News Sections: Thiruvananthapuram
-
കടയില്‍ കയറാന്‍ ക്ഷണക്കത്ത് വേണം, അച്ചടിക്കാനുള്ള കട തുറക്കില്ല; അന്തംവിട്ട് ജനം
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ വ്യാപക ആശയക്കുഴപ്പമെന്ന് പരാതി. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നതിന്റെ ഭാഗമായി ചെരിപ്പ്കട, ജ്വല്ലറി, വസ്ത്രവ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആഴ്ചയിൽ മൂന്ന്…
-
കോവിഡ് വാക്സിൻ സൗജന്യമാക്കണം; പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി
തിരുവനന്തപുരം: കോവിഡ് വാക്സിൻ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന പ്രമേയം കേരള നിയമസഭ ഐകകണ്ഠേന പാസാക്കി. ആരോഗ്യമന്ത്രി വീണ ജോർജാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. പൊതുമേഖല ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിർബന്ധിത ലൈസൻസ് വ്യവസ്ഥ ഉപയോഗപെടുത്തി വാക്സിൻ…
-
കോവിഡ് സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണം; സഭയിൽ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: കോവിഡ് സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളിയതിനെത്തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളം. കേരളത്തിലെ ഉയരുന്ന മരണനിരക്കും രണ്ടാം തരംഗം പ്രതിരോധിക്കുന്നതിലെ വീഴ്ചയും ഉയർത്തിക്കാട്ടി ഡോ.എം.കെ. മുനീറാണ് അടിയന്തിര പ്രമേയത്തിന്…
-
കാലവർഷം വ്യാഴാഴ്ച എത്തും; ഏഴു ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ തെക്കുപടിഞ്ഞാറൻ കാലവർഷം പെയ്തു തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച മുതൽ തെക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടിയെന്നും അടുത്ത ദിവസംതന്നെ കാലവർഷപ്പെയ്ത്ത് ആരംഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ…
-
ഇന്ന് 19,760 പേര്‍ക്ക് കോവിഡ്; ആകെ മരണം ഒൻപതിനായിരം കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമാണ്. ഇന്ന് 194 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ…
-
ചാല തീപിടുത്തം: ഗോഡൗൺ പ്രവർത്തിച്ചത് അനധികൃതമായെന്ന് കണ്ടെത്തൽ
തിരുവനന്തപുരം ചാലയിൽ തീപിടുത്തമുണ്ടായ കടയുടെ ഗോഡൌൺ പ്രവർത്തിച്ചത് അനധികൃതമായെന്ന് കണ്ടെത്തൽ. നഗരസഭയുടെ അനുമതിയില്ലാതെയാണ് മൂന്നാം നില പ്രവർത്തിച്ചതെന്നും സ്റ്റോക്ക് സൂക്ഷിച്ചതെന്നും കണ്ടെത്തി. കടയുടമയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ലോക്ക്ഡൗണിനെ…
-
ലോക്ഡൗൺ: കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു; എല്ലാ സർക്കാർ ഓഫീസുകളും ജൂൺ 7 മുതൽ
തിരുവനന്തപുരം: ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു സംസ്ഥാനം. പൊതുസ്ഥലങ്ങളിൽ രാവിലെ അഞ്ചു മുതൽ മുതൽ ഏഴുവരെ പ്രഭാതനടത്തവും രാത്രി ഏഴു മുതൽ ഒൻപത് വരെ സായാഹ്ന നടത്തവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അനുവദിക്കും. ലോക്ഡൗണിൽനിന്ന്…
-
മന്ത്രി പി. രാജീവിന് കോവിഡ്: മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: വ്യവസായ മന്ത്രി പി. രാജീവിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അരുവിക്കര എംഎൽഎ ജി.സ്റ്റീഫനേയും കോവിഡാനന്തര അവശതകളെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
-
സ്വര്‍ണക്കടത്ത് കേസ്; യുഎഇ കോണ്‍സുല്‍ ജനറല്‍ പ്രതിയാകും
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അറ്റാഷെ റാഷിദ് ഖാമി സലീം എന്നിവരെ പ്രതി ചേര്‍ക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി. കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടിസ്…
-
പുതിയ അധ്യയന വർഷം ഇന്നുമുതൽ
സംസ്ഥാനത്തെ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം. കൊവിഡ് പശ്ചാത്തലത്തിൽ വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ വിദ്യാഭ്യാസമാണ് ഇത്തവണയും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൺഹിൽസ് സ്‌കൂളിൽ നിർവഹിക്കും.…

Local News
















