News Sections: Thiruvananthapuram
-
ജോസഫൈനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം
ഭര്‍തൃ പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച യുവതിയോട് കയർത്തു സംസാരിച്ച വനിതാകമ്മീഷന് അധ്യക്ഷ എം.സി ജോസഫൈനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം. എ.കെ.ജി സെന്ററിന് മുന്നിലായിരുന്നു പ്രതിഷേധം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിക്കാനിരിക്കെയായിരുന്നു എ.കെ.ജി…
-
എം.സി. ജോസഫൈനെതിരെ കേന്ദ്ര വനിതാ കമ്മീഷന് പരാതി നൽകി ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈനെതിരെ കേന്ദ്ര വനിതാ കമ്മീഷന് പരാതി നല്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ഗാർഹീക പീഡനത്തെ ശ്ലാഘിക്കുന്ന നടപടിയാണ് ജോസഫൈന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഇതിനു മുൻപും ഇരകളോടൊപ്പം നിൽക്കാതെ…
-
പ്രതിയായ പോലീസുകാരനെ സംരക്ഷിക്കില്ല; ഡോക്ടര്‍ക്ക് ഒപ്പം: വീണ ജോര്‍ജ്
തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടർ ക്രൂരമായി മർദനമേറ്റ സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിയായ പോലീസുകാരനെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. ഡിജിപിയോട് വിവരങ്ങൾ തേടി. ഡോക്ടർമാർക്കുണ്ടായ ബുദ്ധിമുട്ട്…
-
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു; 18 പ്രതികള്‍
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയൽ സിബി മാത്യൂസും ആർ.ബി. ശ്രീകുമാറും കെ.കെ.ജോഷ്വയും അടക്കമുള്ളവർ പ്രതികൾ. ഗൂഢാലോചന കേസിൽ തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ. എഫ്.ഐ.ആർ. സമർപ്പിച്ചു. കേരള പോലീസ്, ഐബി ഉദ്യോഗസ്ഥരടക്കം 18…
-
കേരളത്തില്‍ പെട്രോൾ വില നൂറിലേക്ക്; പാറശ്ശാലയില്‍ 99.99 രൂപ
സംസ്ഥാനത്തെ ഇന്ധനവില നൂറിലേക്ക്. തിരുവനന്തപുരം പാറശ്ശാലയിൽ പെട്രോൾ ലിറ്ററിന് 99 രൂപ 99 പൈസയായി. ഡീസലിന് 95.62 രൂപ. തമിഴ്നാട് – കേരള അതിർത്തിയിലെ തമിഴ്നാടിന്റെ ഭാഗമായ പ്രദേശങ്ങളിൽ പെട്രോൾ വില 100 കടന്നു.…
-
സംസ്ഥാനത്ത് ഇന്ന് 12,787 പേര്‍ക്ക് കൊവിഡ്; മരണം 150, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,787 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1706, തിരുവനന്തപുരം 1501, മലപ്പുറം 1321, പാലക്കാട് 1315, കൊല്ലം 1230, തൃശൂര്‍ 1210, കോഴിക്കോട് 893, ആലപ്പുഴ 815, കണ്ണൂര്‍ 607,…
-
ഓണ്‍ലൈന്‍ ഗെയിമുകള്‍ അപകടമാകുന്നതെങ്ങനെ’; കേരള പൊലീസിനും പറയാനുണ്ട്
അടച്ചിടലിന്റെ കാലത്ത് നേരമ്പോക്കിന് തുടങ്ങുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ പിന്നീട് അപകടങ്ങള്‍ ഉണ്ടാക്കുന്നത് തടയാന്‍ അതീവ ശ്രദ്ധവേണമെന്ന് കേരള പൊലീസ്. ലോക്ഡൗണ്‍ കാലത്ത് പഠനമുള്‍പ്പെടെ ഓണ്‍ലൈന്‍ ആയതോടെ കുട്ടികളുടെ നിയന്ത്രണത്തിലാണ് സ്മാര്‍ട്ട് ഫോണുകള്‍. ഇത് ഗുണങ്ങളോടൊപ്പം…
-
സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍
സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാം. ഒരേസമയം പരമാവതി 15 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം നല്‍കുക. ചൊവ്വ, വ്യാഴം…
-
തിരുവനന്തപുരത്ത് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ചു; ഭര്‍ത്താവ് ഒളിവില്‍; ദുരൂഹതയെന്ന് കുടുംബം
തിരുവനന്തപുരത്ത് യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം വെങ്ങാനൂര്‍ ചിരത്തലവിളാകം സ്വദേശി അര്‍ച്ചനയെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. വിഴിഞ്ഞം പൊലീസെത്തി മൃതദേഹം…
-
വെമ്പായത്ത് 62 കാരിയെ അയല്‍വാസി വെട്ടിക്കൊന്നു
തിരുവനന്തപുരം വെമ്പായത്ത് വയോധികയെ അയല്‍വാസി വെട്ടിക്കൊന്നു. 62 കാരിയായ ചീരാണിക്കര അരശ്ശുംമ്മൂട്ടില് സരോജമാണ് കൊല്ലപ്പെട്ടത്. അയല്‍ക്കാരനായ ദാസന്റെ മകന് ബൈജുവാണ് വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സമീപത്തെ…

Local News
















