പോ​ലീ​സ് മേ​ധാ​വി: തീ​രു​മാ​നം ഇ​ന്ന്


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്തു നി​ന്ന് ഇ​ന്നു വി​ര​മി​ക്കു​ന്ന ലോ​ക്നാ​ഥ് ബ​ഹ്റ​യു​ടെ ഒ​ഴി​വി​ല്‍ പു​തി​യ പോ​ലീ​സ് മേ​ധാ​വി ആ​രാ​ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലു​ണ്ടാ​കും.


യു​പി​എ​സ്‌​സി അം​ഗീ​ക​രി​ച്ചു ന​ല്‍​കി​യ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ഡി​ജി​പി സു​ദേ​ഷ് കു​മാ​ര്‍, എ​ഡി​ജി​പി​മാ​രാ​യ ബി. ​സ​ന്ധ്യ, അ​നി​ല്‍​കാ​ന്ത് എ​ന്നി​വ​രി​ല്‍ ഒ​രാ​ള്‍​ക്കാ​ണു സാ​ധ്യ​ത.

online news portal



Sharing is Caring