News Sections: Thiruvananthapuram

  • ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: ആര്‍സിസിയുടെ അനാസ്ഥയെന്ന് കുടുംബം; വിശദീകരണം തേടി വനിതാ കമ്മീഷന്‍

    ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: ആര്‍സിസിയുടെ അനാസ്ഥയെന്ന് കുടുംബം; വിശദീകരണം തേടി വനിതാ കമ്മീഷന്‍

    തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ലിഫ്റ്റ് തകര്‍ന്ന് പരുക്കേറ്റ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നദീറയെന്ന യുവതി മരിച്ച സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മീഷന്‍. നദീറ നിര്‍ധന കുടുംബത്തിലെ അംഗമായിരുന്നെന്നും ആര്‍സിസി ആ കുടുംബത്തിന്…

  • ടെക്‌നോപാര്‍ക്കിലെ കരാര്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍

    ടെക്‌നോപാര്‍ക്കിലെ കരാര്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിന്‍

    തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ഫേസ് ത്രീയിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ക്ലീനിങ്, ഹൗസ്‌കീപ്പിങ്, സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കി. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ ക്യൂബസ്റ്റ് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ്…

  • സംസ്ഥാനത്ത് ലോക്ഡൗൺ ഇന്ന് അവസാനിക്കും; ഇളവുകൾ ഇന്ന് അർധരാത്രി മുതൽ

    സംസ്ഥാനത്ത് ലോക്ഡൗൺ ഇന്ന് അവസാനിക്കും; ഇളവുകൾ ഇന്ന് അർധരാത്രി മുതൽ

    സംസ്ഥാനത്ത് മെയ് എട്ട് മുതലാരംഭിച്ച ലോക്ഡൗൺ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും.പൊതുഗതാഗതം ഭാഗികമായി അനുവദിക്കും.ആരാധനാലയങ്ങൾ തുറക്കില്ല. ടിപിആർ 20 ശതമാനത്തിൽ താഴെയുളള…

  • ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു

    തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 14 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് വി​ല 96.76 രൂ​പ​യും ഡീ​സ​ലി​ന് 93.11 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 98.70 രൂ​പ​യും…

  • ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കും; ബു​ധ​നാ​ഴ്ച മു​ത​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​നം ആ​ശ്വാ​സ​ക​ര​മാ​യ രീ​തി​യി​ൽ കു​റ​ഞ്ഞെ​ന്നും ബു​ധ​നാ​ഴ്ച മു​ത​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ പൂ​ര്‍​ണ​മാ​യും ഇ​ള​വ​ല്ല ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.…

  • ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സും ജ​ന​ശ​താ​ബ്ദി​യും ബു​ധ​നാ​ഴ്ച മു​ത​ൽ; റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു

    ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സും ജ​ന​ശ​താ​ബ്ദി​യും ബു​ധ​നാ​ഴ്ച മു​ത​ൽ; റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു

    തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ നി​ർ​ത്ത​ലാ​ക്കി​യ പ​ല ട്രെ​യി​നു​ക​ളും നാ​ളെ മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും. ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ്, ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ർ​ത്തി​വ​ച്ച ട്രെ​യി​ൻ സ​ർ​വീ​സു​ക​ളാ​ണ് ബു​ധ​നാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങു​ക. ഈ ​ട്രെ​യി​നു​ക​ളി​ലേ​ക്കു​ള്ള റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.…

  • കനത്ത മഴ, കോവളം ബീച്ചിൽ വൻ നാശനഷ്ടം

    കനത്ത മഴ, കോവളം ബീച്ചിൽ വൻ നാശനഷ്ടം

    തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രിയോടെയുണ്ടായ അതിശക്തമായ കടല്‍ക്ഷോഭത്തില്‍ കോവളം തീരത്തെ ഇടക്കല്ലിലും സീ റോക്ക് ബീച്ചിലെ പ്രധാന നടപ്പാതയും സുരക്ഷാ ഭിത്തിയും തകര്‍ന്നു. നടപ്പാതയോട് ചേര്‍ന്നു നിന്ന തെങ്ങുകളും വൈദ്യുതി പോസ്റ്റുകളും കടലെടുത്തു. കോവളം…

  • മു​ട്ടി​ൽ മ​രം​മു​റി: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വി​പു​ല​പ്പെ​ടു​ത്തു​ന്നു

    മു​ട്ടി​ൽ മ​രം​മു​റി: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വി​പു​ല​പ്പെ​ടു​ത്തു​ന്നു

    തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വി​പു​ല​പ്പെ​ടു​ത്തു​ന്നു. മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്കും. മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സു​ക​ൾ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്യും. വ​യ​നാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ആ​ദ്യ​അ​ന്വേ​ഷ​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി…

  • ബു​ധ​നാ​ഴ്ച വ​രെ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത

    ബു​ധ​നാ​ഴ്ച വ​രെ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത

    തി​രു​വ​ന​ന്ത​പു​രം: ബു​ധ​നാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഇ​ന്നും ചൊ​വ്വാ​ഴ്ച​യും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്…

  • ത​ല​സ്ഥാ​ന​ത്ത് പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ വീ​ണ്ടും കോ​വി​ഡ് പ​ട​രു​ന്നു

    ത​ല​സ്ഥാ​ന​ത്ത് പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ വീ​ണ്ടും കോ​വി​ഡ് പ​ട​രു​ന്നു

    തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ വീ​ണ്ടും കോ​വി​ഡ് 19 രൂ​ക്ഷ​മാ​കു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ര​ണ്ടു എ​സ്ഐ​മാ​ർ​ക്ക് ഉ​ൾ​പ്പ​ട​ഡെ 25 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി. പേ​രൂ​ർ​ക്ക​ട സ്റ്റേ​ഷ​നി​ൽ മാ​ത്രം 12 പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്…