News Sections: Thiruvananthapuram

  • കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം: തെ​ളി​വു​ക​ൾ തേ​ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ

    കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം: തെ​ളി​വു​ക​ൾ തേ​ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ

    തി​രു​വ​ന്ത​പു​രം: കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​വു​ക​ൾ തേ​ടി ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ. സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രെ പ്ര​തി​യാ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്ന പ്ര​തി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്തി​ക​ൾ, സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രി​ൽ നി​ന്നും ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ…

  • ഇന്ന് ഇളവുകളുടെ ദിവസം; ശനിയും ഞായറും കടുത്ത നിയന്ത്രണം

    ഇന്ന് ഇളവുകളുടെ ദിവസം; ശനിയും ഞായറും കടുത്ത നിയന്ത്രണം

    തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടയിൽ സംസ്ഥാനത്ത് ഇന്ന് നിയന്ത്രണങ്ങളിൽ ഇളവ്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെ അവശ്യസേവനങ്ങൾ നൽകുന്ന കടകൾക്കൊപ്പം വസ്ത്രങ്ങൾ, സ്റ്റേഷനറി, ആഭരണം, കണ്ണടകൾ, ശ്രവണ സഹായികൾ, പാദരക്ഷകൾ,…

  • ബംഗാൾ ഉൽക്കടലിൽ ന്യൂനമർദ്ദ സാധ്യത, കേരളത്തിൽ നാളെ മുതൽ മഴ ശക്തമാകും

    ബംഗാൾ ഉൽക്കടലിൽ ന്യൂനമർദ്ദ സാധ്യത, കേരളത്തിൽ നാളെ മുതൽ മഴ ശക്തമാകും

    തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവത്തേക്കാണ് മഴ ശക്തിയോടെ തുടരാന്‍ സാധ്യത. വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

  • ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ത: മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന ദാ​താ​ക്ക​ൾ യോ​ഗം ഇ​ന്ന്

    തി​രു​വ​ന​ന്ത​പു​രം: ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ക​ണ​ക്ടി​വി​റ്റി അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​രു​ടെ യോ​ഗം ഇ​ന്ന്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​ഓ​ൺ​ലൈ​നാ​യാ​ണ് യോ​ഗം. എ​ല്ലാ പ്ര​ദേ​ശ​ത്തും ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യ​മു​ണ്ടെ​ന്ന്…

  • കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഇ​ന്നു മു​ത​ൽ

    തി​രു​വ​ന​ന്ത​പു​രം: ലോ​ക്ഡൗ​ണി​ൽ ഇ​ള​വ് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഇ​ന്നു പു​ന​രാ​രം​ഭി​ക്കു​മെ​ന്നു ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. സ​ർ​വീ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ‘എ​ന്‍റെ കെ​എ​സ്ആ​ർ​ടി​സി’​മൊ​ബൈ​ൽ ആ​പ്, www.ker alartc.com എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും.…

  • കെ എസ് ആർ ടി സി ദീർഘദൂര ബസ്സുകൾ നാളെ മുതൽ സർവീസ് ആരംഭിക്കും

    കെ എസ് ആർ ടി സി ദീർഘദൂര ബസ്സുകൾ നാളെ മുതൽ സർവീസ് ആരംഭിക്കും

    തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ദീര്‍ഘ ദൂര സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളിലായിരിക്കും സര്‍വീസ് നടത്തുക. ഇരുന്ന് മാത്രം യാത്ര ചെയ്യാനാണ് അനുമതി. യാത്രക്കാര്‍ക്ക് ടികെറ്റ് റിസേര്‍വ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.…

  • ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

    ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം

    സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. എന്നാൽ ഏർപ്പെടുത്തിയെങ്കിലും പരമ്പരാഗത വള്ളങ്ങളിൽ മീൻപിടിക്കുന്നവർക്ക് വിലക്കില്ല. കൊവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വർധനവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലാണ് ട്രോളിങ് നിരോധനം. സാഹചര്യങ്ങളെ മറികടക്കാൻ…

  • ശക്തമായ കാറ്റിനു സാധ്യത മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

    തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച്‌ ജൂണ്‍ 8 മുതല്‍ 11 വരെ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന…

  • കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത; ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

    കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത; ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

    തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. മേ​യ് 31 ന് ​എ​ത്തി​ച്ചേ​രു​മെ​ന്ന് പ്ര​വ​ചി​ച്ചി​രു​ന്ന കാ​ല​വ​ര്‍​ഷം ഇ​ക്കു​റി മൂ​ന്നു ദി​വ​സം വൈ​കി​യാ​ണെ​ത്തി​യ​ത്. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം വ്യാ​പ​ക​മാ​യി മ​ഴ…

  • മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നു പോ​കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്ക് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സ്

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് പോ​കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കാ​യി കെ​എ​സ്ആ​ര്‍​ടി​സി സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സ് ന​ട​ത്തും. ഇ​തി​നാ​യി സം​സ്ഥാ​ന​ത്തെ എ​ല്ലാ ഡി​പ്പോ​ക​ളി​ല്‍ നി​ന്നും സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി…