News Sections: Thiruvananthapuram
-
പാറശാല പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി
തിരുവനന്തപുരം പാറശാല പരശുവയ്ക്കലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. പരശുവയ്ക്കൽ വഴി പോയിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്.തുടർന്ന് റെയിൽവേ പൊലീസിൽ…
-
ലഹരിവിരുദ്ധ ദിനത്തിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരി മുക്ത കേരളം ക്യാമ്പയിനുമായി ‘പ്രൗഡ് കേരള’
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമൊരുക്കാൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ‘പ്രൗഡ് കേരള’ സംഘടിപ്പിക്കുന്ന ‘ലഹരി മുക്ത കേരളം’ എന്ന ക്യാമ്പയിൻ്റെ ഉദ്ഘാടനം ഇന്ന് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ നടക്കും.രാവിലെ 11 മണിക്ക് ക്യാമ്പയിന്റെ…
-
കെ സുധാകരൻ പ്രതിയായ കേസിൻറെ തുടർനടപടികൾ ചർച്ച ചെയ്യാൻ അന്വേഷണ സംഘം ഇന്ന് യോഗം ചേരും
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതിയായ കേസിൻറെ തുടർനടപടികൾ ചർച്ച ചെയ്യാൻ അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ഇനി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക സംബന്ധിച്ച വിവരങ്ങളും ക്രൈം ബ്രാഞ്ച് തയ്യാറാക്കും. കെ സുധാകരനെതിരെ…
-
തിരുവനന്തപുരത്ത് യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു;പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരത്ത് യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു. മറ്റൊരു സുഹൃത്തുമായി കഴക്കൂട്ടത്തെ ഒരു ഹോട്ടലില്‍ ആഹാരം കഴിക്കാനെത്തിയ യുവതിയെ കിരണ്‍ മര്‍ദ്ദിച്ചിരുന്നു. ആത്മഹത്യ ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി യുവതിയെ ബൈക്കില്‍ കയറ്റി കഴക്കൂട്ടം ചന്തവിള റോഡിലെ…
-
ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം
ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ശിവശങ്കറിന്റെ റിമാൻഡ് ഓഗസ്റ്റ് അഞ്ചുവരെ കോടതി നീട്ടി. കേസിൽ ഫെബ്രുവരി 14 നാണ്…
-
മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെ സുധാകരൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും
മോൺസൺ മാവുങ്കൽ ഒന്നാം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടാം പ്രതി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ രാവിലെ പതിനൊന്നു മണിയോടെ അദ്ദേഹം…
-
അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് തിരുവനന്തപുരം ഹയാത്ത് റീജൻസി
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി യോഗ സെഷൻ സംഘടിപ്പിച്ച് ഹയാത്ത് റീജൻസി തിരുവനന്തപുരം. പ്രമുഖവ്യക്തികൾക്ക് പുറമെ നഗരത്തിലെ വിവിധ അസോസിയേഷനുകളിൽ നിന്നുള്ള 80 – ഓളം പേർ പരിപാടിയുടെ ഭാഗമായി. യോഗ സെഷനുശേഷം…
-
ആരോഗ്യപരമായ കാരണങ്ങളാല്‍ ജൂണ്‍ 27 വരെയുള്ള പൊതുപരിപാടികള്‍ മാറ്റിവെച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലായതിനാല്‍ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക – പൊതു പരിപാടികള്‍ മാറ്റിവെച്ചു. അതിനാല്‍ ബുധനാഴ്ചയും മന്ത്രിസഭാ യോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്. 12 ദിവസത്തെ വിദേശപര്യടനത്തിനുശേഷം ചൊവ്വാഴ്ച…
-
തെരുവുനായ പ്രശ്നം ഗുരുതരം ;ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും : മന്ത്രി എം.ബി രാജേഷ്
സംസ്ഥാനത്ത് തെരുവുനായ പ്രശ്നം ഗുരുതരമാണെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ്. തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും. തെരുവുനായ നിയന്ത്രണത്തിനുള്ള മൊബൈല്‍ എബിസി (അനിമല്‍ ബെര്‍ത്ത് കണ്ട്രോള് പ്രോഗ്രാം) കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പരമാവധി…
-
വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്. നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നായ ഇന്നലെ ചത്തിരുന്നു.കഴിഞ്ഞ 17ാം തീയതി…

Local News


















