News Sections: Thiruvananthapuram
-
കേരളം മികച്ച വ്യവസായ സൗഹൃദ സംസ്ഥാനം: മുഖ്യമന്ത്രി
തിരുവനന്തപുരം: കിറ്റെക്സ് വിവാദത്തിൽ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വ്യവസായ സൗഹൃദ…
-
എല്ലാ കോവിഡ് മരണങ്ങളും സർക്കാർ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ എല്ലാ കോവിഡ് മരണങ്ങളും സർക്കാർ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി തുടങ്ങി. പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട മരണങ്ങൾ മൂന്നുദിവസത്തിനകം റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഡിഎംഒമാർക്ക് നിർദേശം നൽകി. വീട്ടിൽവച്ചുണ്ടായ കോവിഡ് മരണങ്ങളും…
-
കോവിഡ്: ഉന്നതതല അവലോകനയോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേരും. ടിപിആർ കുറയാത്ത സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്യും. ടിപിആർ കുറയാത്തതിനാൽ…
-
നായയെ ചൂണ്ടയില്‍ കൊളുത്തി തല്ലിക്കൊന്ന കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം അടിമലത്തുറയില്‍ നായയെ ചൂണ്ടയില്‍ കൊളുത്തി തല്ലിക്കൊന്ന കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി സ്വമേധയാ എടുത്ത കേസാണ് പരിഗണിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ മൂന്ന് കുട്ടികള്‍ അടങ്ങിയ സംഘം ക്രിസ്തുരാജ്…
-
പെട്രോൾ വില നൂറു കടന്ന് കുതിക്കുന്നു
തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ വില ഇന്നും കൂടി. ലിറ്ററിന് 35 പൈസയാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 101.14 രൂപയായി. കൊച്ചിയിൽ 99.38 രൂപയും കോഴിക്കോട് 99.65 രൂപയുമാണ് ഇന്നത്തെ വില.…
-
ഡോക്ടര്‍മാര്‍ക്ക് സമഗ്രമായ ബാങ്കിങ് സേവനങ്ങളുമായി ഐസിഐസിഐ ബാങ്കിന്റെ ‘സല്യൂട്ട് ഡോക്ടേഴ്സ്’
തിരുവനന്തപുരം: ഐസിഐസിഐ ബാങ്ക് മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്കായി രാജ്യത്തെ സമഗ്രമായ ബാങ്കിങ് പദ്ധതികള്‍ അവതരിപ്പിച്ചു. ഡോക്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ‘സല്യൂട്ട് ഡോക്ടേഴ്സ്’ എന്ന പദ്ധതിക്കു കീഴില്‍ ഓരോ ഡോക്ടര്‍മാര്‍ക്കും ആവശ്യമായമുള്ള കസ്റ്റമൈസ്ഡും, മൂല്യാധിഷ്ഠിത സേവനങ്ങളാണ്…
-
ഏജീസ് ഓഫിസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരത്ത് ഏജീസ് ഓഫിസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വഞ്ചിയൂർ സ്വദേശികളായ രാകേഷ്, പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ഏജീസ് ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. സീനിയർ അക്കൗണ്ടന്റ് രവി…
-
പാചക വാതക വില കൂട്ടി; ഗാർഹിക സിലിണ്ടറിന് വർധിപ്പിച്ചത് 25.50 രൂപ
തിരുവനന്തപുരം: പാചക വാതക വില കൂട്ടി. ഗാർഹിക സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന് 841.50 രൂപയായി. വാണിജ്യ സിലിണ്ടറിന് 80 രൂപയാണ് ഇന്ന് കൂട്ടിയത്. ഇതോടെ വില 1550…
-
സംസ്ഥാനത്ത് 13,658 പേര്‍ക്ക് കൂടി കോവിഡ്; ടിപിആർ വീണ്ടും പത്തിനു താഴെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന്…
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; എട്ട് പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പരാതി. മാറാനല്ലൂരിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ എട്ട്പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ടതിന് ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…

Local News













