News Sections: Thiruvananthapuram
-
സങ്കടപ്പെരുമഴയിൽ അശ്വതിക്ക് വിട.
നെയ്യാറ്റിന്‍കര : സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച അവണാകുഴി താന്നിമൂട് ‘ഹരേരാമ’ ഹൗസില്‍ ജിജോഷ് മിത്രയുടെ ഭാര്യ അശ്വതി വിജയന് (31) ബന്ധുക്കള്‍ കണ്ണീരോടെ വിട നല്കി. പ്രത്യേക വിമാനത്തില്‍ ഇന്നലെ രാവിലെ എത്തിച്ച…
-
ഇന്ന് 11,584 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24 ശതമാനമാണ്. ഇന്ന് 206 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ…
-
ജില്ലയിൽ നാളെ കടയടപ്പ് സമരം
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, ലോക്ക് ഡൗണില്‍ തുറക്കാതിരുന്ന സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുക, പൊലീസിന്റെയും സെക്ടറല്‍ മജിസ്ടേറ്റ് മരുടെയുo അന്യായമായ കടന്ന് കയറ്റം അവസാനിപ്പിക്കുക, ഹോട്ടലുകളിലും…
-
തടവുകാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജയിൽ വകുപ്പിന്റെ സർക്കുലർ.
തിരുവനന്തപുരം: സംസ്ഥാനത്ത് ജയിലില്‍ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ജയില്‍ വകുപ്പിന്റെ സര്‍ക്കുലര്‍. തടവുപുള്ളികളെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പായി രേഖകള്‍ പരിശോധിക്കണം. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന് ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പും…
-
സൗദി വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. തിരുവനന്തപുരം സ്വദേശി അശ്വതി (31), കോട്ടയം സ്വദേശി ഷിൻസി (28) എന്നിവരുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. മെയ് 30 ന് സൗദിയിലുണ്ടായ കാറപടകത്തിലാണ് ഇരുവരും മരണപ്പെട്ടത്.…
-
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; മഴ കനക്കും
തിരുവനന്തപുരം: കാലവർഷത്തിനു കരുത്തേകി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും. എന്നാൽ, ഇത് ചുഴലിക്കാറ്റായി മാറാൻ…
-
മത്സ്യത്തൊഴിലാളികൾക്ക് ദിവസം 200 രൂപ; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: കാലവര്‍ഷക്കാലത്ത് കടലില്‍ പോകാനാകാത്തവര്‍ക്ക് ദിവസം 200 രൂപ സാമ്പത്തികസഹായം നൽകുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ദുരികാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും സജി ചെറിയാന് പറഞ്ഞു. തീരദേശ എംഎല്‍എ മാരുടെ…
-
ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോളിന് 98.16 രൂപ
തിരുവനന്തപുരം: ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില
-
കോവിഡ്; സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും ഞായറാഴ്ചയും സന്പൂർണ ലോക്ഡൗണ്‍. ഹോട്ടലുകളിൽ നിന്നു ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ടേക്ക് എവേ, പാഴ്സൽ സൗകര്യങ്ങൾ ഹോട്ടലുകളിൽ അനുവദിക്കില്ല. സാമൂഹ്യ അകലം പാലിച്ച് നിർമാണപ്രവർത്തനങ്ങൾ…
-
സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് ജേക്കബ് തോമസിന്റെ റിപ്പോർട്ട്
തിരുവനന്തപുരം: കേരളത്തിലെ ബി.ജെ.പിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന് മുൻ ഡിജിപിയും ബിജെപി സ്ഥാനാർഥിയുമായിരുന്ന ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോർട്ട്. സംഘടനാ തലത്തിൽ സമൂലമായ മാറ്റമുണ്ടാവണം. താഴെ തട്ടുമുതലുള്ള…

Local News
















