേരിട്ട് വാങ്ങുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ബാച്ച് എട്ടിന്…

  • സ്റ്റോക്കുണ്ടായിട്ടും വാക്സിൻ വിതരണത്തിൽ പിശുക്കുകാട്ടി സർക്കാർ

    സ്റ്റോക്കുണ്ടായിട്ടും വാക്സിൻ വിതരണത്തിൽ പിശുക്കുകാട്ടി സർക്കാർ

    തിരുവനന്തപുരം:പതിനെട്ടിനും 45-നും ഇടയിലുള്ളവർക്കായി സംസ്ഥാനം വാങ്ങിയ വാക്സിൻ സ്റ്റോക്കുണ്ടായിട്ടും വിതരണം വ്യാപകമാക്കുന്നില്ലെന്ന് ആക്ഷേപം. നിലവിൽ മുൻഗണനാവിഭാഗങ്ങളെ നിശ്ചയിച്ചാണ് വിതരണമെങ്കിലും രജിസ്ട്രേഷന് ബുദ്ധിമുട്ടാണ്. 45 വയസ്സിൽ താഴെയുള്ളവർക്ക് നൽകാനായി വാങ്ങിയതിൽ 6,58,950 ഡോസ് തിങ്കളാഴ്ച ഉച്ചവരെ…

  • കേ​ര​ള​ത്തി​ൽ ഇ​ന്ന് 19,661 പേ​ര്‍​ക്ക് കോ​വി​ഡ്

    തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഇ​ന്ന് 19,661 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 156 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 18,340 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 1081 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം…