കോ​വി​ഡ്: ഉ​ന്ന​ത​ത​ല അ​വ​ലോ​ക​നയോ​ഗം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് കു​​​റ​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം ചേ​​​രും. ടി​​​പി​​​ആ​​​ർ കു​​​റ​​​യാത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ളും ച​​​ർ​​​ച്ച ചെ​​​യ്യും.

ടി​​​പി​​​ആ​​​ർ കു​​​റ​​​യാ​​​ത്തതിനാൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത കു​​​റ​​​വാ​​​ണെ​​​ന്നാ​​​ണു സ​​​ർ​​​ക്കാർ വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന. നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്ച വ​​​രെ തു​​​ട​​​രും. ചൊ​​​വ്വാ​​​ഴ്ച വീ​​​ണ്ടും അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം ചേ​​​ർ​​​ന്ന് സ്ഥി​​​തി വി​​​ല​​​യി​​​രു​​​ത്തും.

കോ​​​വി​​​ഡ് മൂ​​​ന്നാം ത​​​രം​​​ഗം പ​​​ര​​​മാ​​​വ​​​ധി ത​​​ട​​​യു​​​ന്ന​​​തി​​​നോ നീ​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​കാ​​​നോ ഉ​​​ള്ള ശ്ര​​​മമാ​​​ണു സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നു ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ വേ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യവ​​​കു​​​പ്പി​​​ന്‍റെ നി​​​ർ​​​ദേ​​​ശം. ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​ന്ന​​​ത്തെ അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *