News Sections: Thiruvananthapuram
-
ബാലഭാസ്കറിന്റെ മരണം; സ്റ്റീഫന്‍ ദേവസിയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റീഫന്‍ ദേവസിയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. നേരത്തെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ, സ്റ്റീഫന്‍ ദേവസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്വാറന്റൈനിലായതിനാല്‍ ഹാജരാകുവാന്‍ അദ്ദേഹം സാവകാശം…
-
സുരേന്ദ്രനല്ല പിണറായി വിജയന്; ബി.ജെ.പി അധ്യക്ഷന്‍ എന്തും വിളിച്ചുപറയുന്ന മാനസികാവസ്ഥയില്‍: മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് മിഷന് തട്ടിപ്പില്‍ തന്റെ കുടുംബാംഗങ്ങളെ ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ മാനസിക നില തെറ്റിയിരിക്കുകയാണ്. എന്തും…
-
എം ശിവശങ്കറിന്റെ സസ്പെന്ഷന് നാല് മാസത്തേക്ക് കൂടി നീട്ടി
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെന്ഷന് നാല് മാസത്തേക്ക് കൂടി നീട്ടി . ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അധ്യക്ഷനായി മൂന്നംഗ സമിതിയാണ് തിരുവനന്തപുരം സ്വര്‍ണകടത്ത് കേസില്‍ ആരോപണ വിധേയനായ എം…
-
പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷം കാലാവധി നിര്‍ബന്ധം; ആറ് മാസത്തേക്ക് നല്‍കുന്നവര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: ബിഎസ് 4 മുതലുള്ള വാഹനങ്ങള്‍ക്ക് ആറ് മാസത്തെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരെ നടപടി. ആറ് മാസത്തിന് ഇടയില്‍ നല്കിയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഏഴ് ദിവസത്തിനുള്ളില്‍ ഒരു വര്‍ഷമാക്കി പുതുക്കി നല്കാന് ഗതാഗത…
-
സംസ്ഥാനത്ത് 3,349 പേര്‍ക്ക് കോവിഡ്; ആശങ്ക ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3,349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3,058 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം…
-
ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിച്ച് സര്‍ക്കാര്‍, ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മറ്റേന്നാള് രാവിലെ പത്തുമണിയ്ക്കാണ് യോഗം വിളിച്ചുച്ചേര്ത്തിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഏകാഭിപ്രായം ഉണ്ടാകാനാണ് സര്‍വക്ഷിയോഗം വിളിച്ചു ചേര്‍ക്കുന്നത്. യോഗ തീരുമാനം അനുസരിച്ച്…
-
ബാറുകള്‍ തുറക്കല്‍: അടുത്ത മന്ത്രിസഭയില്‍ തീരുമാനം
സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബാറുകള്‍ തുറക്കാമെന്ന് എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും. മറ്റു സംസ്ഥാനങ്ങളില്‍ തുറന്ന മാതൃകയില്‍ ബാറുകള്‍ സംസ്ഥാനത്തും തുറക്കാമെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ…
-
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവ് ലഭിച്ചതായി പൊലീസ്
തിരുവനന്തപുരം പാങ്ങോട് പീഡനത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവ് ലഭിച്ചതായി പൊലീസ്. എന്നാല്‍ കട്ടിലില്‍ കെട്ടിയിട്ടതിന് നിലവില്‍ തെളിവ് ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ…
-
കോവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐ.എം.എ
കോവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐ.എം.എ. രംഗത്ത്. ഈ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക് നയിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ കേരളത്തില്‍ വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കുമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു. കുറഞ്ഞത് മൂന്ന് മാസത്തിന് ശേഷം…
-
വെഞ്ഞാറമൂട് ഇരട്ടകൊലപാതകം, ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് ഐ.എന്‍.ടി.യു.സി പ്രാദേശിക നേതാവ്
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഐ.എന്‍.ടി.യു.സി പ്രാദേശിക നേതാവ് ഉണ്ണിയാണ് പൊലീസിന്റെ പിടിയിലായത്. ഡി.വെെ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണ് ഉണ്ണി. മദപുരത്തെ മലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസില്‍…

Local News















