മു​ട്ടി​ൽ മ​രം​മു​റി: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വി​പു​ല​പ്പെ​ടു​ത്തു​ന്നു

തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം വി​പു​ല​പ്പെ​ടു​ത്തു​ന്നു. മോ​ഷ​ണ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്കും. മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സു​ക​ൾ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്യും.

വ​യ​നാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ആ​ദ്യ​അ​ന്വേ​ഷ​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ തേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ യോ​ഗം ഇ​ന്ന് തൃ​ശൂ​രി​ൽ ന​ട​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *