News Sections: Thiruvananthapuram
-
പോലീസ് മേധാവി: തീരുമാനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്ന് ഇന്നു വിരമിക്കുന്ന ലോക്നാഥ് ബഹ്റയുടെ ഒഴിവില്‍ പുതിയ പോലീസ് മേധാവി ആരാകണമെന്നതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിലുണ്ടാകും. യുപിഎസ്സി അംഗീകരിച്ചു നല്കിയ സംസ്ഥാന പോലീസ്…
-
പോസ്റ്റിടുന്നതെല്ലാം പാർട്ടിക്കുവേണ്ടിയല്ല; ക്രിമിനലുകളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരു തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളെയും സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതുതരത്തിലുള്ള രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിക്കുന്നവരായാലും തെറ്റ് ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമനാട്ടുകര സ്വ ർണക്കടത്ത്…
-
ലോക്ക് ഡൗണ്‍; ഇന്ന് അവലോകന യോഗം
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. രോഗ വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച തോതില്‍ കുറയാത്തതിനാല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ല. തിങ്കളാഴ്ച…
-
സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തി പ്രാപിക്കും
തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യത പ്രവചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,…
-
‘പഴയ ഒരു രൂപകൊണ്ട് ആയിരങ്ങൾ സമ്പാദിക്കാം’; പരസ്യത്തിൽ വഞ്ചിതരാകരുതെന്ന് കേരളാ പൊലീസ്
പഴയ ഒരു രൂപയുണ്ടോ…ആയിരങ്ങൾ സമ്പാദിക്കാം’ ഈ പരസ്യം ശ്രദ്ധയിൽപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇത് തട്ടിപ്പിന്റെ പുതിയ വഴിയാണെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസ് ജനങ്ങളെ ഇക്കാര്യം അറിയിച്ചത്. പോസ്റ്റിൽ പറയുന്നതിങ്ങനെ…
-
ലോക്ക്ഡൗണിൽ കൂടുതല്‍ ഇളവുകളില്ല; ആരാധനാലയങ്ങളില്‍ പ്രാര്‍ഥന നടത്താം
തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് കുറയാത്തതിനാല്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. അതേസമയം ഞായറാഴ്ച ആരാധനാലായങ്ങളിൽ പ്രാർഥന നടത്താൻ അനുമതി നൽകിയിട്ടുണ്ട്.…
-
ശ്രീമതി, സതീദേവി, സുജാത… വനിതാ കമ്മിഷന് അധ്യക്ഷസ്ഥാനത്തേക്ക് ആര്?
തിരുവനന്തപുരം: എം.സി ജോസഫൈന് പകരം വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന ചർച്ച സി.പി.എമ്മിൽ തുടരുന്നു. മുൻമന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, മുൻ എം.പി സി.എസ്. സുജാത, സുജാ സൂസൻ ജോർജ്,…
-
കാന്‍സര്‍ ബാധിതരായ പിഞ്ചോമനകള്‍ക്ക് കൈത്താങ്ങായി ലയന്‍സ് ക്ലബ്ബും, മണപ്പുറം ഫൗണ്ടേഷനും
തിരുവനന്തപുരം: കാന്‍സര്‍ ബാധിതരായ പിഞ്ചോമനകള്‍ക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി ലയന്‍സ് ക്ലബ് ഡിസ്ട്രിക്ട് 318എയും മണപ്പുറം ഫൗണ്ടേഷനും. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ നൂറുകണക്കിനു പിഞ്ചോമനകള്‍ക്ക് സാമ്പത്തിക സഹായം നല്കി. സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി…
-
വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവസംരംഭകയെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്
തലസ്ഥാനത്ത് യുവസംരംഭകയെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. സുഹൃത്തായ ഹരീഷ്, സഹായി വിവേക് എന്നിവര്‍ ചേര്‍ന്ന് ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നാണ്…
-
കഴക്കൂട്ടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവിനെ പിടികൂടി
തിരുവനന്തപുരം കഴക്കൂട്ടത്തു പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ പിടികൂടി. മുട്ടത്തറ സ്വദേശി അഖ്നേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്തത്. സമൂഹമാധ്യമം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ടതിന് ശേഷം സൗഹൃദം സ്ഥാപിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി. കഴക്കൂട്ടം കുളത്തൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ…

Local News
















