News Sections: Thiruvananthapuram

  • കൂടുതൽ ഇളവ്: അവലോകന യോഗം ഇന്ന്

    കൂടുതൽ ഇളവ്: അവലോകന യോഗം ഇന്ന്

    തിരുവനന്തപുരം: ഇ​ന്നു ചേ​രു​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഇ​ന്ന​ല​ത്തെ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തി​ൽ താ​ഴെ​യാ​ണ്. സം​സ്ഥാ​ന​ത്ത് 30നു ​മു​ക​ളി​ൽ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി 16 ഇ​ട​ങ്ങ​ളി​ലാ​ണു​ള്ള​ത്. ആ​രാ​ധ​നാ​ല​ങ്ങ​ൾ തു​റ​ക്കാ​നാ​യി…

  • നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

    നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

    തിരുവനന്തപുരം നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ്, ഭാര്യ രഞ്ജു, മകള്‍ അമൃത എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചയോടെ വീടിനുള്ളിലാണ് മൂന്നുപേരുടെയും…

  • ഇ​ന്ന് 11,647 പേ​ര്‍​ക്ക് കോ​വി​ഡ്; മരണം 112

    ഇ​ന്ന് 11,647 പേ​ര്‍​ക്ക് കോ​വി​ഡ്; മരണം 112

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 11,647 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,07,474 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.84 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 112 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ…

  • കെ​എ​സ്ആ​ർ​ടി​സി ശ​മ്പ​ള​പ​രി​ഷ്ക​ര​ണ ച​ർ​ച്ച തിങ്കളാഴ്ച

    കെ​എ​സ്ആ​ർ​ടി​സി ശ​മ്പ​ള​പ​രി​ഷ്ക​ര​ണ ച​ർ​ച്ച തിങ്കളാഴ്ച

    തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന- വേ​ത​ന പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച ച​ർ​ച്ച തിങ്കളാഴ്ച ന​ട​ത്തും. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ല​യം ഹാ​ളി​ൽ 2.30ന് ​ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം. ഈ ​വ​ർ​ഷം ആ​ദ്യം ന​ട​ന്ന റ​ഫ​റ​ണ്ട​ത്തി​ലൂ​ടെ…

  • സം​സ്ഥാ​ന​ത്ത് ഇ​ന്നും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍

    സം​സ്ഥാ​ന​ത്ത് ഇ​ന്നും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍

    തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇ​ന്നും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍. അ​വ​ശ്യ​മേ​ഖ​ല​യ്ക്കു മാ​ത്ര​മാ​ണ് ഇ​ള​വ്. അ​ത്യാ​വ​ശ്യ​ത്തി​നു പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ സ​ത്യ​വാ​ങ്മൂ​ലം ക​രു​ത​ണം. ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പാ​ഴ്സ​ൽ, ടേ​ക്ക് എ​വേ അ​നു​വ​ദി​ക്കി​ല്ല. ഹോം ​ഡെ​ലി​വ​റി മാ​ത്രം. അ​നു​മ​തി​യു​ള്ള​വ * മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, പാ​ൽ…

  • ജാനു നല്‍കിയത് കടം വാങ്ങിയ പണം’; ഇടപാടുകളെല്ലാം നടന്നത് ബാങ്കിലൂടെയെന്ന് സി കെ ശശീന്ദ്രന്‍

    ജാനു നല്‍കിയത് കടം വാങ്ങിയ പണം’; ഇടപാടുകളെല്ലാം നടന്നത് ബാങ്കിലൂടെയെന്ന് സി കെ ശശീന്ദ്രന്‍

    സി കെ ജാനു തന്റെ ഭാര്യയ്ക്ക് കോഴയായി ലഭിച്ച പണം നല്‍കിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്‍. സി കെ ജാനുവിന് വാഹനം വാങ്ങാന്‍ താന്‍ വ്യക്തിപരമായി നല്‍കിയ പണമാണ്…

  • കളറിംഗ് കോഡും റൂട്ട് നമ്പറിങ്ങും; പുത്തന്‍ പരിഷ്കരണങ്ങളുമായി കെ.എസ്.ആർ.ടി.സി

    കളറിംഗ് കോഡും റൂട്ട് നമ്പറിങ്ങും; പുത്തന്‍ പരിഷ്കരണങ്ങളുമായി കെ.എസ്.ആർ.ടി.സി

    ഓരോ മേഖലയും തിരിച്ച്‌ റൂട്ട് നമ്പറിങ്ങും, ബസുകളുടെ നിറവും പരിഷ്കരിക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി. സിറ്റി സര്‍വ്വീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ റൂട്ട് നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കും. തിരുവനന്തപുരം നഗരം – നീല, നെയ്യാറ്റിന്‍കര, കാട്ടാക്കട – താലൂക്ക് –…

  • പി​ണ​റാ​യി, ഇ​രി​ക്കു​ന്ന ക​സേ​ര​യു​ടെ മ​ഹ​ത്വം മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

    തി​രു​വ​ന​ന്ത​പു​രം: മ​രം​മു​റി വി​വാ​ദ​ത്തി​ൽ​നി​ന്നും ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള ശ്ര​മ​മാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തു​ന്ന​തെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​വാ​ര​ത്തി​ന് ചേ​രാ​ത്ത നി​ല​യി​ലാ​ണ് പി​ണ​റാ​യി​യു​ടെ സം​സാ​രം. ഇ​രി​ക്കു​ന്ന ക​സേ​ര​യു​ടെ മാ​ഹാ​ത്മ്യം മ​ന​സി​ലാ​ക്കി…

  • സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍

    സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍

    തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നും നാ​​​ളെ​​​യും സ​​​ന്പൂ​​​ർ​​​ണ ലോ​​​ക്ക്ഡൗ​​​ണ്‍. അ​​​വ​​​ശ്യ​​​മേ​​​ഖ​​​ല​​​യ്ക്കു മാ​​​ത്ര​​​മാ​​​ണ് ഇ​​​ള​​​വ്. അ​​​ത്യാ​​​വ​​​ശ്യ​​ത്തി​​നു പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​വ​​​ർ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ക​​​രു​​​ത​​​ണം. ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽനി​​​ന്ന് പാ​​​ഴ്സ​​​ൽ, ടേ​​​ക്ക് എ​​​വേ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ഹോം ​​​ഡെ​​​ലി​​​വ​​​റി മാ​​​ത്രം. ​ അ​​​നു​​​മ​​​തി​​​യു​​​ള്ള​​​വ * മെ​​​ഡി​​​ക്ക​​​ൽ…

  • ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ട്ടി

    തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഈ ​മാ​സം ഇ​ത് പ​ത്താം ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 97.15…