News Sections: Thiruvananthapuram
-
കിലോയ്ക്ക് പത്ത്; വീണ എസ് നായരുടെ ഒട്ടിക്കാത്ത 50 കിലോ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റു
വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രികടയില്‍. ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് 10 രൂപക്ക് ആക്രികടയില്‍ വിറ്റിരിക്കുന്നത്. നന്തന്‍കോഡ് വൈഎംആര്‍ ജംക്ഷനിലെ ആക്രികടയിലാണ് പോസ്റ്ററുകള്‍ കെട്ടികിടക്കുന്നത് കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണം…
-
എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ ഇന്നുമുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ ഇന്ന് തുടങ്ങും. വെള്ളിയാഴ്ച തുടങ്ങുന്ന വി.എച്ച്.എസ്.ഇ.യിൽ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷയെഴുതും. എസ്.എസ്.എൽ.സി. പരീക്ഷ 29-നും ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകൾ 26-നും അവസാനിക്കും. 2947…
-
കാട്ടായിക്കോണം സംഘർഷം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം കാട്ടായിക്കോണത്ത് ഇന്നലെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പരാതി നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കാട്ടായിക്കോണത്ത് പൊലീസ് കാണിച്ചത് അന്യായമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും മന്ത്രി അറിയിച്ചു. ഇന്നലത്തെ സംഭവം…
-
കേരളം പോളിംഗ് ബൂത്തിലേക്ക്; വിവിധ ജില്ലകളില്‍ മോക്ക് പോളിംഗ് തുടങ്ങി
തിരുവനന്തപുരം: കോവിഡ് ഭീഷണിയുടെ നടുവില്‍, ഒരു മാസത്തിലേറെയായി നടന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിന് അവസാനം കുറിച്ചു കേരളം ഇന്നു പോളിംഗ് ബൂത്തിലേക്ക്. അടുത്ത അഞ്ചു വര്‍ഷം കേരളം ആരു ഭരിക്കണമെന്നു ജനം ഇന്നു തീരുമാനിക്കും. കോവിഡ്…
-
നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു
പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്ക ജ്വരത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അധ്യാപകനും നാടക പ്രവർത്തകനുമായിരുന്ന പി ബാലചന്ദ്രൻ തിരക്കഥാ…
-
പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി: വര്‍ഗീയതയുടെ ഉപാസകന് കേരളത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മോദി വര്‍ഗീയതയുടെ ഉപാസകനും വാഗ്ദാനലംഘനങ്ങളുടെ അപ്പോസ്ഥലനുമാണെന്ന് പിണറായി ആരോപിച്ചു. ഇത്തരക്കാരെ കേരളം പടിക്കുപുറത്തുനിര്‍ത്തും. കേന്ദ്രം കേരളത്തിനുള്ള വികസനത്തിന് തുരങ്കം വയ്ക്കുകയാണ് ചെയ്തത്. പ്രളയകാലത്തെ അരിയുടെ…
-
പ്രചാരണത്തിന് നാളെ കൊടിയിറക്കം ; കൊട്ടിക്കലാശമില്ല
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഞായറാഴ്ച രാത്രി ഏഴിന് അവസാനിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പ്രചാരണം അവസാനിപ്പിക്കണം. കോവിഡ് സാഹചര്യത്തിൽ വോട്ടെടുപ്പ് രാത്രി ഏഴുവരെ ദീർഘിപ്പിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളിൽ…
-
അദാനി-കെ.എസ്.ഇ.ബി കരാറിൽ അഴിമതിയെന്ന് ചെന്നിത്തല
അദാനി-കെ.എസ്.ഇ.ബി കരാറിൽ വൻ അഴിമതിയെന്ന് ചെന്നിത്തല. 300 മെഗാവാട്ട് വൈദ്യുതി അദാനിയിൽ നിന്ന് വാങ്ങാനാണ് നിലവിൽ കരാർ ഒപ്പു വച്ചിരിക്കുന്നത്. 8850 കോടിയുടേതാണ് കരാർ. നിലവിൽ 2 രൂപയ്ക്ക് സോളാർ വൈദ്യുതി ലഭ്യമാണെന്നിരിക്കെ 2.82…
-
സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട…
-
നോര്‍ക്ക റൂട്ട്സിന്റെ സഹകരണത്തോടെ ഐസിടി അക്കാദമി മൈക്രോ സ്കില്‍സ് പ്രോഗ്രാം ഒരുക്കുന്നു
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്റെ സഹകരണത്തോടെ ഐസിടി അക്കാദമി മൈക്രോ സ്കില്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഡാറ്റാ വിശ്വലൈസേഷന്‍ യൂസിങ് ടാബ്ലോ, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ആന്‍ഡ് എസ്ഇഒ, മെഷീന് ലേണിങ്/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫ്രണ്ട് എന്‍ഡ്…

Local News













