News Sections: Thiruvananthapuram
-
വര്‍ക്കലയില്‍ 200 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു
തിരുവനന്തപുരം വര്‍ക്കലയില്‍ നിന്ന് 200 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വര്‍ക്കല പുന്നമൂട് മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് മത്സ്യം…
-
മോന്സന് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
മോന്സന് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാർ ഇന്ന് ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാവും. കേസില്‍ കൂടുതല്‍ തെളിവുകള്‍ കൈമാറും. കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനേയും, ഐ ജി ജി ലക്ഷ്മണിനേയും മുൻ ഡിഐജി…
-
കെ സുധാകരനെ പോക്സോ കേസില്‍ പ്രതിചേര്‍ക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
വഞ്ചനാകുറ്റത്തിന് പിന്നാലേ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ പോക്സോ കേസില്‍ പ്രതിചേര്‍ക്കാന്‍ ക്രൈബ്രാഞ്ച് ഒരുങ്ങുന്നു. തന്നെ മോന്സണ് മാവുങ്കല്‍ പീഡിപ്പിച്ച സമയത്ത് കെ സുധാകരനും അവിടെയുണ്ടായിരുന്നുവെന്നും വിവരമറിഞ്ഞിട്ടും സഹായിച്ചില്ലന്നുമുള്ള മൊഴി…
-
വീട്ടു ജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്സണ് മാവുങ്കലിന് ജീവപര്യന്തം
വീട്ടു ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍, പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്സന് മാവുങ്കലിന് ജീവപര്യന്തം തടവു ശിക്ഷ. എറണാകുളം പോക്സോ കോടതിയുടേതാണ് വിധി. മോന്‍സനെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി…
-
സാമ്പത്തിക തട്ടിപ്പ് കേസ് ;കെ സുധാകരന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് മോൻസൻ മാവുങ്കൽ
സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കേസിലെ ഒന്നാം പ്രതി മോൻസൻ മാവുങ്കൽ. മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട് കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും നേരത്തെയും മോൻസൻ…
-
തിരുവനന്തപുരത്ത് യുവതി പേവിഷ ബാധയേറ്റ് മരിച്ചു
തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റു മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേര (49) യാണ് മരിച്ചത്. തെരുവു നായകൾക്ക് ഭക്ഷണം കൊടുക്കന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്ററ്റിരുന്നു. ഞായറാഴ്ച വൈകീട്ടാണ് യുവതി മരിച്ചത്. തിരുവനന്തപുരം…
-
തിരുവനന്തപുരത്ത് മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് പൊലീസുകാരനെ നാട്ടുകാര്‍ മര്‍ദിച്ചു
തിരുവനന്തപുരം ബേക്കറി ജംക്ഷനില്‍ മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ച് പൊലീസുകാരനെ നാട്ടുകാര്‍ മര്‍ദിച്ചു. ടെലികമ്യൂണിക്കേഷന്‍ സി.പി.ഒ ആര്. ബിജുവിനാണ് മര്‍ദനമേറ്റത്.രാവിലെ 9 മണിയോടെ ബിജു ബേക്കറി ജംക്ഷനിലെ ലോഡിങ് തൊഴിലാളിയുടെ വീട്ടിലേക്ക് മതില് ചാടി…
-
കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുക്കുന്നതില്‍ പ്രതികരണവുമായി വി. ഡി. സതീശന്
കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുക്കുന്നതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്. സംസ്ഥാനത്ത് നടക്കുന്നത് മാധ്യമവേട്ടയാണെന്നും ദേശീയതലത്തില്‍ സംഘപരിവാര്‍ നടത്തുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നതെന്നും സതീശന് ആരോപിച്ചു.മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയില്‍…
-
അവയവദാന കേസിൽ ഐഎംഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബെന്യാമിന്
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബെന്യാമിന്. കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ യുവാവിന് മസ്തിഷ്ക മരണം സംഭവിച്ചെന്ന് റിപ്പോര്‍ട്ട് നല്കി അവയവദാനം നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ബെന്യാമിന്റെ പരാമര്‍ശം. ഡോക്ടര്‍മാരിലെ കള്ളന്മാരെ…
-
മോന്സണ് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ സുധാകരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
മോന്സണ് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സുധാകരന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. കേസില്‍ രണ്ടാം പ്രതിയാണ് കെ സുധാകരന്.ഈ മാസം 14ന് ചോദ്യം…

Local News














